സിദ്ധാർഥിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് ശക്തമായ ആവശ്യം
കോളജിലെ ക്രൂരമായ റാഗിംഗിന് ഇരയായി മരണമടഞ്ഞ സിദ്ധാർത്ഥന്റെ സഹോദരന്‍റെ വിദ്യാഭ്യാസ സഹായം നൽകാൻ സർവകലാശാലയ്ക്കും സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും […]