സിബിഎസ്‌ഇ 10, 12 ക്ലാസ് ഫലം ഇന്ന്
സിബിഎസ്‌ഇ ബോർഡിന്റെ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്നാണ് വിവരം. മാർക്ക്ഷീറ്റുകൾ ലഭ്യമാകുന്നത് http://cbse.gov.in, results.cbse.nic.in, http://cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ മുഖേനയായിരിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് […]