Kerala

Latest Kerala News and Updates

Kerala

പി എസ് സി: വിവിധ ജില്ലകളില്‍ എൻഡ്യൂറന്റ് ടെസ്റ്റ്

കേരള പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റുകൾ വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്. സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി […]

Kerala

‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ രചനാശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് വിവരം

Kerala

ആശങ്കയായി മസ്തിഷ്കജ്വരം; വീട്ടില്‍ കുളിച്ചവര്‍ക്കും രോഗബാധ, അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ വ്യാപനം ആശങ്കയായി തുടരുന്നു. രോഗത്തിനു കാരണമാകുന്ന നേഗ്ലറിയ ഫൗലേറിയും അക്കാന്ത അമീബയുമെല്ലാം വെള്ളത്തിലും ചെളിയിലും മാത്രമല്ല, അന്തരീക്ഷത്തിലും സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത്

Kerala

ലേണേഴ്സ് ഡ്രൈവിങ്ങ് ടെസ്റ്റില്‍ വിപുലമായ പരിഷ്കാരങ്ങള്‍: ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആയി; അറിയാം ബാക്കി മാറ്റങ്ങൾ

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍

Kerala

ഇന്നും റെക്കോര്‍ഡ് വില തന്നെ; സ്വര്‍ണം പുതിയ ഉയരത്തില്‍

ഇന്നും സംസ്ഥാനത്ത് സ്വർണവില ഉയർച്ച തുടരുകയാണ്. പവന്‌ 560 രൂപയുടെ വർധനവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 81,800 രൂപയായി. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക്

Kerala

പുതിയ ജി.എസ്‌.ടി. പരിഷ്‌കരണം: വീട്ടമ്മമാര്‍ക്കു കോളടിക്കും

പുതിയ ജിഎസ്‌ടി നിരക്കുകൾ നടപ്പിലാകുന്നതോടെ വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കാം. നെയ്‌, ബട്ടര്‍, ചീസ്‌, പനീര്‍ തുടങ്ങിയ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നതോടെ അടുക്കള ബജറ്റിന്

Kerala

അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

അയ്യപ്പസംഗമത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടയിൽ ന്യൂനപക്ഷങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ പ്രത്യേക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. കൊച്ചിയിലായിരിക്കും ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

Kerala

വില കൂട്ടാതെ ലോട്ടറിയില്‍ വലിയ തീരുമാനവുമായി ധനമന്ത്രി

സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. ജി.എസ്.ടി. കൗൺസിൽ വരുത്തിയ പുതിയ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധിയെ

Kerala

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം

കേരള സർക്കാർ ആരോഗ്യ വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പുതിയ നിയമനം പുറപ്പെടുവിച്ചിരിക്കുകയാണ്. ആകെ ഒരു

Kerala

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ – എല്ലാ വിഭാഗങ്ങളും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി)

Kerala

സ്വര്‍ണവില എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോർഡ് നിലയിലെത്തി കുതിച്ച സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ 81,040 രൂപയിലും ഗ്രാമിന് 10,130 രൂപയിലും വില തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി

Kerala

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്ന് ഹൈക്കോടതി

അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത സേവന നിരക്കിന് പുറത്തുകൂടി ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.ഓള്‍ കേരള അക്ഷയ

Kerala

ക്ഷീരസംഘം ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണം: അധിക ചെലവിനുള്ള ഫണ്ട് കണ്ടെത്താന്‍ നിര്‍ദേശം

സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവുകള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശമ്പള

Kerala

ഒരു കുട്ടി ക്ലാസില്‍ പരാജയപ്പെട്ടാല്‍ അതില്‍ ആദ്യ ഉത്തരവാദിത്തം അധ്യാപകൻ്റേത്; വിദ്യാഭ്യാസ മന്ത്രി

ഒരു വിദ്യാർത്ഥി ക്ലാസിൽ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം അധ്യാപകനുടേതാണ്,” എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ പ്രോത്സാഹനത്തിനായി നൽകുന്ന അവാർഡ് തുക അടുത്ത

