Author name: Anuja Staff Editor

Wayanad

സംസ്ഥാനത്ത് കനത്ത മഴ; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

ഇന്നും സംസ്ഥാനത്ത് കനത്ത മഴ. അഞ്ച് ജില്ലകളില്‍ കാലവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്.24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്.കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് […]

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്.ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ്

Latest Updates

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.

ട്രയൽഅലോട്ട്മെന്റ് പരിശോധിക്കുന്ന തെങ്ങനെ? 1 HSCAPഅഡ്മ‌ിഷൻ പോർട്ടൽ സന്ദർശിക്കുക. 2CANDIDATELOGIN – SWS ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.

Wayanad

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം. ഇതിൻരെ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം

Wayanad

കാട്ടാന ശല്യം: ജാഗ്രത പാലിക്കുക

ഗുഡാലൂർ :നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. പൊറുതിമുട്ടി ജനം. പാട്ടവയല്‍, കൈവട്ട, ബിദർക്കാട്, മാണിവയല്‍, വെള്ളരി ഭാഗങ്ങളിലാണ് കാട്ടുകൊന്പൻമാർ ഭീതി പരത്തുന്നത്.പകല്‍ സമയങ്ങളില്‍

Kerala

12 കോടിയുടെ ഭാഗ്യവാൻ ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രം

വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

‘അസ്വാഭാവിക ശബ്‌ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്’; ജാഗ്രതാ നിർദേശങ്ങളുമായി പൊലീസ്

മഴക്കാലത്തോടനുബന്ധിച്ച്‌ മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്.മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്‍’

India

തിരഞ്ഞെടുപ്പിൽ ഇതുവരെ പിടിച്ചെടുത്തത് 9000 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഇതുവരെ പിടിച്ചെടുത്തത് 8889 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.മാര്‍ച്ച്‌ 1 നും മെയ് 18 നും ഇടയില്‍ ഉള്ള

Wayanad

ലൈബ്രേറിയൻ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്‌ഡ് ലൈബ്രറിയിൽ പ്രവർത്തിപരിചയം, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരും

Wayanad

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ നീർവാരം ടൗൺ, ചന്ദനക്കൊല്ലി, കല്ലുവയൽ, അപ്പൻകവല, ലക്ഷ്മി കോളനി, ദാസനക്കര ഭാഗങ്ങളിൽ നാളെ (മെയ് 29) രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ്

Wayanad

ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി ഗവ.പോ ളിടെക്നിക്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് ആൻഡ് കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ ദിവസ വേ തനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. വയനാട്

Kerala

മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത തിരിച്ചടി

മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍.185 ട്രാൻസ്ഫോർമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്‌.ടി പോസ്റ്റുകളും 6230

Kerala

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത് ; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍

Kerala

വിദ്യാർത്ഥികളുടെ വ്യത്യസ്‌ത ശേഷികളെ പരിഗണിക്കുന്ന മൂല്യനിർണയ രീതി നിലവിൽ വരും: മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Kerala

കെഎസ്ആർടിസിയിലെ യഥാർഥ യജമാനന്മാർ യാത്രക്കാർ, മാന്യമായി പെരുമാറിയില്ലെങ്കിൽ നടപടി ; കെ ബി ഗണേഷ് കുമാർ

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രെെവര്‍മാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സ്വിഫ്റ്റ് ബസ്സുകളിലെ

Kerala

എവിടെയൊക്കെ ഗൂഗിൾ മാപ്പ് ഉപയോഗിക്കരുത്, മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ തോട്ടില്‍ വീണത് |ഞെട്ടലുളവാക്കുന്ന വാർത്ത തന്നെയായിരുന്നു.കോട്ടയം കുറുപ്പന്തറയില്‍ വച്ചായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ്

Wayanad

വയനാട്ടിൽ ആനകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധന

വയനാട്ടില്‍ ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനവുണ്ടായതായി കണക്ക്. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നടത്തിയ സര്‍വേയിലാണ് വയനാട് ആനകളുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്.കഴിഞ്ഞ വര്‍ഷത്തെ കണക്ക്

Kerala

ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സമീപം കുരുക്കിട്ട കയർ, ദുരൂഹത

വടവാതൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ ഒരു കയറും കാണപ്പെട്ടു.

