125 ഗ്രാം കഞ്ചാവുമായി നേപ്പാൾ സ്വദേശി പിടിയിൽ
പുൽപ്പള്ളി: നേപ്പാൾ സ്വദേശി വിമൽ കുമാർ 125 ഗ്രാം കഞ്ചാവുമായി പിടിയിൽ. പെരിക്കല്ലൂർ കടവിൽ വച്ച് പുൽപ്പള്ളി പോലീസ് ആണ് പിടികൂടിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ […]
പുൽപ്പള്ളി: നേപ്പാൾ സ്വദേശി വിമൽ കുമാർ 125 ഗ്രാം കഞ്ചാവുമായി പിടിയിൽ. പെരിക്കല്ലൂർ കടവിൽ വച്ച് പുൽപ്പള്ളി പോലീസ് ആണ് പിടികൂടിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ […]
കൽപറ്റ ജെ.എസ്. സിദ്ധാർഥൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിലെത്തും. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ
മാനന്തവാടി : മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠയും ആശീർവാദവും 15-ന് നടക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ നടത്തുക. മാനന്തവാടി രൂപതാധ്യക്ഷൻ
ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കേരളം. എന്നാൽ
വെള്ളമുണ്ട :മാവോയിസ്റ്റ് കേസിൽ പ്രതി രൂപേഷിന് പത്ത് വർഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമി ന് ആറ് വർഷവും എഴാം പ്രതി അനൂപ്
കല്പറ്റ : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമനം നടത്തുന്നു. താല്പര്യമുള്ള എൻസിസി, എൻഎസ്എസ്, എസ് പി സി, കാടറ്റുകൾ , വയനാട് ജില്ലയിലെ
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം യാഥാർഥ്യമാകുന്നു. റഹീമിൻ്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34
ന്യൂഡൽഹി: ജമ്മു കശ്മീരിലെപുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വയനാട് ജില്ലയിലെ
കൊല്ലം: വിദ്യാഭ്യാസ ആരോഗ്യമേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
തിരുവനന്തപുരം: കടുത്ത ചൂടിന്ആശ്വാസമായി കാലാവസ്ഥാ പ്രവചനം. കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ
ബത്തേരി: സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സുൽത്താൻ ബത്തേരി എന്നല്ല, ആ സ്ഥലത്തിൻ്റെ
കൽപ്പറ്റ: സ്വർണ്ണ വിലയിൽ റെക്കോർഡ് വർധനയാണ്ഉണ്ടാകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില വർധിക്കുന്നത്. പത്ത് ദിവസങ്ങളായി സ്വർണത്തിൽ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്.
മുത്തങ്ങ: വൺ തീപിടുത്തത്തിൽ ഏക്കർ. വനം കത്തി നശിച്ചു തീപിടുത്തം ഉണ്ടായത് മുത്തങ്ങ കാരാശ്ശേരി വനാതിർത്തിയിലാണ്. അഗ്നിബാധ പ്രധാനമായും ഉണ്ടായിട്ടുള്ളത് . വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
പനമരം: പോലീസ് പടക്ക കടകളിൽ പരിശോധന നടത്തി ഇലക്ഷനോടനുബന്ധിച്ച് ഉള്ള കരുതൽ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പരിശോധന നടത്തിയിട്ടുണ്ടായിരുന്നത് . വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
ബത്തേരി: മുട്ടിക്കൊമ്പൻ എന്ന കാട്ടാനയുടെ ശല്യം ഏറെ വരികയായിരുന്നു വടക്കനാട്, വല്ലുവാടി,കരിപ്പൂര്, പണയമ്പം,ഭാഗങ്ങളിൽ. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി ഇങ്ങനെ നാശം വിതയ്ക്കുന്ന കാട്ടാനയെ മൂന്ന് അംഗ
പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് ആണ് നട തുറന്നത്. തീർത്ഥാടകർക്ക്
കേണിച്ചിറ : മദ്യലഹരിയിൽ ആയിരുന്ന യുവാവ് കൃഷിയിടത്തിന് തീയിട്ടു. നശിപ്പിച്ചു. മോട്ടറുകൾ പൂർണ്ണമായി കത്തി നശിക്കുകയും, തീ ആളി പടർന്നപ്പോൾ വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ച്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ
മുള്ളൻകൊല്ലി അടിസ്ഥാന വർഗമായ കർഷകർ നേരിടുന്ന കെടുതികൾ നേരിൽ കണ്ടു മനസ്സിലാക്കാൻ ലോക്സഭാ സ്ഥാനാർഥികൾ വരൾച്ച മേഖലയിലെത്തണമെന്നു കർഷകർ ആവശ്യപ്പെട്ടു. ഓരോ തവണയും ഒട്ടേറെ വാഗ്ദാനങ്ങൾ മാത്രംനൽകുന്ന
പുൽപള്ളി: വിദേശത്തേക്കു മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫ് ക്ഷാമമേറി. ഈസ്റ്ററിനു പുറമെ ഇനി പെരുന്നാളിനും പോത്തിറച്ചി കിട്ടാത്ത അവസ്ഥ. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പാർട്ടികൾ
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രത്തിൽ സ്ഥിരം പ്രശ്നക്കാരനായിരുന്ന വടക്ക നാട് കൊമ്പൻ എന്ന ആനയെ 2019ൽ പിടികൂടുമ്പോൾ ഒപ്പമു ണ്ടായിരുന്ന ആനയാണ് മുട്ടിക്കൊമ്പൻ. കൂട്ടാളി പോയശേഷം സ്ഥിരമായി
കൽപറ്റ: ജില്ലയിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് തൊഴിൽ വകുപ്പ്. പകൽ താപ നില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ തൊഴി ൽ മേഖലകളിൽ പണിയെടുക്കുന്നവർക്ക്
കൽപറ്റ: ജില്ലയെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണ മെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹികൾ ഭാരവാഹിക ൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖല കരിഞ്ഞുണങ്ങുകയാണ്. വയനാട് ജില്ലയിലെ വാർത്തകൾ
കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26 ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാ ക്കണമെന്ന് ലേബർ കമ്മീഷണർ
കൽപ്പറ്റ: 19.516 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കാരക്കാമല പുഴക്കൽ റാഷിദ് (28) ആണ് പിടിയിലായത്.
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ
തിരുവനന്തപുരം: രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ്. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ
ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ.വിനിൽകുമാറിനെ (47) ആണ് ഇൻസ്പെക്ടർ എസ്എച്ച്ഒ ബിജു കെ. ജോസിന്റെ
കോഴിക്കോട്: കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ്
പനമരം: നീർവാരം നെല്ലിക്കുനി കോളനിയിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപീകൃഷ്ണൻ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്. ഗോപീകൃഷ്ണനെ കോളനിയിലെ കിടപ്പുമുറിയിൽ കെട്ടിത്തൂ ങ്ങി
മാസപ്പിറവി ദൃശ്യമായികേരളത്തിൽ ചെറിയ പെരുന്നാൾ നാളെ (10-04-2024 ബുധൻ). വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെ ന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാർ ശ്രീവാസ്തവ, അശോ ക് കുമാർ സിങ്, കൈലാസ് പി ഗെയ്ക് വാദ് എന്നിവർ
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടായിരുന്നത്. മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിച്ചു
പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന്, പടിഞ്ഞാറത്തറ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വെച്ച്
ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ
കേണിച്ചിറ പൂതാടിയിൽ വാഴക്കൊമ്പൻ പനമരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചക്കക്കൊമ്പൻ; പൊറുതിമുട്ടി കർഷകരും വഴിയാത്രക്കാരും. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ അധികൃതർ
പുൽപള്ളി: മറ്റ് വ്യാപാരരംഗങ്ങളെപ്പോലെ പടക്ക വിപണിയും വർഷം മുഴുവൻ സജീവമാകുന്നു. മുമ്പെല്ലാം വിഷു, ക്രിസ്മസ് ഉൾപ്പെടെയുള്ള സീസണുകളിലായിരുന്നു സജീവമായിരുന്നത്. ഇന്ന് വർഷം മുഴുവൻ നടക്കുന്ന വ്യാപാരമായി പടക്ക
കൽപറ്റ: വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപക മാകുന്നു. ഏക്കറു കണക്കിന് ചതുപ്പ് നിലമാണ് ജില്ലയിൽ നി കത്തിക്കൊണ്ടിരിക്കുന്നത്. മണ്ണെടുക്കുന്നതും വ്യാപകമാണ്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ മട്ടിലയം
വടുവഞ്ചാൽ: പരപ്പൻപാറ കോളനിയിലെ 17 ചോലനായ്ക്ക കുടുംബങ്ങളെ കൊടും കാട്ടിനുള്ളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി അധികാരികൾ അട്ടിമറിച്ചെന്നാക്ഷേപം. മൂപ്പൈനാട് എട്ടാം വാർഡിൽ വട്ടത്തുവയലിൽ ആദിവാസിക ൾക്ക്
ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈ ക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് നേട്ടം. ജൂണി യർ മിക്സ്ഡ് റിലേയിൽ ജില്ലയിൽനിന്നുള്ള മു ഹമ്മദ് നിഷാദ് പിണങ്ങോട്, മഹി സുധി
കൽപറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്.
മുപ്പൈനാട്: രാവിലെ കാട്ടുപോത്ത് മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിൽ എത്തി. 7 30 ഓടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിലെ റിപ്പോർട്ട് പ്രകാരം
പൂക്കോട്: വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കെ. സിബിഐ സംഘം ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നത് തു ടരുന്നു. ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർ ണത്തിന്റെ വില 52,520 രൂപയായി. വയനാട്
കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ്
തിരുവനന്തപുരം: അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് കേരള പോലീസ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങി മരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുമെന്ന് അധികൃതർ പറയുന്നു.
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി മരിച്ച കേസിൽ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശകമ്മിഷൻ തിങ്കളാഴ്ച കോളേജിലെത്തും. 12-ാം തീയതിവരെ ദേശീയ
മുംബൈ: വയനാട് ലോക്സഭാ മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി