സാമ്ബത്തിക നഷ്ടം ; സര്‍വീസ് നിറുത്തിയത് കാല്‍ലക്ഷം സ്വകാര്യ ബസുകള്‍
ഒരിക്കൽ സംസ്ഥാനത്ത് 32,000 ലധികം സ്വകാര്യ ബസുകൾ സർവീസിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഇന്ന് സർവീസ് നടത്തുന്നവ 8,000-ല്‍ താഴെ. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 24,000 ബസുകൾ ഇറങ്ങി *വയനാട്ടിലെ […]