Latest Updates

Latest Updates

സ്വര്‍ണവില വീണ്ടും കുതിച്ചു; ഇന്നും വമ്പൻ വർധന

സംസ്ഥാനത്ത് സ്വർണവില ചാഞ്ചാട്ടം തുടരുന്നു. വില വീണ്ടും കുതിച്ചുയർന്ന് 58,000 രൂപയിൽ എത്തി. ഇന്നലെയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 640 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ പുതിയ വില 57,920 രൂപയാണ്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc മറ്റു വിശദാംശങ്ങൾ:

Latest Updates

പാർട്ടികൾ അങ്കത്തട്ടിൽ; പോരാട്ടം ശക്തമാകുന്നു!

 ഇനി ഒരു മാസം സംസ്ഥാനത്ത് രാഷ്ട്രീയ അങ്കക്കലിയുടെ നാളുകള്‍. നടക്കുന്നത് ഉപതെരഞ്ഞെടുപ്പാണെങ്കിലും ഇക്കുറി പോരിന് പൊതുതെരഞ്ഞെടുപ്പിനോളം പോന്ന ചൂടും ചൂരുമുണ്ട്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Latest Updates

പ്രിയങ്ക വയനാട്ടിലേക്ക്; രാഹുല്‍ പാലക്കാടിന്; രമ്യ ചേലക്കരയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ആകർഷകമാക്കി

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥിയായി. കൂടാതെ, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ

Latest Updates, Wayanad

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ ആരൊക്കെ? രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു!

കൽപ്പറ്റ: വയനാട് ലോക് സഭാമണ്ഡലം വീണ്ടും തെരഞ്ഞെടുപ്പുചൂടിലേക്ക്. ഉപ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ മുന്നണികൾ ഉണർന്നു. മണ്ഡലത്തിൽ യുഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്ന ഐഐസിസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽഡിഎഫും എൻഡിഎയും ആരെ നിയോഗിക്കുമെന്ന ചർച്ച പൊതുജനങ്ങൾക്കിടിയിൽ സജീവമായി.  വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം.ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ് വയനാട് മണ്ഡലം ഉപ തെരഞ്ഞെടുപ്പ്. അതിനാൽ മണ്ഡലത്തിൽ പ്രിയങ്കയുമായുള്ള പോരിന് എൽഡിഎഫും എൻഡിഎയും കരുത്തരെത്തന്നെ രംഗത്തിറക്കുമെന്നു വ്യക്തമാണ്. ഇടതുമുന്നണി സിപിഐയ്ക്കും എൻഡിഎ ബിജെപിക്കും അനുവദിച്ചതാണ് വയനാട് സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ആനി രാജയും സുരേന്ദ്രനും ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനു ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പൊതുവെ വിലയിരുത്തൽ. ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതുമാണ്.ഇടുക്കിയിൽനിന്നുള്ള പാർട്ടി സംസ്ഥാന കൗൺസിൽഅംഗവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ, കോഴിക്കോടുനിന്നുള്ള പാർട്ടി സംസ്ഥാനകൗൺസിൽ അംഗം പി. വസന്തം എന്നിവരാണ്ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന്സിപിഐ സംസ്ഥാന നേതൃത്വത്തിന്റെപരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ്സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടിഎന്നിവരാണ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടി സ്ഥാനാർഥിയായി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.ബിജെപി സ്ഥാനാർഥി സാധ്യത സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള ചോദ്യത്തിന് ” അക്കാര്യം ദേശീയ നേതൃത്വം യഥാസമയം പ്രഖ്യാപിക്കും’ എന്നാണ് വയനാട് മണ്ഡലത്തിലെ ബിജെപി നേതാക്കളിൽ ഒരാൾ പ്രതികരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയായതിനാൽ പ്രാപ്തിയും ജനസമ്മതിയുള്ള നേതാവിനെ പാർട്ടി മത്സരത്തിനു നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാസമർപ്പണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് കെ. സുരേന്ദ്രൻ സ്ഥാനാർഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങൾ കാണുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 3,64,422 വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥിയും ഇന്ത്യ സഖ്യം നായകനുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2,83,023 വോട്ടാണ് ആനി രാജയ്ക്കു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ട് നേടി.