Latest Updates

പ്രവാസികൾക്ക് കോളടിച്ചു, കുറഞ്ഞ ചിലവിൽ നാട്ടിലേക്കും തിരിച്ചും ആഡംബര യാത്ര

നാട്ടിലേക്കുള്ള യാത്രയില്‍ പ്രവാസി മലയാളികളെ സംബന്ധിച്ച്‌ വലിയ ബുദ്ധിമുട്ടാണ് വിമാനയാത്രാ ടിക്കറ്റും അതിന് വേണ്ടി വരുന്ന ഭാരിച്ച ചിലവും.പലപ്പോഴും വലിയ നിരക്ക് കൊടുത്താല്‍ പോലും ടിക്കറ്റ് ലഭിക്കുമെന്ന്

Kerala

പോളിടെക്നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു

വി വിധ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തേക്കുള്ള സംസ്ഥാന തല പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.ഹയര്‍ സെക്കണ്ടറി,

Kerala

വൻ തിരിച്ചുവരവ്, വില കുതിക്കുന്നത് ഈ വിളകൾക്ക്; കിലോയ്ക്ക് 200 കടന്നു

രാജ്യാന്തര വിപണിയിലെ ഉണർവിന്റെ കരുത്തില്‍ ഇന്ത്യയിലും റബർ വില കിലോയ്ക്ക് 200 കടന്നു. ടയർലോബിയുടെ ഇടപെടലുകള്‍ മറികടന്ന് ആർ.എസ്.എസ് ഫോർ ഷീറ്റ് വില 180ല്‍ നിന്ന് 185.50

Wayanad

സിദ്ധാർഥിന്റെ മരണം: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തില്‍ പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസ് ഡയറി ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും പ്രതികളുടെ

Latest Updates

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഈ മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന്

Wayanad

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരംകെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, പള്ളിമുക്ക്, ക്ലബ് സെന്റർ, ആനപ്പാറ, കീഞ്ഞുകടവ് ട്രാൻ സ്ഫോർമറുകളിൽ നാളെ (മെയ് 28) രാവിലെ 9 മുതൽ വൈകുന്നേരം

Wayanad

കാലവർഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്

Wayanad

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ: തസ്തികയിലേക്ക് അപേക്ഷിക്കാം

കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി – II ലെ എൻ.ഡി.പി.എസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. വയനാട് ജില്ലയിലെ

Kerala

മൂന്ന് വർഷം കഴിഞ്ഞാൽ റേഷൻ കാർഡ് കൊണ്ട് കേരളത്തിൽ ഏറ്റവും നേട്ടമുണ്ടാകുന്നത് അന്യസംസ്ഥാനതൊഴിലാളികൾക്ക്

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിലൂടെ രാജ്യത്തെ റേഷൻ കാ‌ർഡുകള്‍ ഏകീകരിക്കുമ്ബോള്‍ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറയും.ഒടുവിലത്തെ സെൻസസ് ആസ്പദമാക്കിയാണ് വിഹിതം നിശ്ചയിക്കുക. രാജ്യത്ത് പൊതുവേ

Wayanad

സ്വര്‍ണപ്രേമികള്‍ ഇനി സന്തോഷിക്കേണ്ട; വിലയിലുണ്ടായ മാറ്റം അറിഞ്ഞോളൂ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,320 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന്റെ വില 6,665

Wayanad

വയനാടിനെ വിറപ്പിച്ച് കാട്ടാന ശല്യം; നെയ്ക്കുപ്പയിൽ മതിൽ തകർത്തു, മക്കിമലയിൽ കൃഷിനാശം

വയനാടിനെ മൊത്തത്തില്‍ വിറപ്പിച്ച്‌ കാട്ടാനയുടെ വിളയാട്ടം. പലയിടത്തും വന്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.പൂതാടി, പനമരം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധികളിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് കാട്ടാന രൂക്ഷമായ നാശം വിതയ്ക്കുന്നത്. ഇവിടെ

