കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കോ പ്രത്യേക മുന്നറിയിപ്പുകളോ ഒന്നുമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജില്ലാതലത്തിലും അലർട്ടുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ […]