സ്കൂൾതലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി കേരളം
സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി. സംസ്ഥാനത്ത് അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുന്നു എന്ന് വിലയിരുത്തിയതിനെ തുടർന്ന് ബോണസ് മാർക്ക് […]