Kerala

ആശങ്കയേറുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നു. മലപ്പുറത്തും കോഴിക്കോട് ജില്ലയിലുമുള്ള രണ്ടു പേർക്കാണ് ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് പത്തു വയസ്സുകാരിയായ പെൺകുട്ടിയെയാണ്

Kerala

ലക്ഷം ലക്ഷ്യമിട്ട് സ്വര്‍ണവില, ഇന്നും വര്‍ദ്ധനവ്; ഇന്നത്തെ വിപണി വില ഇതാണ്.

ഇന്നും സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലെത്തി. പവന് 160 രൂപ കൂടി 22 കാരറ്റ് സ്വർണത്തിന്റെ വില 81,040 രൂപയായി. ഗ്രാമിന് 10,130 രൂപയാണ് വില. 18 കാരറ്റ്

Kerala

വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എൻജിനീയര്‍ നിയമനം

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എന്‍ജിനീയര്‍ ഒഴിവുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ടെക് സിവില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25ന് മുമ്പായി അപേക്ഷ

Kerala

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു

സംസ്ഥാനത്ത് ആശങ്ക പരത്തിയ അമീബിക് മസ്തിഷ്‌കജ്വരത്തിന് ചികിത്സ തേടിയിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ്

Kerala

ഹജ്ജ് തീർത്ഥാടകർക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു

അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്‌ട്രേഷൻ നടപടികൾ സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്നതായി ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. സിവിൽ നമ്പർ, ഐഡി കാർഡ്, മൊബൈൽ

Kerala

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പരീക്ഷയില്‍ 30

Kerala

പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്

തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും

Kerala

ടി. സിദ്ധീഖ് എംഎൽഎക്കെതിരെ ഇരട്ട വോട്ട് ആരോപണം; സിപിഎം ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ

കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരെ ഇരട്ട വോട്ടിനുള്ള ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ

Kerala

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിനി കനിഷ്ക (16)യെ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തി.പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെയും

Kerala

സ്വര്‍ണവില കൂടിയോ അതോ കുറഞ്ഞോ ? പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ദിവസങ്ങളോളം റെക്കോർഡ് ഉയർന്ന നിലയിൽ നിന്ന സ്വർണവില ഇന്ന് ചെറിയ തോതിൽ താഴ്ന്നു. മലയാളികൾക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് ഈ ഇടിവ്.ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു

Kerala

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയോടെ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ ജോലി അനിശ്ചിതത്വത്തിലേക്ക്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) നിലവിൽ വന്നതിന് മുൻപേ നിയമിതരായവർക്കും

Kerala

പുതിയ ജി.എസ്.ടി നിരക്ക് ബാദ്ധ്യതയാകുമെന്ന് വസ്ത്ര വ്യാപാരികള്‍

ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗൺസിൽ അംഗങ്ങളോടും അടുത്തിടെ പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2017-ൽ നടപ്പിലാക്കിയ പഴയ സംവിധാനം

Kerala

ബ്ല‍ഡ് മൂൺ കാണാൻ ആയിരങ്ങൾ, പൂർണ ചന്ദ്രഗ്രഹണം തുടങ്ങി

ചന്ദ്രൻ ചുവന്ന നിറത്തിലേക്ക് മാറിത്തുടങ്ങിയപ്പോൾ ഇന്നത്തെ അപൂർവമായ ചന്ദ്രഗ്രഹണം ആകാശം അലങ്കരിക്കുന്നു. ഭൂമിയുടെ നിഴൽ പതിക്കുന്ന ആദ്യഘട്ടമായ ഉപഛായ (penumbra) 8:58-നാണ് ആരംഭിച്ചത്. കുറച്ച് സമയത്തിനകം കട്ടി

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചേക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത ലഭിക്കാനാണ് സാധ്യത. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും (DR)യും വീണ്ടും വർദ്ധിപ്പിക്കുമെന്ന്

