മകനെ കാണാൻ അമ്മയുടെ കണ്ണീരിന്റെ യാത്ര; റഹീമിനെ ജയിലിൽ സന്ദർശിച്ച് ഫാത്തിമ
കോഴിക്കോടിലെ കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമിനെ റിയാദിലെ ജയിലിൽ സന്ദർശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിർവഹിച്ച് മടങ്ങിയെത്തിയ ഫാത്തിമ, റിയാദിലെ അൽഖർജ് റോഡിലുള്ള അൽ ഇസ്ക്കാൻ ജയിലിലാണ് […]