സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കേരളത്തിൽ താപനില വലിയ രീതിയിൽ വർദ്ധിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ […]