Author name: Ranjima Staff Editor

Wayanad

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെഅതിക്രമം: അപരാജിത നിങ്ങൾക്കൊപ്പമുണ്ട്, ഈ നമ്പറിൽ വിളിക്കുക

തിരുവനന്തപുരം: നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നിരവധി അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ […]

Wayanad

ഫാസിസ്റ്റ് ശക്തികൾക്ക് ഇന്ത്യയെ വിട്ടുകൊടുക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ

കല്‍പ്പറ്റ: വയനാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നു. സ്ഥാനാർത്ഥികളും മുന്നണികളും പ്രചരണ ചൂടിലേക്ക് കുതിക്കുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഫാസിസത്തിന് എതിരായി

Wayanad

തെരഞ്ഞെടുപ്പ് ചൂടിലേക്ക് വയനാട്: ആനിരാജ യുടെ വിജയത്തിനായി ഒന്നിച്ചു നിൽക്കണമെന്ന് എം വി ശ്രേയാംസ്കുമാര്‍

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി രൂപീകരിച്ചു. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍

Wayanad

സിദ്ധാര്‍ത്ഥിന്റെ കൊലപാതകികള്‍ക്ക് ഭരണകൂടം കാവൽ നിൽക്കുന്നു:യൂത്ത് കോൺഗ്രസ്സ് മാർച്ച്‌ നടത്തി

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകികള്‍ക്ക് ഭരണകൂടം കാവലാണ്, സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്

Wayanad

സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്

മാനന്തവാടി: പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥ്് എന്ന വിദ്യാര്‍ത്ഥി മൃഗീയ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും വെളിച്ചതത്തുകൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്ന് മാനന്തവാടി

Wayanad

വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ 80 ശതമാനമെങ്കിലും ഉള്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് അപേക്ഷ

Kerala

കോൺഗ്രസ് ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ  ബിജെപിയിൽ ചേർന്നുമ  ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആണ്  പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെത്തിയ

Wayanad

വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്ക്  അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സിഡിറ്റിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴി അഞ്ചു് മുതല്‍ പ്ലസ്ടൂ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പൈത്തണ്‍,

Wayanad

വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST

Wayanad

സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്ക്കനത്ത ശിക്ഷ നൽകണം: തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ആം ആദ്മി

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായവർക്ക് കനത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആം ആദ്മി വനിതാ വിംഗ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി.ഇനിയും അമ്മമാരുടെ കണ്ണു നീർ

Wayanad

തട്ടിക്കൊണ്ടുപോയ യുവാക്കൾ രക്ഷപെട്ടു: പ്രതികളിലൊരാൾ പിടിയിൽ

മീനങ്ങാടി: പേരാമ്പ്രയില്‍ നിന്നും  യുവാക്കളെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. അതേസമയം കാറില്‍ തട്ടികൊണ്ടു പോയ രണ്ട് യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത്

Kerala

കേരളത്തിൽ മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Wayanad

സ്ത്രീവിരുദ്ധ പരാമർശം: ടി സിദ്ദിഖ് എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെററിനറി കോളേജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ

Kerala

നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി:   വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം

Latest Updates

ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും തകരാർ: അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല

ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പണിമുടക്കി.മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന്

Wayanad

സിദ്ധാർത്ഥിന്റെ മരണം: പൂക്കോട് സർവകലാശാല ഡീൻ എം കെ നാരായണനും ട്യൂട്ടർക്കും സസ്പെൻഷൻ

കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സര്‍വകലാശാല ഡീന്‍ എം.കെ.നാരായണനും ട്യൂട്ടര്‍ കെ. കാന്താനാഥനെയെും പുതിയ വൈസ് ചാൻസലർ ഡോ.

