നീലഗിരിയിൽ 70.93 % പോളിങ്
ഗൂഡല്ലൂർ: വെള്ളിയാഴ്‌ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിങിൽ നീലഗിരി ലോകസഭ മണ്ഡലത്തിൽ 70.93 ശതമാനം പേർ വോട്ടവകാശം രേഖപ്പെടുത്തി. വയനാട് ജില്ലയിലെ […]
ഗൂഡല്ലൂർ: വെള്ളിയാഴ്‌ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിങിൽ നീലഗിരി ലോകസഭ മണ്ഡലത്തിൽ 70.93 ശതമാനം പേർ വോട്ടവകാശം രേഖപ്പെടുത്തി. വയനാട് ജില്ലയിലെ […]
രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള അസംസ്കൃത പാലിൽ വളരെ ഉയർന്ന സാന്ദ്രതയിൽ H5N1 പക്ഷിപ്പനി വൈറസ് സ്ട്രെയിൻ കണ്ടെത്തിയതായും, പാലിൽ ഈ വൈറസ് എത്രത്തോളം നിലനിൽക്കുമെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ
ശരീരത്തിൽ ജീവന്റെ തുടിപ്പിനെ പൊതിഞ്ഞുകാക്കുന്ന അവയവമാണ് ഹൃദയം. പലപ്പോഴും തെറ്റായ ജീവിതശൈലിയും ആഹാരരീതികളും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.അത്തരം പ്രശ്നങ്ങളിൽ പ്രധാനിയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന്
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.’പിണറായി വിജയനെതിരെ നിരവധി
റോ ക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടെങ്കിലോ!അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്.മഞ്ഞുമൂടിയ
ശരിയായ ഉറക്കം മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് ശരീരത്തിന്റെ
തി രുവനന്തപുരം: ബിരുദ പഠന മേഖലയിലെ മാറ്റത്തിനുസൃതമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ലക്ഷ്യമിട്ട് അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
പനമരം: ബന്ധുവിന്റെ കാൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവ് തല്ലിയൊടിച്ചു. പനമരം പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചെറുകാട്ടൂർ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നു മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകത്ത് ആശങ്ക പരത്തി പക്ഷിപ്പനി പടരുന്നു. മനുഷ്യരുൾപ്പെടെ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളിലേക്ക് H5N1 ഏവിയൻ ഫ്ലൂ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ അദാനിക്ക് നൽകാനാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധി യിൽ വരുന്ന മങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശ്ശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി ടഫ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ(ഏപ്രിൽ 19) രാവിലെ
ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പോസ്റ്റ ൽ വോട്ടിന് 12-ഡി ഫോറത്തിൽ അപേക്ഷ സമർപ്പിച്ച അവശ്യ സർവീസ് വിഭാഗത്തിലെ വോട്ടർമാർക്ക് ഏപ്രിൽ 20, 21, 22
റെക്കോർഡുകൾ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണ വിലയിൽ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30
കല്പറ്റ:വയനാട്ടിൽ വാഹനാപകടം മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപെട്ടു. മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദുൽ സലാമിൻ്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരണപെട്ടത്. പിണങ്ങോട് നിന്നും
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി –
ദില്ലി: ഇറാൻ, ഇസ്രായേൽ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്രവിദേശകാര്യ
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന
കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ രേവന്ദ് റെഡി ഹെലികോപ്റ്റർ ഇറങ്ങി. രാഹുൽ ഗാന്ധിയുടെ പ്രചാരണാ ർത്ഥം കോട്ടത്തറ, മേപ്പാടി, മാനന്തവാടി എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ഡി ആര്‍ ഡി ഒ ( ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ) ഫെലോഷിപ്പ് പ്രോജക്റ്റിലേക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്),
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്
ചുരം ഒന്നാം വളവിൽ ടിപ്പർ ലോറിയുടെ ടയർ പൊട്ടി, ഗതാഗത തടസ്സം നേരിടുന്നുവാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്ന് പോകുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 54631 വോട്ടിന്റെ കനത്ത ഭൂരിപക്ഷം നൽകി രാഹുൽ ഗാന്ധിക്ക് കരു ത്ത് പകർന്ന മാനന്തവാടി മണ്ഡലം, 2021ലെ നിയമസഭ തെര ഞ്ഞെടുപ്പിൽ
കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികള്‍ ചേര്‍ന്ന് സമാഹരിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത
വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ
കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട പോസ്റ്റൽ ബാലറ്റ് പേപ്പറിന് അർഹരായ മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാ ർ എന്നിവർക്കുള്ള പോളിങ്ങ് ഏപ്രിൽ 16
വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുക.
മേപ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മേപ്പാടി കുന്ദമംഗ ലംവയൽ തോട്ടുങ്ങൽ വീട്ടിൽ അൻവർ സാദിഖിനെയാണ്(36) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്ചയാണ്
കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക്
പനമരം: 200 കെവി ലൈൻ പൊട്ടിവീണു, ഇടുക്കിയിൽ നിന്നും മൈസൂരുവിലേക്ക് പോകുന്ന ലൈനാണ് പൊട്ടിവീണത്.നീർവാരം, പരിയാരം പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. പുഞ്ചവയൽ ദാസന കരാർ റോഡിൽ നിർവാരം
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കേരളം. എന്നാൽ
ന്യൂഡൽഹി: ജമ്മു കശ്‌മീരിലെപുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വയനാട് ജില്ലയിലെ
പനമരം: പോലീസ് പടക്ക കടകളിൽ പരിശോധന നടത്തി ഇലക്ഷനോടനുബന്ധിച്ച് ഉള്ള കരുതൽ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പരിശോധന നടത്തിയിട്ടുണ്ടായിരുന്നത് . വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
പനമരം: നീർവാരം നെല്ലിക്കുനി കോളനിയിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപീകൃഷ്‌ണൻ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്. ഗോപീകൃഷ്‌ണനെ കോളനിയിലെ കിടപ്പുമുറിയിൽ കെട്ടിത്തൂ ങ്ങി
ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെ ന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാർ ശ്രീവാസ്തവ, അശോ ക് കുമാർ സിങ്, കൈലാസ് പി ഗെയ്‌ക് വാദ് എന്നിവർ
ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ
കേണിച്ചിറ പൂതാടിയിൽ വാഴക്കൊമ്പൻ പനമരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചക്കക്കൊമ്പൻ; പൊറുതിമുട്ടി കർഷകരും വഴിയാത്രക്കാരും. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ അധികൃതർ
പുൽപള്ളി: മറ്റ് വ്യാപാരരംഗങ്ങളെപ്പോലെ പടക്ക വിപണിയും വർഷം മുഴുവൻ സജീവമാകുന്നു. മുമ്പെല്ലാം വിഷു, ക്രിസ്മസ് ഉൾപ്പെടെയുള്ള സീസണുകളിലായിരുന്നു സജീവമായിരുന്നത്. ഇന്ന് വർഷം മുഴുവൻ നടക്കുന്ന വ്യാപാരമായി പടക്ക
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നത് തു ടരുന്നു. ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർ ണത്തിന്റെ വില 52,520 രൂപയായി. വയനാട്
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ സിദ്ധാർത്ഥന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. തിങ്കളാഴ്ച കമ്മിഷൻ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികൾക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവർ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ
കൽപ്പറ്റ: വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം. വയോജന നയം, വയോജന പെൻഷൻ കുടിശ്ശിക, വയോമിത്രം
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം. കുവൈത്തിലെ പ്രാദേശിക
മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ
ന്യൂഡൽഹി: ആൻഡ്രോയിഡ്ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം
കൽപറ്റ: 1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാറിനോട് ആവ ശ്യപ്പെടാൻ കേരള-കർണാടക-തമിഴ്‌നാട് സർക്കാറുകൾ തീരു മാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി
പേരാമ്പ്ര : മൂന്നുപതിറ്റാണ്ടായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ റോഡ് നിർമാണത്തിന് പ്രതീക്ഷയേകി സാധ്യതാപഠനം നടത്താൻ സർക്കാർ ഉത്തരവ്. പൂഴിത്തോടുമുതൽ പടിഞ്ഞാറത്തറവരെ 27