വയനാട് ലോക്‌സഭാ മണ്ഡലം; മൂന്ന് സ്വീകരണ കേന്ദ്രങ്ങൾ
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലാണ്. മാനന്തവാടി സെൻ്റ് പാട്രിക്‌സ് സ്കൂൾ, സുൽത്താൻ ബത്തേരി […]