ജൂലൈ 18 മുതൽ 24 വരെ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കും
കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. […]
കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. […]
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ എട്ടിന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ്
സ്വര്‍ണ പണയം ഉള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) റിസര്‍വ് ബാങ്ക് നിര്‍ദേശം.
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN തീയതി
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്ക്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്.ടെസ്റ്റിനായി ഉപയോഗിക്കുന്ന
ബത്തേരി: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വർധിച്ചതോടെ ജില്ലയിൽ നിന്ന് പനങ്കുരു ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നു.സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് അടക്കമുള്ളവയിൽ ഉപയോഗിക്കാനായാണ് പനങ്കുരു കൊണ്ടുപോകുന്നത്.
തി രുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെൻറ്
തി രുവനനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.01 ശതമാനത്തിൻ്റെ കുറവാണിത്.2970 സെന്ററുകളിലായി 4,27, 153 വിദ്യാർഥികളാണ് ഇത്തവണ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനത്തേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട്
ദി നംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് എ സികൾക്ക് വിപണിയിൽ
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇക്കുറി ഫലം വരുന്നത്. വയനാട്
സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് വർധിപ്പിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).നേരത്തെ അനുവദിച്ചിരുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ അളവിൽ കീടനാശിനികളുടെ അളവ്
കൽപറ്റ ∙ പൊള്ളുന്ന വെയിലിൽ താപ സമ്മർദം താങ്ങാനാകാതെ ജില്ലയിൽ കന്നുകാലികൾ ചാകുന്നു. പനമരം, മുള്ളൻകൊല്ലി, എടവക, നെന്മേനി, വെങ്ങപ്പള്ളി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ഇതുവരെ 6 കന്നുകാലികളാണ്
ബത്തേരി ∙ ഹരിത പ്രോട്ടോക്കോൾ നന്നായി നടപ്പാക്കുന്ന ജില്ലയെന്നു പേരെടുക്കുമ്പോഴും മിക്ക വഴിയോരങ്ങളിലും കുന്നുകൂടുന്ന വസ്തുക്കൾ ഏറെ. ഉപയോഗശൂന്യമായ വസ്തുക്കളും നിർമാണ സാമഗ്രികളും പഴകി ദ്രവിച്ച വാഹനങ്ങളും
കോ ഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ സ്ഥിരീകരിച്ചതോടെ പലരിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്.കൊതുകിലൂടെ പടരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം. ജപ്പാൻ
പനമരം: വിദ്യാലയ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നീര്‍വാരം ഹൈസ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു.മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസിന്റെ പരിധിയില്‍
അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 53,000ന് മുകളിൽ എത്തി. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. 53,080 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 30
റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്,
അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
കാരാപ്പുഴ വലത്കര കനാലിന്റെ ഭാഗമായ ചെണ്ടക്കുനി യിൽ നിന്നും തുടങ്ങി കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ജല വിതരണം തുടങ്ങുന്നു. പരിസരവാസികളും കുട്ടികളും
സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനുള്ള ഡിജിലോക്കർ കോഡുകള്‍ സ്കൂളുകളിലേക്ക് അയച്ചതായി ബോർഡ് അറിയിച്ചു.ഡിജി ലോക്കർ കോഡ് ആക്ടിവേഷൻ ചെയ്യാൻ ആറക്ക അക്സസ്
തി രഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍
ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഇരകളാകുന്നവരിൽ വിദ്യാസമ്ബന്നരും ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവരുമുണ്ട്.ഇപ്പോഴിതാ സൈബർ തട്ടിപ്പുകളിൽ