Kerala

റെക്കോര്‍ഡ് നിരക്കില്‍ തുടര്‍ന്ന് സ്വര്‍ണവില: അറിയാം ഇന്നത്തെ വില

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലേക്കാണ് കുതിച്ചുയരുന്നത്. ഇന്നലെ മാത്രം പവന് 640 രൂപ കൂടി, ഇതോടെ ആദ്യമായി വില 79,000 കടന്നു. ഇന്ന് 22 കാരറ്റ് ഒരു

Kerala

ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം; കഴിഞ്ഞകൊല്ലത്തേക്കാള്‍ 50 കോടി അധികം

ഓണാഘോഷവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ റെക്കോഡ് മദ്യവിൽപ്പന നടത്തി. സീസണിലെ 10 ദിവസങ്ങളിൽ മാത്രമായി 826 കോടിയുടെ മദ്യമാണ് ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയും വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ

Kerala

അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച്‌ മന്ത്രി വീണ ജോര്‍ജ്

കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണിത്. രാജ്യത്തിന്റെ ദേശീയ ശരാശരി 25 ആയപ്പോൾ, കേരളത്തിന്റെ

Kerala

അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധം ശക്തം, 12 പേര്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 12 പേരാണ് ചികിത്സയിൽ കഴിയുന്നത്, ഇവരിൽ പലരുടെയും

Kerala

മെഡിക്കല്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ

Kerala

കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്

മാനന്തവാടിക്ക് സമീപം കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്ക്. ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് (വയസ്സ് 70) ആക്രമണത്തിൽ പരിക്കേറ്റത്. ജനവാസ മേഖലയിൽ എത്തിയ ആനയെ

Kerala

കേരളത്തില്‍ ഇന്ന് മുതല്‍ മഴയ്ക്ക് ശമനം

കേരളത്തില്‍ ഇന്ന് മുതല്‍ മഴയ്ക്ക് ശമനം ലഭിച്ചിരിക്കുകയാണ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും

Kerala

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം; വിപുലമായ ആഘോഷങ്ങൾ

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയായ നബിദിനം ഇന്ന് സംസ്ഥാനത്തും ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികളും ഭക്തിപൂർവ്വം ആചരിക്കുന്നു. ഈ വർഷത്തെ നബിദിനത്തിന് പ്രത്യേകത കൂട്ടുന്നതായി 1500–ാം

Kerala

കേരളക്കരയ്ക്ക് പൊന്നോണം, ഒരുമയുടെയും സമൃദ്ധിയുടെയും തിരുവോണം

കേരളക്കരക്ക് ഇന്നാണ് പൊന്നിൻ തിരുവോണം വിരിയുന്നത്. ഒൻപത് ദിവസത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാളായ തിരുവോണത്തെ വരവേൽക്കുന്നത്. പഴമയുടെ മണവും പുതുമയുടെ നിറവും

Kerala

ആദ്യം പെണ്‍കുട്ടികള്‍ മതി, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കരണ നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ രംഗത്ത് പുതുമകൾ കൊണ്ടുവരുന്നതിന് സംസ്ഥാനത്ത് വീണ്ടും പുതിയ നിർദേശവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകളിൽ ഹാജർ എടുക്കുമ്പോൾ

Kerala

ഇനി ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ട; ഇ-ആധാര്‍ ആപ്പ് വരുന്നു

ആധാർ സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ ഇ-ആധാർ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. നിലവിലെ എം-ആധാർ ആപ്പിന് സമാനമായ ഈ

Kerala

സ്വര്‍ണം വാങ്ങുന്നതില്‍ ട്വിസ്റ്റ്; വില വീണ്ടും കുത്തനെ ഉയര്‍ന്നു, ഇന്നത്തെ പവന്‍ വില അറിയാം

കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി, പവന് 640 രൂപയും. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും മഴയുടെ സ്വാധീനം തുടരുമെന്ന സൂചന. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകുമ്പോൾ

