നാടൻ തോക്കുമായി നായാട്ടിന് ഇറങ്ങിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ
കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ് […]