കണിയാമ്പറ്റ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലെ നീരട്ടാടി റോ വാട്ടര്‍ പമ്പിങ്ങ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള കിണറിലെയും ലീഡിങ്ങ് ചാനലിലെയും ചെളി നീക്കം ചെയ്യുന്നതിനാല്‍ മേയ് 7 മുതല്‍
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളിൽ നാളെ (മെയ് 9) രാവിലെ 9
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ കോവിഷീല്‍ഡുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍. ഇത്, ഉടൻ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.വിദഗ്ദ സമിതി അന്വേഷണവും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സർക്കാർ നഷ്ടപരിഹാരം
തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി
കേരളത്തിലെ റബര്‍ കര്‍ഷകരെ വലച്ച് വില വീണ്ടും താഴേക്കിറങ്ങുന്നു. മാര്‍ച്ചില്‍ ആര്.എസ്.എസ് നാലാംഗ്രേഡിന് വില കിലോയ്ക്ക് 185 രൂപയിലെത്തിയിരുന്നു.വേനല്‍ച്ചൂടില്‍ ടാപ്പിംഗ് നിലച്ചതോടെ കഴിഞ്ഞമാസം വില ഒരുവേള 187
ടെലികോം മേഖലയിലെ കുതിപ്പ് തുടര്‍ന്ന് ജിയോ. ഏറ്റവും പുതിയ ട്രായുടെ ഡാറ്റയില്‍ വന്‍ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്.മറ്റൊരു കമ്ബനിക്കും അവകാശപ്പെടാനില്ലാത്ത അത്ര നേട്ടമാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്
ഊഹക്കച്ചവടവും അനധികൃത വ്യാപാരവും തടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്മെൻറ് കമ്ബനികള്ക്കുള്ളില് (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന് ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്സുകളിലേക്ക് മെയ് 31 വരെ
ദുർഗന്ധം വമിക്കുന്ന മലിന ജലം ജനവാസ മേഖ ലയിലെ തോട്ടിലൂടെ ഒഴുക്കിവിട്ട കാക്കവയൽ ന്യൂ ഫോം റെസ്റ്റോറൻ്റ് അടച്ചുപൂട്ടണമെന്ന് ആ രോഗ്യ വകുപ്പ് നിർദേശം. വയനാട് ജില്ലയിലെ
കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ( സിഐഎസ് സിഇ) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം
മേപ്പാടി: കൊടും ചൂടിൽ പുഴയും തോടും കാട്ടരുവികളും വര ണ്ടുണങ്ങിയതിനാൽ മേഖലയിൽ കടുത്ത ജലക്ഷാമം. എളമ്പി ലേരി പുഴ വറ്റി തടയണയിൽ വെള്ളമില്ലാത്തതിനാൽ ഗ്രാമപ ഞ്ചായത്തിന്റെ കുടിവെള്ള
ഗൂഡല്ലൂർ ∙ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് വേണമെന്നുള്ള നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി വർധിപ്പിച്ചു. വയനാട്
ഇനി യാത്രയൊക്കെ ട്രെയിനില്‍ ആയാലോ .അതും വിനോദയാത്രയ്ക്ക് വേണ്ടി കേരളത്തില്‍ നിന്നും സ്വകാര്യ ട്രെയിനുകള്‍ .ബസ്സും കേറി ഇറങ്ങി പോകണ്ട ട്രെയിനില്‍ കേറി നാടും നഗരവും ചുറ്റാം.
പത്താം ക്ലാസ് പാസ്സായവർക്കിതാ തപാല്‍ വകുപ്പില്‍ കിടിലൻ അവസരം.. ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടക സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആകെ 27 ഒഴിവുകളാണുള്ളത്. വയനാട്
തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വില പിടിപ്പുള്ളതോ
വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ (മെയ് 6) രാവിലെ 8.30 *
സർവീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി.തുച്ഛമായ പെൻഷൻ ലഭിക്കായതോടെ, ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പരീക്ഷാഫലം പ്രഖ്യാപിച്ചു
ഡ്രൈവിങ് ടെസ്റ്റിന് ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിലാണ് ഇത് ഉൾക്കൊള്ളിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. പരീക്ഷയ്ക്കായി വിദ്യാർഥികളെ സെന്ററു കളിലേക്ക് കയറ്റിത്തുടങ്ങി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഉച്ചയ്ക്കു രണ്ടു മണിക്കാണ്
ബത്തേരി . എസ്എസ്എൽസി പരീക്ഷാ ഫലം 8നു വരാനിരിക്കെ ജില്ലയിൽ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകൾക്ക് അനുമതി. ഹ്യുമാനിറ്റീസിൻ്റെ 4 താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെയാണിത്.
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും.പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂകൂൾ ഉടമകൾ പിന്മാറിയതോടെയാണിത്.കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു.
ചെറിയ സാമ്ബത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ട വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെതുമെന്നും പോസ്റ്റ്