Author name: Anuja Staff Editor

Wayanad

ലോക്സഭാ തിരഞ്ഞെടുപ്പ് ;ഹരിത പ്രോട്ടോകോൾ പാലിക്കണം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്പ രിധിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പ്രചാരണങ്ങളി ലും നിരോധിത ഫ്ളക്സുകൾ,പ്ലാസ്‌റ്റിക്‌ കപ്പുകൾ,പ്ലാസ്റ്റിക് പ്ലേറ്റുകൾ […]

Latest Updates

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം. കുവൈത്തിലെ പ്രാദേശിക

Wayanad

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; വയനാട്ടിൽ 10 സ്ഥാനാർത്ഥികൾ

വയനാട് ലോക‌സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർ ദ്ദേശ പത്രികകളിലെ സൂക്ഷ്‌മ പരിശോധന പൂർത്തിയായി. സൂക്ഷ്‌മ പരി ശോധനയിൽ 10 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സ്വീകരി ച്ചു.

Wayanad

വെറ്റിനറി വിദ്യാർത്ഥിയുടെ മരണം; രേഖകൾ കൈമാറാൻ എന്തിനു കാലതാമസം?

വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി

Wayanad

വിഷുവിന് ദൂരത്തായിപ്പോയോ? വിഷമിക്കേണ്ട, പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാലിൽ അയയ്ക്കാം

ഈ വർഷവും പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാൻ അവസരമൊരുക്കി തപാൽവകുപ്പ്. ഈ മാസം ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

കൊടും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴുപേർ അറസ്റ്റിൽ

മേപ്പാടി: തമിഴ്‌നാട്ടിൽ ബലാത്സംഗം, കൊലപാതക കേസുകളി ൽ പ്രതിയായ കൊടുംകുറ്റവാളി കൃഷ്‌ണഗിരി, മൈലമ്പാടി സ്വ ദേശി ലെനിനെ (40) ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷ പ്പെടാൻ സഹായിച്ച

Wayanad

അപകടകാരിയായ തെരുവ് നായയെ ഉടൻതന്നെ പിടികൂടാൻ തീരുമാനം; മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടിയിൽ നാല് ദിവസത്തിനിടെ ഏഴ് പേരെ കടിക്കു കയും, കാൽനടയാത്രികരോട് അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന തെരുവ് നായയെ ഇന്ന് തന്നെ പിടികൂടുമെന്ന് മാനന്തവാടി നഗരസഭ

Wayanad

ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ;ഇന്ത്യ മുന്നണിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ‘ഇണ്ടി ‘ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന്

Kerala

സി-വിജിൽ; ഫോട്ടോ- വീഡിയോ നൽകി പരാതി നൽകാം;1575 പരാതികൾ ലഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സി-വിജിൽ ആപ്പി ലൂടെ ഫോട്ടോ, വീഡിയോ നൽകി പരാതി നൽകാം. https://play.goo- gle.com/store/apps/details?id=in.nic.eci.cvigil aptJ\tbm സ്റ്റോറുകളിൽ

Wayanad

സുഗന്ധഗിരി മരം മുറി കേസ് ആറ് പ്രതികൾ കൂടി അറസ്‌റ്റിൽ

സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ ആറ് പേർകൂടി അറസ്റ്റിൽ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മുട്ടി

Wayanad

മരണപ്പെട്ട വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ പിതാവ് കോളേജ് ഹോസ്റ്റൽ സന്ദർശിച്ചു

ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനൊടുവിൽ പൂക്കോട് വെറ്റ റിനറി കോളജ് ഹോസ്റ്റലിലെ ബാത്ത്റൂമിൽ ഫെബ്രുവരി 18ന് പകൽ കെ ട്ടിത്തൂങ്ങിയ നിലയിൽ കാണുകയും വൈത്തിരി താലൂക്ക് ഗവ. ആശു

Wayanad

മാരക മയക്കുമരുന്നായ 14.600 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി;യുവാവ് അറസ്റ്റിൽ

മുത്തങ്ങ: ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ അജ്‌മൽ (26) നെ 14.600

Wayanad

നാമനിർദ്ദേശപത്രിക സമർപ്പണത്തിന്റെ മുന്നോടിയായി കെ സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു

കൽപ്പറ്റ: ലോകസഭ തിരഞ്ഞെടുപ്പ്; നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നാഗരിയിൽ കെ. സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി റോഡ്

Wayanad

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു

വോട്ടെടുപ്പ് ദിനത്തിൽ ജില്ലയിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിൽ ജോലി ചെയ്യു ന്നതിന് 3232 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. 802 പ്രിസൈഡിങ് ഓഫീസ ർമാർ, 802 ഒന്നാം പോളിങ്

Kerala

ജന്തു – ജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

മുൻ വർഷങ്ങളി ൽ മെയ് മാസത്തിലാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പു ലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Wayanad

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് രണ്ടാം പാപ്പാനായ കോട്ടയം

Wayanad

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു.അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന്റെ പേരിൽ ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും നേരത്തെ പാർട്ടി സസ്പെൻഡ്

Wayanad

വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിൽ

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ് 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്.

