ദുരന്തബാധിതര്‍ക്ക് സഹായമില്ല, ഹെലിപാഡിന് ധനം കണ്ടെത്തി – വി.ഡി. സതീശൻ
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയെ പ്രതിപക്ഷം എതിർക്കുന്നു വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്നിട്ട് എട്ടുമാസമായിട്ടും ദുരന്തബാധിതരുടെ പട്ടിക പോലും തയ്യാറാക്കാൻ സര്‍ക്കാരിന് സാധിച്ചില്ലെന്ന് […]