Wayanad

To Know all the latest news in Wayanad

Wayanad

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തലപ്പുഴയിലെ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എസ്.സി അനുശാസിക്കുന്ന […]

Wayanad

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50000 രൂപ മുതല്‍ 400000 രൂപ വരെ പദ്ധതി തുകയുള്ള

Wayanad

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വീണ്ടും ജനപ്രീതി

വയനാട് ടൂറിസം വീണ്ടും സജീവമാകുന്നു: ഉരുള്‍പൊട്ടലിനെത്തുടർന്ന് തകരാറിലായ വയനാട് ടൂറിസം മേഖല ഓണക്കാലത്ത് വീണ്ടും സജീവമാകുന്നു. ഓണക്കാലത്തെ നാലു ദിവസങ്ങളില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന്

Wayanad

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു

ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ വാർത്തകൾ

Wayanad

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ പനമരം ടൗണ്‍, പനമരം ബ്രിഡ്ജ്, ക്രെസെന്റ് സ്‌കൂള്‍, എസ്.ബി.ഐ ,വാടോച്ചാല്‍, അമലാനഗര്‍,കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം

Wayanad

വനിതാ കമ്മീഷന്‍ അദാലത്ത്

കേരള വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്ത് സെപ്തംബര്‍ 28 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്ന

Wayanad

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

മാനന്തവാടി ഗവ ആശുപത്രിയിലെ ‘വിമുക്തി’ ലഹരി വിമോചന കേന്ദ്രത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. എം.ഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി ഡിപ്ലോമയുമാണ് യോഗ്യത.

Wayanad

തൊഴില്‍ അധിഷ്ഠിത കോഴ്‌സ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

Wayanad

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക് ഇലക്ട്രോണിക്സ് ആന്റ് കമ്യൂണികേഷന്‍ എന്‍ജിനിയറിങ് (കമ്യൂണികേഷന്‍ ആന്റ്‌റ് സിഗ്‌നല്‍ പ്രോസസ്സിങ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്

Wayanad

ബ്രൂസല്ലോസിസ് രോഗ നിയന്ത്രണംപ്രതിരോധ കുത്തിവെപ്പ് തുടങ്ങി

ജില്ലയിലെ പശുക്കുട്ടികള്‍ക്കും, എരുമക്കുട്ടികള്‍ക്കുമുളള ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നാലുമുതല്‍ എട്ടുമാസം വരെ പ്രായമുളള പശുക്കുട്ടികള്‍ക്കും, എരുമക്കുട്ടികള്‍ക്കുമാണ് ബ്രൂസല്ലോസിസ് പ്രതിരോധകുത്തിവെപ്പെടുക്കേണ്ടത്. സെപ്തംബര്‍ 28 വരെയാണ് സംസ്ഥാനത്തുടനീളം പ്രതിരോധ

Wayanad

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളില്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം

Wayanad

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടക്കുന്നു. ബി ടെക്ക് സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. (സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച എന്‍ജിനീയര്‍മാര്‍ക്കും അപേക്ഷിക്കാം).

Wayanad

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അവസരം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്നതിന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവരും 50 വയസ്

Wayanad

മെഗാ ലോക് അദാലത്ത്പരാതികള്‍ സ്വീകരിക്കും

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി കോടതി പരിസരങ്ങളില്‍ നടക്കും. അദാലത്തിലേക്കുള്ള പരാതികള്‍ സെപ്തംബര്‍ 27 വരെ ലീഗല്‍

Wayanad

വണ്ടിയും തടിയും വേണ്ട; അര്‍ജുനെ വീട്ടിലെത്തിക്കണം: മനാഫ് വികാരനിര്‍ഭരമായി

കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ലോറി ഉടമ മനാഫ് വികാരനിര്‍ഭരനായി. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക്

