പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ചർച്ചയ്ക്ക് സര്‍ക്കാര്‍
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് യോഗം. വയനാട് ജില്ലയിലെ വാർത്തകൾ […]
Latest Kerala News and Updates
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് യോഗം. വയനാട് ജില്ലയിലെ വാർത്തകൾ […]
ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. തിരക്ക് കൂടുന്നതിനെ തുടർന്നാണ് ഈ നടപടി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ചാർജ് കേരളത്തിലാണെന്ന പ്രചാരണത്തിനെതിരെ കെ.എസ്.ഇ.ബി. ശക്തമായ മറുപടി നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബില്ലുകള്‍ പങ്കുവെച്ച് പ്രചാരണത്തിന്റെ വസ്തുതാവിരുദ്ധതയാണ് തെളിയിച്ചത്. വയനാട്
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർ സര്‍ട്ടിഫിക്കറ്റുകളുമായി
തൊഴിലവസരങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി
പവന് 53,720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് വിലയില്‍ 640 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
കേരളത്തിലെ വള്ളംകളി സീസൺക്ക് തുടക്കം കുറിക്കുന്ന ചമ്ബക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് ശേഷമാണ് പമ്പയാറ്റിൽ മത്സര വള്ളംകളി ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ
നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി യോഗം ഇന്ന് ചേരും. പുതിയ ചട്ടത്തിൽ ആധാർ ബയോമെട്രിക് വഴി ജി എസ് ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള കാര്യം ഇന്ന് പ്രഖ്യാപിച്ചേക്കും.
പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. ആളുകൾ പച്ചക്കറികൾ കൂടുതലായി ഇപ്പോൾ ഉപയോഗിക്കാൻ തുടങ്ങിയത് ടോളിങ് നിരോധനം കാരണമായതുകൊണ്ടും ആണ്. ആയതിനാൽ സംസ്ഥാനത്ത് കുതിച്ചുയർന്നു പച്ചക്കറി വില.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് ഹലോ ആറു മുതല്‍ പത്ത്
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും,
ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഹജ്ജിന് എത്തിയ 550 ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങി. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാര്‍ മരിച്ചതായാണ് വിവരം. എന്നാല്‍ കണക്കില്‍പെടാത്ത നിരവധി പേര്
നാലു വയസ്സുകാരിക്ക് ഇക്കോളിൽ അണുബാധ ഉള്ളതായി കണ്ടെത്തി. കാക്കനാട് ഫ്ലാറ്റിലാണ് കണ്ടെത്തിയത്. കാ ക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി.കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും
ഈ വർഷം പ്ലസ് വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് സ്ഥാപീകരിൽ ഒരാളായ എസ് ഡി ഷിബുലാൽ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നതാണ് . അർഹരായ വിദ്യാർഥികൾ
മന്ത്രി പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി
തരുവണ : കുരുമുളക് കർഷകർക്ക് ആശ്വാസമാകുന്ന വാർത്ത ഇതാ. നീണ്ട ഇടവേളയ്ക്ക് ശേഷം കുരുമുളകിന് വില വർധിക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ക്വിന്റലിന് 1500 രൂപയാണ്
പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. വയനാട് ജില്ലയിലെ വാർത്തകൾ
ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കേരളത്തിലേക്കുള്ള വരവ് കുത്തനെ ഇടിഞ്ഞതോടെ കേരളത്തില്‍ പച്ചക്കറിക്ക് തീപിടിച്ച വില. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. വയനാട് ജില്ലയിലെ
അടുത്ത മാസം ഒന്നാം തീയതി മുതല്‍ എക്‌സ്പ്രസ് ട്രെയിനുകളായി മാറ്റിയ ട്രെയിനുകള്‍ വീണ്ടും പാസഞ്ചര്‍ ട്രെയിനുകളായി മാറും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഇതോടെ
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. വയനാട് ജില്ലയിലെ
ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും.ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സം സ്ഥാനത്തെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി
റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു.ജൂലായ് ആദ്യവാരം വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്
നാ ളെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണിയും വളരെ സജീവമാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു നാളെ അറിയാം.ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും.
റാങ്ക് ലിസ്റ്റ് പ്രകാരം പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ ഒഴിവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര മറുപടി.പത്തനംതിട്ട ജില്ലയിലെ സംസ്കൃത അധ്യാപക തസ്തികയില്‍ വന്ന നാല്
സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
സൗ ജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെയാണ് ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി
അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. വയനാട് ജില്ലയിലെ
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ (ഇവിഎം) കുറിച്ച് പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.കുറ്റമറ്റ രീതിയിലാണ് വോട്ടെടുപ്പ് നടക്കുകയെന്നും ഇവിഎമ്മിനെക്കുറിച്ചുള്ള സംശയം അസ്ഥാനത്താണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.
പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി വാട്ട്സാപ്പ് നമ്ബർ – 9188619380ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും റാഷ് ഡ്രൈവിംഗുമായി
വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക്
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സം സ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകർച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ജലദോഷം, ചുമ, വൈറല്‍ പനി, ഇൻഫ്ളുവൻസ- എച്ച്.1
വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്ബറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./ എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്‌ഇബി.100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള
മോ ഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr സത്യഭാമയുടെ
മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്കാരിക,
ഏഴു വനിതാ രത്‌നങ്ങളാണ് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ 72 അംഗ മന്ത്രിസഭയില്‍ ഇത്തവണ. ഇവരില്‍ കാബിനറ്റ് പദവിയുള്ളത് രണ്ടുപേര്‍ക്കാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
സം സ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും. നിലവില്‍ ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന തുക സർക്കാർ വർധിപ്പിച്ചു.കുട്ടികള്‍ക്ക് നല്‍കിവരുന്ന പാലിനും മുട്ടയ്‌ക്കും ആയി 232.14 കോടി
താ ന്‍ കേരളത്തിനു വേണ്ടിയും തമിഴ്‌നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നില്‍ക്കും.സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക്
പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറില്‍ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വയനാട്