Kerala, Latest Updates

സ്വർണവിലയിൽ വൻ കുറവ് ; റെക്കോർഡ് ഉയരത്തിൽ നിന്ന് കീഴേക്ക്

കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയില്‍ തുടരുന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്, ഇപ്പോഴത്തെ വില 56,760 രൂപ. ഗ്രാമിന് 25 രൂപ

Latest Updates

റെക്കോർഡ് വിലയിൽ നിന്ന് പിന്മാറാതെ സ്വർണവ്യാപാരം

സംസ്ഥാനത്ത് സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു, തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില ഇതേ നിലയിൽ തുടരുന്നത്. ശനിയാഴ്ച 200 രൂപ വർധനയോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവ്യാപാരം ഇപ്പോഴും

Latest Updates

‘രത്തൻ ടാറ്റയുടെ വിടവാങ്ങൽ; പാഴ്‌സികളുടെ അതീവവിശേഷ ആചാരങ്ങൾ ശ്രദ്ധ നേടുന്നു’; മൃതദേഹം കഴുകന് ഭക്ഷിക്കാനായി ഉപേക്ഷിക്കും

ഇന്ത്യയുടെ അതികായ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ സ്ഥാപകനേതാവായ രത്തൻ ടാറ്റ വിടവാങ്ങിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, പാർപ്പിടം മുതൽ ഓരോ മനുഷ്യനും ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും ടാറ്റ

Latest Updates

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ്‌ മുൻ ചെയർമാനുമായ രത്തൻ ടാറ്റ 86-ാം വയസിൽ മുംബൈയിൽ അന്തരിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ

Latest Updates

സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ വികസനത്തിലേക്ക്: പുതിയ ഐ.ടി നയം വരുന്നു

സംസ്ഥാനത്തെ ഐ.ടി മേഖലയിലെ വളർച്ചയും ഉൽപ്പാദന ശേഷിയും വർധിപ്പിക്കാൻ സർക്കാർ പുതിയ ഐ.ടി നയം തയ്യാറാക്കുന്നു. 2017 ലെ ഐ.ടി നയത്തിൽ മാറ്റം വരുത്തി, സ്വകാര്യ ഐ.ടി

Latest Updates

വയനാട് ജില്ലയിലെ വിവിധ ജോലി ഒഴിവുകൾ

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍, മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), കാവുകള്‍,

Latest Updates

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധം; പരമാവധി 80,000 തീര്‍ഥാടകരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കൂ. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA മുഖ്യമന്ത്രി

Latest Updates

സിദ്ധാര്‍ഥന്റെ സാമഗ്രികള്‍ കാണാനില്ല; ബന്ധുക്കള്‍ ഡീനിനും വൈത്തിരി പൊലീസിലും പരാതി നല്‍കി

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ഹോസ്റ്റൽ മുറിയിലെ സാധനങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA ദുരൂഹ

Latest Updates

ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ താങ്ങായി ജോലി പ്രഖ്യാപിച്ചു.

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ്.സർക്കാർ ജോലി

Latest Updates

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപ ധനസഹായം അനുവദിച്ചു; കേരളത്തിന് ലഭിച്ചത് 145.60 കോടി പ്രളയം ബാധിച്ച കേരളം ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Latest Updates

അർജുനെ സ്വീകരിച്ച് ജന്മനാട് ; ആദരാഞ്ജലി അർപ്പിക്കാൻ നിരവധിപേർ വഴിയരികിൽ കാത്തു നിന്നു

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിച്ചു. അർജുനിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടിലും നിരവധി പേരാണ് എത്തിയിരുന്നത്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Latest Updates

വായ്പാ പദ്ധതിഅപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള

Latest Updates

നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡനക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡനക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തിയാണ് ഈ നടപടി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Latest Updates

ഗുഡ്‌മോണിങ്ങ് കളക്ടര്‍ വരു.. സംവദിക്കാം

അച്ചടക്കമുള്ള ക്ലാസ്സ് മുറിയിലെ കടുകട്ടിയേറിയ പാഠഭാഗങ്ങളല്ല. അതിനേക്കാള്‍ ഗൗരവമേറിയ ഒരു പഠനമുറിയായിരുന്നു കുട്ടികള്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചത്. എന്നാല്‍ ഏറ്റവും ലളിതമായി വലിയൊരു ജീവിതപാഠങ്ങളുടെ പുതിയ ക്ലാസ്സ്