Wayanad

‘ഡിവൈഎഫ്‌ഐ റീബിൽഡ് വയനാട്’ പദ്ധതിക്ക് 80.5 ലക്ഷം രൂപ സമാഹരിച്ചു

വയനാട്ടിലെ ദുരിതബാധിതർക്കായി വീടുകൾ വച്ചുതരുന്ന ‘ഡിവൈഎഫ്‌ഐ റീബിൽഡ് വയനാട്’ പദ്ധതിക്ക് വേണ്ടി, 80,52,419.00 രൂപ (എണ്ണം: എഴുപത് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നാനൂറ്റി പത്തൊമ്ബത് രൂപ) ശേഖരിച്ചതായി ഡിവൈഎഫ്‌ഐ

Wayanad

വീഡിയോ എഡിറ്റിങ് കോഴ്സ്

മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org ലോ അക്കാദമി

Wayanad

സേഫ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2019 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍

Wayanad

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : അഭിമുഖം 26 ന്

വെള്ളമുണ്ട ഗവ ഐടിഐ യിലെ പ്ലംബര്‍ ട്രേഡ് ബില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍/ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി

Wayanad

സുവിധ സമാഗംബോധവത്കരണ ക്യാമ്പ്

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും നിധി ആപ്‌കെ നികാത്ത് സുവിധ സമാഗം ജില്ലാതല ബോധവത്കരണ ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 27 ന്

Wayanad

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് : 1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കളില്‍ നിന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി. കളക്ടറേറ്റ് ആസൂത്രണ

Wayanad

മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഗവ. മെഡിക്കല്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍ കോഴ്‌സ്/ മെഡിക്കല്‍ ഡോക്യൂമെന്ററേഷന്‍

Wayanad

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഒഴുക്കന്മൂല ചർച്ച്, കല്ലോടി, ചൊവാ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (സെപ്തംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

Wayanad

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ്

Wayanad

ക്വാര്‍ട്ടേഴ്‌സിന് അപേക്ഷ നല്‍കണം

മേപ്പാടി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും താമസിക്കാന്‍ കഴിയാത്ത വിധം വീട് തകര്‍ന്നവരുമായവരില്‍ നിലവില്‍ ബന്ധു, വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗവ.ക്വാര്‍ട്ടേഴ്‌സ് ഉപാധികളോടെ അനുവദിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത

Wayanad

ദുരന്തബാധിതർക്കായി ടെയ്‌ലറിംഗ് ലേബറേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് സഹായം

കുണ്ടറ: വയനാട്ടിലെയും കോഴിക്കോട്ടെയും ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായതായി കണക്കാക്കുന്ന 81 നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ടെയ്‌ലറിംഗ് ലേബറേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈമിട്ട് സഹായം ലഭിക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം

Wayanad

ശ്രുതിക്ക് കൈത്താങ്ങുമായി ബോബി ചെമ്മണ്ണൂർ ; 10 ലക്ഷം രൂപ ധനസഹായം കൈമാറി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് സമ്പൂര്‍ണമാകുന്നു. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂര്‍ 10 ലക്ഷം രൂപ കൈമാറി, ഈ തുക വീട് നിര്‍മാണത്തിനായി

Wayanad

സ്പോട്ട് അഡ്മിഷന്‍

നെന്മേനി ഗവ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് സഹിതം

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയിലമൂല, കല്ലോടി, ചൊവ്വ, ഒരപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പാലിയാണ ശിവക്ഷേത്രം റോഡ് ഭാഗത്തും ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെ 9 മുതല്‍

Wayanad

ജനകീയ സദസ്സ്

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായി ജനകീയ സദസ്സ് ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കുമെന്ന്

Wayanad

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍- കേരളയിലെ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍

Wayanad

മെഡിക്കല്‍ കോളജില്‍ നിയമനം

ജില്ലാ ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍

Wayanad

‘ആയുഷ്’ വയോജന മെഡിക്കല്‍ ക്യാമ്പ്

ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വാരാമ്പറ്റ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോപ്പതി) എന്നിവ സംയുക്തമായി വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.

