സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍
സ്ഥലത്തെ സർക്കാർ സ്‌കൂളുകളിൽ ഇന്ന് മുതൽ പുതുക്കിയ ഉച്ചഭക്ഷണ മെനുവിന് തുടക്കമാകുന്നു. കുട്ടികളുടെ പോഷണാവശ്യകത കണക്കിലെടുത്ത് 20ഓളം വിഭവങ്ങളാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയത്. പുതിയ മെനു സ്കൂളുകളുടെ […]