Wayanad

വെള്ളമുണ്ടയിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ടയിൽ വാഹനാപകടത്തിൽ  ഒരാൾ മരണപ്പെട്ടു. കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുന്‍ (25) ആണ് മരിച്ചത്. സഹയാത്രികന്‍ വിപിന്‍ (27) ന് പരിക്കേറ്റു. വെള്ളമുണ്ട പത്താം മൈലിൽ

Wayanad

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.   സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, മൂന്ന് വര്‍ഷ ഡിപ്ലോമ,

Wayanad

എം എസ് എഫ്- കെഎസ്‌യു പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്

പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലേക്ക് എം.എസ്.എഫ് -കെ.എസ്.യു പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തി

Wayanad

സിദ്ധാർത്ഥിന്റെ മരണം: പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ പോലീസ് സൗകര്യം ചെയ്തുവെന്ന് അഡ്വ. ടി.സിദ്ദിഖ്

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനും ഒളവില്‍ പോവാനും പൊലീസ് സൗകര്യം ചെയ്തുകൊടുത്തുവെന്ന്

Latest Updates

വാട്സാപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ ഇതാ ഒരു പുതിയ മാർഗം

കൂടുതലാളുകളും  ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. കമ്മ്യൂണിക്കേഷൻ വളരെ വേഗത്തിൽ നടക്കുന്നതിനാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സപ്പ്  നിർബന്ധമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാട്സപ്പ് അവതരിപ്പിക്കുന്ന ഫീച്ചറുകളെല്ലാം വളരെ

Wayanad

വ്ലോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ

ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന

Wayanad

മൃഗവേട്ടയ്ക്ക് ശ്രമം: സുഗന്ധഗിരിയിൽ പ്രതികൾ പിടിയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ സുഗന്ധഗിരിയിൽ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ

Wayanad

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു

മാനന്തവാടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ദ്വാരക പോളിടെക്നിക്ക് കോളേജില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ്

Wayanad

ഇന്ന് ലോക വന്യജീവി ദിനം

വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും പ്രാധാന്യം നൽകി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനം, ലോക വന്യജീവിദിനം. 2013ൽ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യർ

Wayanad

ചൂട് അടി കഠിനമാകുന്നു: വെന്തുരുകി വയനാട്

കല്പറ്റ: സംസ്ഥാനത്തെ ക്രമാതീതമായി താപനില വർദ്ധിക്കുകയാണ്. ജില്ലയിലെ പലയിടങ്ങളും വെന്തുരുകുന്നു.ഫെബ്രുവരി തുടക്കം മുതൽ ഉയർന്ന താപനില കഴിഞ്ഞ 10 ദിവസമായി 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. തുടർച്ചയായി

Wayanad

വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം: കേസിൽ ആദ്യം അറസ്റ്റിലായ 6 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു 

കല്‍പ്പറ്റ: ക്രൂരമായ റാഗിങ്ങിന് ഇരയായി  പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥൻ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്  ആദ്യം പിടിയിലായ ആറ് പ്രതികളെ കോടതി മാർച്ച് നാല്

Wayanad

തിരുത്തൽ വരുത്തിയതിന് സീനിയർ ക്ലർക്കിന് സസ്പെൻഷൻ

കൽപറ്റ: സീനിയർ ക്ലർക്കിന് സസ്പെൻഷൻ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനം അട്ടിമറിച്ച് മിനുട്സില്‍ തിരുത്തല്‍ വരുത്തിയ സീനിയര്‍ ക്ലര്‍ക്കിനാണു സസ്പെൻഷൻ ലഭിച്ചത്. കലക്ടറേറ്റ് ‍ഡി.എം

Wayanad

റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മരണം: ആറ് വിദ്യാര്‍ത്ഥികളെ കൂടിസസ്‌പെന്റ് ചെയ്തു

പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമായവരില്‍ ഉള്‍പ്പെട്ട എസ് എഫ് ഐ നേതാവുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും

Wayanad

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പ്രതികളിൽ രണ്ടുപേർ കീഴടങ്ങി

കല്‍പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ  പ്രതികളില്‍ രണ്ടുപേര്‍ കീഴടങ്ങി.

Scroll to Top