Latest Updates

അർജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശിയും ലോറി ഡ്രൈവറുമായ അർജുൻ്റെ ലോറി കണ്ടെത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Latest Updates

തെങ്ങിന് തടം മണ്ണിന് ജലം ക്യാമ്പയിന്‍

മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ങിന്‍ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പയിന് തുടക്കമായി. തദ്ദേശ

Latest Updates

നിപാ: പരിശോധന ഫലങ്ങളില്‍ ആശ്വാസം, ആറുപേരും നെഗറ്റീവ്

നിപാ രോഗബാധ സംബന്ധിച്ച എല്ലാ പരിശോധാ ഫലങ്ങളും നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്നിപാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ആറു പേരുടെ സ്രവ പരിശോധനാ

Latest Updates

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ത്രിദിന ക്യാമ്പ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജി.വി.എച്ച്.എ.എസ്.എസില്‍ ആരംഭിച്ച ത്രിദിന ക്യാമ്പ് കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. 18 ന് ആരംഭിച്ച

Latest Updates

ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശന നിയന്ത്രണം തുടരും

കൽപ്പറ്റ: ചൂരൽമലയും മുണ്ടക്കയും ഉൾപ്പെടുന്ന ദുരന്തമേഖലയിലേക്ക് പ്രവേശന നിയന്ത്രണം തുടരാൻ തീരുമാനിച്ചു. പ്രദേശവാസികൾക്ക് മാത്രമേ അവരുടെ സാധനങ്ങളും കൃഷി ആവശ്യങ്ങൾക്കുമായി പ്രവേശനം അനുവദിക്കപ്പെടൂ. വിനോദ സഞ്ചാരികൾക്കു കേന്ദ്രം

Latest Updates

കെ.എസ്.ഇ.ബി പെൻഷൻ ബാധ്യത: വൈദ്യുതി നിരക്ക് ഉയരാനുള്ള സാധ്യത

കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) പെൻഷൻ ഫണ്ടായ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള പണം നൽകുന്നതിന് നേരത്തെ സർക്കാർ ചുമത്തിയിരുന്ന തീരുവ ഇനി കെ.എസ്.ഇ.ബിക്ക് തന്നെ നൽകണമെന്ന പുതിയ

Latest Updates

ഹിന്ദി ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ്. 50 ശതമാനം മാര്‍ക്കോടെ ഹിന്ദി വിഷയത്തില്‍ പ്ലസ്ടു, ഡിഗ്രി, എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17

Latest Updates

എല്ലാ വണ്ടികളും ഒന്ന് ടെസ്റ്റ്‌ ചെയ്യാം !!!ആനയുടെ ഓരോ കുസൃതി കണ്ട് നോക്കം

വീഡിയോ കാണാം : https://www.facebook.com/share/v/3cyzUh4hk1GsZq5u/?mibextid=oFDknk വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Latest Updates

താര സംഘടന അമ്മയുടെ ഓഫീസില്‍ പൊലീസ് പരിശോധന

താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന നടന്നു. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവരെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് എഎംഎംഎ ഓഫീസിലെത്തിയത്. വയനാട്ടിലെ

Latest Updates

വികസന പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കണം;ജില്ലാ വികസന സമിതി

ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും റെയിന്‍ഗേജ് സംവിധാനം ഒരുക്കണം ജില്ലയിലെ വികസന പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍

Latest Updates

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ മഞ്ഞൂറ, അധികാരിപടി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (ഓഗസ്റ്റ് 31) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന്

Latest Updates

മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കി സമഗ്ര ശിക്ഷാ കേരളം

ഉരുള്‍പ്പൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും അധ്യാപകരുടേയുംരക്ഷിതാക്കളുടേയും ചുമതലയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

Latest Updates

സഹായഹസ്തംഅപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം

Latest Updates

വയനാട് പൊലീസ് കര്‍ശന നടപടി; ‘ഓപറേഷൻ ആഗ്’ വഴി ഗുണ്ടകൾക്കെതിരെ വ്യാപക നടപടി

വയനാട് പൊലീസ് ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും കുടുക്കാനുള്ള നീക്കം കടുപ്പിക്കുന്നു. ‘ഓപറേഷൻ ആഗു’ ആരംഭിച്ച് 23 ദിവസത്തിനകം 673 പേർക്കെതിരെ നടപടികളെടുത്തതായി അധികൃതർ അറിയിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം

Latest Updates

11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Latest Updates

നൂല്‍പ്പുഴ പി.എച്ച്.സിക്ക് 30 ലക്ഷം രൂപ അനുവദിച്ചു

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 60 കെ.വി.എ ജനറേറ്റര്‍, 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിക്കുന്നതിന് രാജ്യസഭാ എം.പി പി.ടി ഉഷയുടെ എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷം

Latest Updates

ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനത്തിനെത്തിയ വിദഗ്ദ്ധ സംഘം ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നു.

