വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് സഹായവുമായി സി.എം.പി
നടവയൽ/പാക്കം : വന്യജീവി ആക്രമണത്തിൽ പരിക്കേറ്റുകഴിയുന്നവർക്ക് സഹായവുമായി സി.എം.പി. വന്യജീവി ആക്രണത്തിനിരയായി കിടപ്പിലായ മുഴുവൻപേർക്കും പതിനായിരം രൂപവീതം നൽകാൻ സി.എം.പി. തീരുമാനിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ […]