increased

Latest Updates

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ കുതിപ്പ്; ഇന്ന് വര്‍ധിച്ചത്

സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാംദിനവും റെക്കോര്‍ഡ് ഭേദിച്ചു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയെതികച്ച്‌ ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു.ഇന്ന് പവന്‍ വില 200 രൂപ […]

Kerala

സ്വര്‍ണം വന്‍തോതില്‍ വില കൂടി;ഇന്നത്തെ വില അറിയാം

അന്താരാഷ്ട്ര വിപണിയില്‍ വലിയ മാറ്റമില്ലെങ്കിലും കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. അമേരിക്കയും ചൈനയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫലം അനിശ്ചിതമാണ്. ഇത് വ്യക്തമാകാന്‍ കുറച്ച് സമയം കൂടി

Kerala

സ്വര്‍ണം വന്‍ കുതിപ്പില്‍; റെക്കോര്‍ഡുകള്‍ ഭേദിച്ചേക്കും, ഇന്ന് പവന്‍ വില വര്‍ധിച്ചു

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1120 രൂപയുടെ വര്‍ധനയ്ക്ക് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി

Kerala

പാമ്പ്, തേനീച്ച ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു

പാമ്പ്, തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ ആക്രമണത്തില്‍ മരിച്ചവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. ഇത് വനത്തിനുള്ളിലോ പുറത്തോ എന്നതനുസരിച്ച് വ്യത്യാസപ്പെടില്ല. സഹായധനം ദുരന്തപ്രതികരണനിധിയായ എസ്ഡിആര്‍എഫില്‍ നിന്നായിരിക്കും

Kerala

പ്ലസ്ടു ഫലം ഉടന്‍ പുറത്ത്; പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകള്‍ കൂട്ടി

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. രണ്ടാം വർഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിൽ ടാബുലേഷന്‍ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

Kerala

ജാഗ്രതാ മുന്നറിയിപ്പ്; കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടി

രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന പ്രധാന

India

വില കയറ്റത്തിന് പിന്നില്‍ എന്താണ് കാരണം? പെട്രോള്-ഡീസലിന് ഡ്യൂട്ടി വര്‍ദ്ധിച്ചു!

ഇന്ന് സ്വർണം മാത്രം അല്ല, ഓരോ ദിവസവും മറ്റൊരു പ്രധാന ഉൽപ്പന്നത്തിന്റെ വിലയും കുത്തനെ ഉയരുകയാണ് – ഈ കളത്തിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് പെട്രോളും ഡീസലുമാണ്.

Kerala

തൊഴിലാളി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കും; ധനമന്ത്രി

വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷത്തിൽ തന്നെ കുടിശ്ശിക പരിഹരിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ക്ഷേമനിധി ബോർഡുകൾ

Kerala

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു!

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം സിലിണ്ടറിന് ആറുരൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. പുതുക്കിയ നിരക്കുപ്രകാരം സംസ്ഥാനത്ത് വാണിജ്യ

Kerala

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാംവില 7,945 രൂപയിലേക്കും 24 കാരറ്റ്

Kerala

മണ്ഡലകാലം: തീർത്ഥാടകരുടെ എണ്ണവും വരുമാനവും വർധിച്ചു

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം സമുചിത ക്രമീകരണങ്ങളോടെ വിജയകരമായി പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു. ലക്ഷകണക്കിന് തീർത്ഥാടകർക്ക് പരാതികളില്ലാതെ ദർശനം സൗകര്യപ്രദമാക്കാൻ കഴിഞ്ഞത് വിവിധ

Kerala

ജനുവരി 14ന് മകരവിളക്ക്; പ്രത്യേക കൗണ്ടറും, സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും വർധിക്കും

ശബരിമല തീർഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി വി എൻ വാസവൻ നയിച്ച അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിലെ

Kerala

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി! ഗതാഗത മന്ത്രിയുടെ പുതിയ നീക്കം

മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവിങ് ടെസ്റ്റുകളുടെ ദിവസേനയിലെ എണ്ണം കുറയ്ക്കാൻ നടപ്പിലാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച്, പഴയപടിയുള്ള സംവിധാനത്തിലേക്ക് തിരികെ പോകുന്നു. പുതിയ പരിഷ്കാരം നടപ്പാക്കുന്നതിന് കൃത്യമായ

Kerala

റോബോട്ടിക് കിറ്റുകളുടെ വിതരണം വര്‍ധിപ്പിക്കും: 20,000 കിറ്റുകള്‍ കൂടി സ്‌കൂളുകളിലേക്ക് – വി. ശിവന്‍കുട്ടി.

സാങ്കേതിക വിദ്യയുടെ നിരന്തരമായ വികസനം സ്‌കൂളുകളും പൊതുസമൂഹവും പ്രയോജനപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന

Wayanad

സ്വർണവില വീണ്ടും ഒറ്റയടിക്ക് വർധന

സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 രൂപ തൊട്ടു. 720 രൂപയുടെ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Kerala

ക്ഷേമപെൻഷൻ കൂട്ടും; കുടിശ്ശിക പൂര്‍ണമായും രണ്ടു ഘട്ടത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം നിയമസഭയിൽ അറിയിച്ചതനുസരിച്ച്, ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്, ഇത് സമയബന്ധിതമായി

Kerala

സ്കൂൾ ഉച്ചഭക്ഷണം ഇനിമുതൽ ഗ്രാൻഡ് ആകും; ഉച്ചഭക്ഷണത്തിന് നൽകിയിരുന്ന തുക വർധിപ്പിച്ച് സർക്കാർ

സം സ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും. നിലവില്‍ ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന തുക സർക്കാർ വർധിപ്പിച്ചു.കുട്ടികള്‍ക്ക് നല്‍കിവരുന്ന പാലിനും മുട്ടയ്‌ക്കും ആയി 232.14 കോടി

Wayanad

പ്ലസ് വൺ സീറ്റ് 30 ശതമാനം വർധിപ്പിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30% മാർജിനൽ സീറ്റ് വർധന അനുവദിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട്

Latest Updates

സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതം;പ്രധാന കാരണങ്ങൾ ഇവയാണ്

ശരീരത്തിൽ ജീവന്റെ തുടിപ്പിനെ പൊതിഞ്ഞുകാക്കുന്ന അവയവമാണ് ഹൃദയം. പലപ്പോഴും തെറ്റായ ജീവിതശൈലിയും ആഹാരരീതികളും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.അത്തരം പ്രശ്നങ്ങളിൽ പ്രധാനിയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന്

Exit mobile version