പാകിസ്താനിലെ പ്രധാന വ്യോമതാവളങ്ങള്‍ക്ക് ഇന്ത്യയുടെ മിസൈല്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് പാകിസ്താൻ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതീവ സംഘര്‍ഷപൂര്‍ണ സാഹചര്യമാകെയാണ് പാകിസ്താനിലെ മൂന്ന് പ്രധാന വ്യോമതാവളങ്ങള്‍ക്കെതിരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. നൂർ ഖാൻ, മുരിദ്, ഷോർകോട്ട് എയര്‍ബേസുകളാണ് ലക്ഷ്യമായത്. […]