Kerala

നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി, 17കാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്,

Wayanad

പോലീസ് ഒബ്‌സർവ്വർ ജില്ലയിലെത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് IPS ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നി രീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ

Wayanad

കബനി നദി വരളുന്നു;ജലസേചന-കുടിവെള്ള പദ്ധതികൾ നിലക്കും

പുൽപള്ളി: കബനി നദി വറ്റിവരളുന്നു. കിഴക്കോട്ടൊഴുകുന്ന നദിയെ ആശ്രയിച്ചുള്ള ജലസേചന- കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നിലക്കുമെന്ന അവസ്ഥയാണ്. വേനൽച്ചൂട് കനത്തതോടെ പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമാകുക യാണ്.

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ്, ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Wayanad

കെ സുരേന്ദ്രൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും

കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാളെ (ഏപ്രിൽ 4) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രിയും അമേഠി എംപി യുമായ സ്മൃ‌തി ഇറാനിയോടൊപ്പം രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ

Wayanad

മരണപ്പെട്ട വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നസിദ്ധാർഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി രാഹുൽഗാന്ധി. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം കൽപ്പറ്റയിൽ വെച്ച് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്

Wayanad

വീണ്ടും തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ ആക്രമിച്ചു

മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിൽ എൽ എഫ് സ്‌കൂളിന് എതിർവശത്തായുള്ള തെരുവ് നായയുടെ ആക്രമണം തുടർച്ചയായ മൂന്നാം ദിനവും തുടരുന്നു. ഇന്ന് കാൽനട യാത്രികരായ രണ്ട് സ്ത്രീക ളെ

Wayanad

കേന്ദ്രം നിലപാട് കടുപ്പിച്ച് മുന്നോട്ട് ; സംസ്ഥാനത്തിന് കടമെടുക്കാൻ ആവുക 33, 597 കോടി രൂപ

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ

Wayanad

കോഴിഫാം നിയമം ലംഘിച്ചാൽ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ

ഗ്രാമ പഞ്ചായത്തിൻ്റെയും മറ്റും രേഖാമൂലമുള്ള അനുമതിയോടുകൂടി പ്ര വർത്തിക്കുന്ന കോഴിഫാം നിയമം ലംഘിക്കുന്നില്ലെന്ന് പഞ്ചായത്ത് ഉറ പ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പെരിക്കല്ലൂരിൽ പ്രവർത്തി ക്കുന്ന കോഴിഫാമിനെതിരെയുള്ള പരാതി

Kerala, Latest Updates

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ

Wayanad

തെരുവുനായ ശല്യം; മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയം

മാനന്തവാടി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയമാണെന്ന് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റി ആരോപിച്ചു. മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

Wayanad

ലോകസഭ തിരഞ്ഞെടുപ്പ്: സ്മൃതി ഇറാനി വയനാട്ടിലെത്തും

കൽപ്പറ്റ: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ്റെ നാമ നിർദേശ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് കെ

Wayanad

രാഹുൽ ഗാന്ധി നാളെ വയനാട് ജില്ലയിലെത്തും

രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമ ർപ്പിക്കും. നാളെ ജില്ലയിലെത്തുന്ന രാഹുൽ, പ്രവർ ത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കള ക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും. വയനാട്

Wayanad

രാഹുൽ ഗാന്ധിക്ക് വരവേൽപ്പൊരുക്കാൻ പ്രവർത്തകർ

ലോകസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരി ക്കാൻ തയ്യാറെടുപ്പ് ഊർജിതമാക്കി പ്രവർത്തകർ. അദ്ദേഹം ഹെലികോപ്റ്ററിറങ്ങുന്ന റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ വലിയ സ്വീകരണമാണ് പ്രവർത്തകരുടെ നേതൃത്വത്തിലൊരുക്കുന്നത്.