വീഡിയോ :https://www.facebook.com/share/v/FBwFKCgi7yTECdiS/?mibextid=oFDknk ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനത്തിനെത്തിയ വിദഗ്ദ്ധ സംഘം മന്ത്രി എ കെ ശശീന്ദ്രൻ , അഡ്വ.ടി. സിദ്ദീഖ് എം എൽ എ തുടങ്ങിയവരോടൊപ്പം

Latest Updates

ഉരുള്‍പൊട്ടല്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തും: പി.ഡി.എന്‍.എ സംഘം വിവിധ മേഖലകളില്‍ പഠനം ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പി.ഡി.എന്‍.എ (Post Disaster Needs Assessment)സംഘം നടത്തുന്നതെന്ന് ടീം ലീഡര്‍ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.ആര്‍

Latest Updates

200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ)

Latest Updates

സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം ഉടൻ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് പണമടയ്ക്കാൻ ഡിജിറ്റൽ സംവിധാനം ഉടൻ ലഭ്യമാകും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN പിഒഎസ് മെഷീൻ വഴി ഡെബിറ്റ്

Latest Updates

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Latest Updates

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങൾ ഇന്നും പ്രസക്തം; ഗുരു ജയന്തി ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിന്‍റെ ജയന്തി ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി വ്യവസ്ഥയ്ക്കും ചൂഷണത്തിനും എതിരെ ദൃഢ നിലപാട് സ്വീകരിച്ച ഗുരുവിന്‍റെ സംഭാവനകള്‍ ഇന്ന് ഏറെ പ്രസക്തമാണെന്ന്

Latest Updates

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലയേറ്റു

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA കോഴിക്കോട്

Latest Updates

വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളണം: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ്

Latest Updates

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള

Latest Updates

വയനാട്: 614 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തി;പൊതുവിദ്യാഭ്യാസ മന്ത്രി

മേപ്പാടി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ്സ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ നിർമ്മിക്കും വയനാട്ടിലെ ഉരുളപൊട്ടലിൽ തകർന്ന ജിവിഎച്ച്എസ്എസ് വെളളാർമല, മുണ്ടക്കൈ ഗവൺമെന്റ് എൽപി സ്കൂൾ

Latest Updates

വയനാട് ദുരന്തം: നിലമ്പൂര്‍ മേഖലയിലെ തിരച്ചില്‍ തുടരും – മന്ത്രി കെ. രാജന്‍

വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ

Latest Updates

കളിപ്പാട്ടങ്ങള്‍ പുസ്തകങ്ങള്‍………….ചുരം കയറി അന്തിക്കാടിന്റെ സ്‌നേഹവണ്ടി

ഒരു വണ്ടി നിറയെ കളിപ്പാട്ടം, അടുത്ത വണ്ടി നിറയെ നോട്ടുപുസ്തകങ്ങളും കളര്‍പെന്‍സിലുകളും…ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ മറുകരയിലേക്ക് തുഴഞ്ഞ് കയറിയ കുട്ടികളോടുള്ള കരുതലായിരുന്നു ആ വണ്ടികള്‍ നിറയെ.. വയനാട്

Latest Updates

അതിവേഗം അതിജീവനം:ഗ്യാസ് കണക്ഷനുകള്‍ നല്‍കി പൊതുവിതരണ വകുപ്പ്

താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി പൊതുവിതരണ വകുപ്പ്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറുന്നവര്‍ക്കാണ് ഗ്യാസ് കണക്ഷന്‍

Latest Updates

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ഒ.ആര്‍ കേളു സല്യൂട്ട് സ്വീകരിക്കും

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി

Latest Updates

ദുരന്തമേഖലയിലെ ഉരുക്കള്‍ക്കുള്ള തീറ്റവസ്തുക്കള്‍ കൈമാറി

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍

Exit mobile version