Kerala

അടിമുടി അഴിച്ചുപണി വന്നേക്കും, ‘പേരുദോഷം’ മാറ്റാൻ പോലീസ് ഉന്നതരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഗുണ്ടാവേട്ട അടക്കമുള്ള കാര്യങ്ങളിലെ പോലീസിന്റെ വീഴ്‌ചകള്‍ ചര്‍ച്ചയാകുന്നതിനിടെ പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.നാളെയാണ്‌ യോഗം. എസ്‌.പി. റാങ്കിലുള്ളവര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥര്‍

Wayanad

സ്പോർട്‌സ് ക്വാട്ട പ്രവേശനം

പ്ലസ് വൺ പ്രവേശനത്തിന് സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്ക് രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ടാംഘട്ട നടപടികൾ പൂർത്തിയാകാത്ത വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്,പകർപ്പ്, സ്പോർട്‌സ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ചെയ്‌ത പ്രിൻ്റ് ഔട്ടുമായി

Wayanad

പ്രതികൂല കാലാവസ്ഥയിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം: കേരള പോലീസ്

ഗൂഗിൾ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നതായ വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽക്കുറ്റികൾ നോക്കിയും

Kerala

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേർ ആശുപത്രിയിൽ

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവരില്‍ അന്‍പതോളം പേര്‍

India

ഓരോ 10 വര്‍ഷത്തിനും ശേഷം പാൻ കാര്‍ഡ് മാറ്റണോ? നിയമങ്ങള്‍ അറിയാം

(KVARTHA) പാൻ കാർഡ് (PAN Card) ഇന്ത്യൻ പൗരന്മാരുടെ പ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ്. വരുമാന നികുതി വകുപ്പ് (Income Tax Department) നല്‍കുന്ന ഈ കാർഡ് വ്യക്തികള്‍ക്കും

Wayanad

നാളെ വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, മാങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശും തൊട്ടി ട്രാ ൻസ്ഫോർമറുകളിൽ (നാളെ 27) രാവിലെ 9 മുതൽ വൈകുന്നേരം

Latest Updates

അതിവേഗ ചാർജിംഗ് സംവിധാനം! ഇലക്ട്രിക് കാർ 10 മിനുറ്റിലും ലാപ്ടോപ്പും മൊബൈൽ ഫോണും ഒരു മിനുറ്റിലും പൂർണമായും ചാർജ് ചെയ്യാനാകും; പുതിയ കണ്ടുപിടുത്തം

ഒരു യാത്ര പോകുന്നതിനിടെ നിങ്ങളുടെ ഇലക്‌ട്രിക് കാര്‍ ചാര്‍ജ് കഴിഞ്ഞ് ഓഫായാല്ലോ? അല്ലെങ്കില്‍ ഒരു മീറ്റിംഗിനിടെ നിങ്ങളുടെ ലാപ്‌ടോപ് ഓഫായി പോയാല്ലോ?ഇലക്‌ട്രിക് കാര്‍ 10 മിനുറ്റിലും ലാപ്‌ടോപ്പും

India

സൂഡിയോക്ക് വെച്ചടി വെച്ചടി കയറ്റം..!!! ജനപ്രിയ ബ്രാൻഡ് ആയി മാറിയത് പുഷ്പം പോലെ

90 ടീഷർട്ടുകള്‍ ആണ് ഒരു മിനിറ്റില്‍ വില്‍ക്കുന്നത്, ഓരോ 60 മിനിറ്റിലും വില്‍ക്കുന്നത് 20 ഡെനിമുകള്‍. ടാറ്റ ഗ്രൂപ്പിന്റെ രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള വസ്ത്ര ബ്രാൻഡായ സൂഡിയോയിലാണ് ഇങ്ങനെ

Kerala

കെഎസ്‌ആര്‍ടിസി ബസിനകത്ത് വച്ച്‌ കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചാവടിക്കുന്നുമ്മല്‍ അൻവർ എന്നയാളാണ് പിടിയിലായത്.. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

