ഇനി എടിഎമ്മില്‍ നിന്ന് 100, 200 രൂപ നോട്ടുകള്‍ എളുപ്പത്തില്‍ ലഭിക്കും
500 രൂപയുടെ വലിയ നോട്ടുകള്‍ മാത്രമായി എടിഎമ്മുകളില്‍ നിന്നും പണം കിട്ടുന്നത് ഇനി ഓര്‍മ്മയായി മാറും. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന 100, 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകള്‍ […]