Kerala

അന്ന്‌ മന്ത്രിയുടെ പ്രഖ്യാപനത്തിന് കൈയടിച്ചു; പക്ഷേ കെഎസ്‌ആര്‍ടിസിയില്‍ ബോണസ് പത്തില്‍ താഴെ പേര്‍ക്ക് മാത്രം

കെ.എസ്.ആർ.ടി.സിയിൽ ഉത്സവകാലത്തേക്കുള്ള ബത്തയും ബോണസും സംബന്ധിച്ച് മന്ത്രിയുടെ പ്രഖ്യാപനം ജീവനക്കാരിൽ പ്രതീക്ഷ ഉണർത്തിയെങ്കിലും യാഥാർത്ഥ്യത്തിൽ വളരെ കുറച്ചുപേര്ക്ക് മാത്രമേ ബോണസ് ലഭിക്കാനാകൂ.മുന്‍പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ

Kerala

ഇ.യു .ഡി.ആർ: കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ : വിപണിയെ സാരമായി ബാധിച്ചേക്കും

യൂറോപ്യൻ യൂണിയന്റെ പുതിയ ഇ.യു. ഡീഫോറസ്റ്റേഷൻ റെഗുലേഷൻ (EUDR) ഇന്ത്യൻ കാപ്പി കർഷകർക്ക് കടുത്ത വെല്ലുവിളിയായി മാറുന്നു. കാപ്പി കൃഷിക്കായി വനനശീകരണം നടത്തിയിട്ടില്ലെന്ന് ഓരോ കർഷകനും സത്യവാങ്മൂലം

Kerala

പൊള്ളും വിലയില്‍ പൊന്ന്! സ്വര്‍ണ വില ഇന്നും കൂടി; നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. തുടർച്ചയായ എട്ടാം ദിവസവും വില ഉയർന്നതോടെ, സ്വർണ വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്ന് (സെപ്റ്റംബർ 2)

Kerala

സമയം തീരുന്നു; ഫയര്‍ ഫോഴ്സില്‍ വനിതകള്‍ക്ക് അവസരം; പ്ലസ് ടുവാണ് യോഗ്യത; വേഗം അപേക്ഷിച്ചോളൂ

കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിലേക്കുള്ള നിയമനം കേരള പബ്ലിക്

Kerala

ക്ഷേമപെൻഷൻ കൂട്ടും, ക്ഷാമബത്ത നല്‍കും; ജനപിന്തുണകൂട്ടാൻ നടപടികള്‍

തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ ജനപിന്തുണ വർധിപ്പിക്കാൻ സർക്കാർ പുതിയ നീക്കങ്ങളുമായി മുന്നോട്ട്. ക്ഷേമപെൻഷൻ വർധനയും ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയ പദ്ധതിയാണ് ധനവകുപ്പ് ആസൂത്രണം ചെയ്യുന്നത്.ആദ്യ ഘട്ടത്തിൽ ക്ഷേമപെൻഷൻ 100

Kerala

സെപ്റ്റംബര്‍ മാസാരംഭം തന്നെ കുതിപ്പോടെ സ്വര്‍ണവില; പുതിയ റെക്കോര്‍ഡ്

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് ₹680 രൂപയുടെ വർധനവ് രേഖപ്പെടുത്തി, ചരിത്രത്തിലാദ്യമായി സ്വർണവില ₹77,000 പിന്നിട്ടു. നിലവിൽ ഒരു

Kerala

തുരങ്കം നിര്‍മിക്കുക രണ്ടുഭാഗത്തുനിന്നും; പദ്ധതി നാലുവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാകും

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു. വയനാട്ടിലെ മേപ്പാടി ഭാഗത്തും കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തും ഒരേസമയം തുരങ്കം നിർമിക്കുന്നതാണ് പദ്ധതി. ഇതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ മേപ്പാടിയിൽ ഇതിനകം

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനിരിക്കുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Exit mobile version