ലഹരി മാഫിയക്ക് വിലങ്ങിടാൻ വയനാട് പോലീസിന്റെ നിര്‍ണായക നീക്കം

കല്‍പ്പറ്റ: ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ നിർണായക നീക്കവുമായി വയനാട് പോലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ്‌ വകുപ്പ് ഉപയോഗിച്ച്‌ ലഹരി വില്പന കൊണ്ട് അനധികൃതമായി സംബന്ധിച്ച സ്വത്തുകളെല്ലാം

India

ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുക്കുന്നു, വില കുത്തനെ കുറച്ച് നിർമ്മാതാക്കൾ

ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി നിർമ്മാതാക്കൾ. ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ കുറിച്ചാണ് കമ്പനികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. പെട്രോൾ സ്കൂട്ടർ

India

പേ ടിഎമ്മിന് 550 കോടി രൂപയുടെ നഷ്ടം; 6,000ത്തോളം ജീവനക്കാരെ പിരിച്ചുവിടും?

പേടിഎം കഴിഞ്ഞ കുറച്ച്‌ നാളുകളായി കനത്ത നഷ്ടത്തിലാണ്. പേടിഎം മാതൃ കമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ഈ സാമ്ബത്തിക വർഷം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കാൻ നോക്കുന്നതായി ഫിനാൻഷ്യല്‍

Latest Updates

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ 19.4 കോടി കുറവ്

2019മായി താരതമ്യം ചെയുമ്ബോള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ വൻ ഇടിവ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ആദ്യ

Kerala

വിനോദ-തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു

കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്.മെയ് 29ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ,

Kerala

മഴക്കാലമായി!!! എലിപ്പനി എട്ടിന്റെ പണി തരും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

മഴക്കാലത്താണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് ഇത് പടരുന്നത്.വെള്ളക്കെട്ടും ശുചിത്വമില്ലായ്മയും എലിപ്പനി പടർന്നു പിടിക്കാൻ കാരണമാകുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN മഴക്കാലമാകുമ്ബോള്‍

Kerala

പ്ലസ് ‌വൺ സീറ്റ് പ്രതിസന്ധി: ഒരു വിദ്യാർഥിക്ക് പോലും പരാതിയില്ലെന്ന സർക്കാർ വാദം തള്ളി ഹൈക്കോടതി

പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാർഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച്‌ ഹൈക്കോടതിയിലെത്തിയ കേസിലാണ് സർക്കാർ വിചിത്രവാദമുന്നയിച്ചത്.പ്ലസ് വണ്‍ സീറ്റ്

Wayanad

വയനാട്ടിൽ ആദ്യമായി വാട്ടർ എടിഎം സ്ഥാപിക്കുന്നു

പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച്‌ 25 ലക്ഷം രൂപ ചെലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടർ എ ടി എം

Wayanad

ആശ്വാസത്തിൽ സ്വർണാഭരണ ഉപഭോക്താക്കൾ; ഇന്നും വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഒരേ നിരക്കില്‍ തുടരുന്നത്.കഴിഞ്ഞ 5 ദിവസങ്ങളായി സ്വർണവില വർധിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

സംസ്ഥാനത്ത് ഇന്നും മഴ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.നാലിടത്തും യെല്ലോ അലേർട്ടാണ്. അടുത്ത 3 മണിക്കൂറില്‍

India

ബഹിരാകാശ ദൗത്യങ്ങള്‍ ഇനി വേറെ ലെവല്‍!!!

പുനരുപയോഗിക്കാൻ സാധിക്കുന്ന റീ‌-യൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ (ആർഎല്‍വി) നിർണായകമായ മൂന്നാം പരീക്ഷണം- ആർഎല്‍വി ലെക്സ് 03 (പുഷ്പക്) ജൂണ്‍ ആദ്യവാരം.ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം വിമാനം പോലെ റണ്‍വേയില്‍

Kerala

സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി : 52 സ്ഥാപനങ്ങളിൽ വ്യാപാരം നിര്‍ത്തി വെച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വയനാട് ജില്ലയിലെ

Exit mobile version