Wayanad

ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് ജില്ലാ കളക്ടറേറ്റില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍, സിവില്‍ സ്‌റ്റേഷന്‍ കല്‍പ്പറ്റ, 673122, വയനാട് വിലാസത്തില്‍ സെപ്തംബര്‍ 30

Wayanad

തൊഴിലുറപ്പ് വിഭാഗത്തില്‍ ഒഴിവ്

കോളിയാടി – നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി.അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍

Wayanad

വര്‍ക്കര്‍ -ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

Wayanad

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ. ഇസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംങ് സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ 26 ന് രാവിലെ പത്ത് മുതല്‍ 11 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

Wayanad

തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിച്ച് പ്രായോഗികമാക്കണം: വനിതാ ലീഗ്

മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേനാ തൊഴിലാളികളുടെ സംയുക്ത യോഗം ലീഗ് ഹൗസിൽ നടന്നു. പുതിയ തൊഴിലുറപ്പ് സൈറ്റിലെ വ്യവസ്ഥകൾ

Wayanad

ദുരന്തങ്ങളെ അതിജീവിച്ച് നവജീവിതത്തിലേക്ക്: ശ്രുതി

വലിയ ദുരന്തങ്ങളും വേദനകളും താണ്ടിയ ശേഷവും ശക്തമായി മുന്നേറുന്ന യുവതിയാണ് വയനാട് ചൂരൽമലയിലെ ശ്രുതി. 2023 ജൂലൈ 30-ന് പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ്, മാതാവ്, സഹോദരി

Wayanad

വയനാട് മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങളില്‍ പ്രതിഷേധം ശക്തമാക്കും:ബഹുജന മാര്‍ച്ച് നടത്തുമെന്ന് ബിജെപി

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിൽ ഡോക്ടർമാരുടെ കുറവ് കാരണം സാധാരണ ചികിത്സാപ്രവർത്തനങ്ങൾ പോലും നിലച്ചതിൽ പ്രതിഷേധിച്ച്‌ ബിജെപി വലിയ വിമർശനം ഉയർത്തിയിരിക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി ആരോപണം; നേപ്പാൾ സ്വദേശിനിയുടെ പരാതി, ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ നേപ്പാൾ സ്വദേശിനി കുട്ടിയെ കൊലപ്പെടുത്തിയെന്ന ഗുരുതരമായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

വയനാട് കണക്കുകൾ മാധ്യമങ്ങൾ വ്യാജമായി പ്രചരിപ്പിച്ചു,വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ട: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി, പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരു കോടി. മൃതദേഹം സംസ്കരിക്കാന്‍

Wayanad

ഫ്ലോട്ടിങ് സംവരണം; അട്ടിമറി തടഞ്ഞത് 1317 സീറ്റുകള്‍

സംസ്ഥാനത്തെ പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിൽ ‘ഫ്ലോട്ടിങ് സംവരണം’ റദ്ദാക്കാനുള്ള നീക്കം തടയുന്നതോടെ, സംവരണ വിഭാഗങ്ങൾ 1317 സീറ്റുകൾ തിരിച്ചുപിടിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം

Wayanad

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

വയനാടിന് കൈതാങ്ങായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത വയനാട് ജില്ലയിലെ

Wayanad

തദ്ദേശ അദാലത്ത്പരാതികളും അപേക്ഷകളും നല്‍കാം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാലാം നൂറുദിനത്തിന്റെ ഭാഗമായുളള തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് ഒക്ടോബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍

Wayanad

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് 2024-25 അധ്യയന വര്‍ഷത്തിലെ പ്രെ#ാഫഷണല്‍ ,പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നവംബര്‍ 25 നകം അപേക്ഷ

Wayanad

സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ എം.എ.ഇക്കണോമിക്‌സ്, എം.എ ഹിസ്റ്റി, എം.കോം പ്രോഗ്രാമുകളില്‍ എസ്.ടി.വിഭാഗത്തിനും എം.എ.ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്കും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുനിക്കരച്ചാല്‍, കുനിക്കരച്ചാല്‍ ജലനിധി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

Wayanad

മന്ദഹാസം പദ്ധതിഅപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.നിശ്ചിത

Exit mobile version