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്: സിവിജിൽ ആപിൽ ലഭിച്ചത് 855 പരാതികൾ

അനുമതിയില്ലാതെ പോസ്റ്റർ പതിക്കൽ, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്‌പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്‌ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃത പ്രചാരണ

Wayanad

ലോക്സഭ തെരഞ്ഞെടുപ്പ്; പോസ്റ്റൽ ബാലറ്റ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് അപേക്ഷ നൽകണം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ തെര ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരും വ്യക്തിക ളും പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാ യി ഏപ്രിൽ

Wayanad

ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്കു ശേഷം പിടികൂടി

തൊണ്ടർനാട് : ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താ വളത്തിൽ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈൽ

Wayanad

ഗവ. മെഡിക്കൽ കോളേജ് ; സെക്യൂരിറ്റി ജീവനക്കാരന് പരിക്കേൽപ്പിച്ചവർ

മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്‌തു. കാലിന് പരിക്ക്

Wayanad

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ

വെള്ളമുണ്ട : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി (36)നെയാണ് വെള്ളമുണ്ട പോലീസ്

Wayanad

ആനി രാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണം: എൽ.ഡി.വൈ.എഫ്

കൽപറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് എൽഡിവൈഎഫ് കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ അഭ്യർഥിച്ചു. കൽപറ്റയിൽ നടന്ന കൺവൻഷൻ എൽഡിഎഫ്

Wayanad

ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതികൾ അറസ്റ്റിൽ

ജീപ്പ് വാടകയ്ക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത്നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഉത്തർപ്രദേശ് സ്വദേശികളായ സഹോദരന്മാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്

Wayanad

ഗവൺമെന്റ് മെഡിക്കൽ കോളേജ് ; സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റതായി പരാതി

മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റതായി പരാതി. വരടിമൂല സ്വദേശി പി.ഡി രാഹുലിനാണ് മർദനമേറ്റത്. കാലിന് പരിക്ക് ഉണ്ടെന്ന് പറ

Wayanad

പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്

കോട്ടത്തറ: 2023 – 2024 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും ആയിരത്തോളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന തലത്തിൽ 24

Wayanad

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയാണ് കുറച്ചത്. 30.50 രൂപയാണ് സിലിണ്ടറിനു കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില

Wayanad

അമ്പലവയൽ വടുവഞ്ചാൽ പാതയിൽ അപകടക്കെണി

അമ്പലവയൽ : വടുവഞ്ചാൽ പാതയുടെ വശങ്ങളിൽ അപകടം പതിയിരിക്കുന്നു. പാതയോരത്ത് ടൈൽസ് വിരിക്കാനായി കുഴിയെടുത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. പണി തുടങ്ങിയതിൽപ്പിന്നെ കൃഷിവിജ്ഞാനകേന്ദ്രത്തിനു മുന്നിൽ നാല് ബൈക്ക് യാത്രികരാണ്

Wayanad

ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം ആവേശ ചൂടിലേക്ക്

കല്പറ്റ : ജില്ലയിലെ തിരഞ്ഞെടുപ്പുരംഗം ആവേശച്ചൂടിലേക്ക്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശനിയാഴ്ച വയനാട്ടിലെത്തും. വൈകീട്ട് 3.30-ന് ബത്തേരിയിലും 4.30-ന് മാനന്തവാടി

Wayanad

വ്യാപക കൃഷിനാശം, നിസ്സഹായരായി കർഷകർ

മാനന്തവാടി : ഒരുദിവസംപോലും ഒഴിയാതെയെത്തുന്ന കാട്ടാനകളിൽനിന്ന് ജീവൻ തിരിച്ചുകിട്ടുന്നതുതന്നെ ഭാഗ്യം. ആന നടന്ന വഴിയിലുള്ള കാപ്പിച്ചെടികളുടെ കമ്പുകൾ മിക്കവയും ഒടിഞ്ഞിരിക്കുന്നു. പ്ലാവിലും മറ്റുമരങ്ങളിലും ആനകൾ കുത്തി അരിശംതീർത്തിട്ടുണ്ട്.

Kerala

മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണം ഇവിടെ നടപ്പാകില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുമായുള്ള ചർച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി

Wayanad

അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ കൈ മാറി.ഐസി സി അംഗം

Wayanad

പോക്സോ കേസ് ; യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ റിസോർട്ട് ജീവനക്കാരൻ ആയ മലപ്പുറം, പൊന്നാനി കരുമംകണ്ടത്തിൽ വീട്ടിൽ കെ നിതീഷ് (28) പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപദ്രവിച്ചു.

Exit mobile version