Kerala

Latest Kerala News and Updates

Kerala

12 കോടിയുടെ ഭാഗ്യവാൻ ആര്? വിഷു ബമ്പർ നറുക്കെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രം

വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ […]

Kerala

‘അസ്വാഭാവിക ശബ്‌ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്’; ജാഗ്രതാ നിർദേശങ്ങളുമായി പൊലീസ്

മഴക്കാലത്തോടനുബന്ധിച്ച്‌ മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്.മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്‍’

Kerala

മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത തിരിച്ചടി

മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍.185 ട്രാൻസ്ഫോർമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്‌.ടി പോസ്റ്റുകളും 6230

Kerala

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത് ; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍

Kerala

വിദ്യാർത്ഥികളുടെ വ്യത്യസ്‌ത ശേഷികളെ പരിഗണിക്കുന്ന മൂല്യനിർണയ രീതി നിലവിൽ വരും: മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Kerala

കെഎസ്ആർടിസിയിലെ യഥാർഥ യജമാനന്മാർ യാത്രക്കാർ, മാന്യമായി പെരുമാറിയില്ലെങ്കിൽ നടപടി ; കെ ബി ഗണേഷ് കുമാർ

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രെെവര്‍മാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സ്വിഫ്റ്റ് ബസ്സുകളിലെ

Kerala

എവിടെയൊക്കെ ഗൂഗിൾ മാപ്പ് ഉപയോഗിക്കരുത്, മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ തോട്ടില്‍ വീണത് |ഞെട്ടലുളവാക്കുന്ന വാർത്ത തന്നെയായിരുന്നു.കോട്ടയം കുറുപ്പന്തറയില്‍ വച്ചായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ്

Kerala

ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സമീപം കുരുക്കിട്ട കയർ, ദുരൂഹത

വടവാതൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ ഒരു കയറും കാണപ്പെട്ടു.

Kerala

പോളിടെക്നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു

വി വിധ ജില്ലകളിലെ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തേക്കുള്ള സംസ്ഥാന തല പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.ഹയര്‍ സെക്കണ്ടറി,

Kerala

വൻ തിരിച്ചുവരവ്, വില കുതിക്കുന്നത് ഈ വിളകൾക്ക്; കിലോയ്ക്ക് 200 കടന്നു

രാജ്യാന്തര വിപണിയിലെ ഉണർവിന്റെ കരുത്തില്‍ ഇന്ത്യയിലും റബർ വില കിലോയ്ക്ക് 200 കടന്നു. ടയർലോബിയുടെ ഇടപെടലുകള്‍ മറികടന്ന് ആർ.എസ്.എസ് ഫോർ ഷീറ്റ് വില 180ല്‍ നിന്ന് 185.50

Kerala

മൂന്ന് വർഷം കഴിഞ്ഞാൽ റേഷൻ കാർഡ് കൊണ്ട് കേരളത്തിൽ ഏറ്റവും നേട്ടമുണ്ടാകുന്നത് അന്യസംസ്ഥാനതൊഴിലാളികൾക്ക്

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിലൂടെ രാജ്യത്തെ റേഷൻ കാ‌ർഡുകള്‍ ഏകീകരിക്കുമ്ബോള്‍ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറയും.ഒടുവിലത്തെ സെൻസസ് ആസ്പദമാക്കിയാണ് വിഹിതം നിശ്ചയിക്കുക. രാജ്യത്ത് പൊതുവേ

Kerala

അടിമുടി അഴിച്ചുപണി വന്നേക്കും, ‘പേരുദോഷം’ മാറ്റാൻ പോലീസ് ഉന്നതരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഗുണ്ടാവേട്ട അടക്കമുള്ള കാര്യങ്ങളിലെ പോലീസിന്റെ വീഴ്‌ചകള്‍ ചര്‍ച്ചയാകുന്നതിനിടെ പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.നാളെയാണ്‌ യോഗം. എസ്‌.പി. റാങ്കിലുള്ളവര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥര്‍

Kerala

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേർ ആശുപത്രിയിൽ

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവരില്‍ അന്‍പതോളം പേര്‍

Kerala

കെഎസ്‌ആര്‍ടിസി ബസിനകത്ത് വച്ച്‌ കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചാവടിക്കുന്നുമ്മല്‍ അൻവർ എന്നയാളാണ് പിടിയിലായത്.. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

വിനോദ-തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു

കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്.മെയ് 29ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ,

Kerala

മഴക്കാലമായി!!! എലിപ്പനി എട്ടിന്റെ പണി തരും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

മഴക്കാലത്താണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് ഇത് പടരുന്നത്.വെള്ളക്കെട്ടും ശുചിത്വമില്ലായ്മയും എലിപ്പനി പടർന്നു പിടിക്കാൻ കാരണമാകുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN മഴക്കാലമാകുമ്ബോള്‍

Kerala

പ്ലസ് ‌വൺ സീറ്റ് പ്രതിസന്ധി: ഒരു വിദ്യാർഥിക്ക് പോലും പരാതിയില്ലെന്ന സർക്കാർ വാദം തള്ളി ഹൈക്കോടതി

പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാർഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച്‌ ഹൈക്കോടതിയിലെത്തിയ കേസിലാണ് സർക്കാർ വിചിത്രവാദമുന്നയിച്ചത്.പ്ലസ് വണ്‍ സീറ്റ്

Kerala

സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി : 52 സ്ഥാപനങ്ങളിൽ വ്യാപാരം നിര്‍ത്തി വെച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വയനാട് ജില്ലയിലെ

Kerala

50,000 വര്‍ഷം പഴക്കമുള്ള വൈറസുകള്‍ ഇന്നും മനുഷ്യരില്‍

ആദിമ മനുഷ്യവിഭാഗമാണ് പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന നിയാന്‍ഡര്‍ത്താല്‍. ഈ മനുഷ്യ വിഭാഗം 1,20,000 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ജീവിച്ചിരുന്നു. നിയാന്‍ഡര്‍ത്താല്‍ മനുഷ്യരില്‍ കൂടിയാണ് ആള്‍ക്കുരങ്ങില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള

Kerala

വൻ മുന്നേറ്റവുമായി കേരളം; എസ്എംഎ ബാധിച്ച മുഴുവൻ കുട്ടികൾക്കും കോടികളുടെ സൗജന്യ മരുന്ന്

സ്പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളില്‍ അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയതായി ആരോഗ്യ

Kerala

സംസ്ഥാനത്ത് ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകള്‍ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു.നിലവില്‍ അഞ്ചുമാസത്ത കുടിശികയുണ്ട്.തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക

Kerala

18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000; രക്ഷിതാക്കൾക്ക് അഴിയെണ്ണാം; പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ

2024 ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് പുതിയ റോഡ് നിയമങ്ങള്‍. ഇത് നടപ്പാക്കുന്നതോടെ പല നിയമലംഘനങ്ങളുടെയും പിഴ തുക വർധിക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

31 വരെ കാത്തിരിക്കേണ്ട; നേരത്തെ തന്നെ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ്

മാസം അവസാനം വരെ കാത്തിരിക്കാതെ റേഷന്‍ കാര്‍ഡുടമകള്‍ നേരത്തേ തന്നെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.ഇതിനോടകം സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷന്‍

Kerala

ബാർക്കോഴ വിവാദം; ഡ്രൈ ഡേ വേണ്ടെന്ന ശുപാർശ സർക്കാർ പരിഗണിച്ചേക്കില്ല

പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പൂർണമായും പിന്‍വാങ്ങിയേക്കുമെന്ന് വിവരം.ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാർശ സർക്കാർ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല.

Kerala

മലയാളിയുടെ നന്മ: അബ്ദുള്‍ റഹീമിന്‍റെ മോചനം ഉടൻ, കുരുക്കുകള്‍ അഴിയുന്നു

റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനു വേഗതയറുന്നു. വിദേശകാര്യമന്ത്രാലയത്തിന് മോചനദ്രവ്യം കൈമാറി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ട്രസ്റ്റിൻ്റെ അക്കൗണ്ടില്‍ നിന്ന് ഉച്ചയോടെ

Kerala

ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേല്‍നോട്ടത്തില്‍ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നല്‍കുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂണ്‍

Kerala

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

2024 ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉള്‍പ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്താൻ ഒരുങ്ങുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.ഇതിലെ ഒരു

Kerala

സിലബസ് മാറിയ പാഠപുസ്‌തകങ്ങൾ സ്കൂ‌ൾ തുറക്കുന്നതിനു മുൻപ് എത്തും

സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സിലബസ് മാറിയ പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണത്തിന് എത്തും. സംസ്ഥാനത്ത് സിലബസ് മാറ്റം വരുത്തിയ ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.കാക്കനാടുള്ള കേരള

Kerala

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയതി

Kerala

ശക്തമായ മഴ, പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

ശക്തമായ മഴ, പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചുസിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും

Kerala

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന; പിഴത്തുക ഇരട്ടിയിലധികം

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്ബത്തിക വർഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ

Kerala

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടി; ഗ്രാറ്റുവിറ്റിയിലെ വർധനവ് തടഞ്ഞ് ഇപിഎഫ്ഒ

ക്ഷാമബത്തയിലെ വർധനവിനെതുടർന്ന് റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയുടെയും ഡെത്ത് ഗ്രാറ്റുവിറ്റിയുടെയും പരിധി 25 ശതമാനം വർധിപ്പിച്ച മുൻ വിജ്ഞാപനം എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) തടഞ്ഞുവച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍

Kerala

മെയ്‌ മാസത്തിലെ 16638 ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സര്‍ക്കാരിന് വൻബാദ്ധ്യത. കണ്ടെത്തേണ്ടത് 9151.31കോടി

ഈ മാസത്തെ ശമ്ബള, പെൻഷൻ വിതരണത്തിനും വേണം 5500 കോടി. പണത്തിന് വഴികാണാതെ തലപുകച്ച്‌ സര്‍ക്കാര്‍. വായ്പയെടുക്കാൻ അനുമതി തേടിയുള്ള കത്ത് കണ്ടില്ലെന്ന് നടിച്ച്‌ കേന്ദ്രം. പെൻഷൻ

Kerala

KSRTC ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും; വീഴ്ചയെങ്കിൽ ഉദ്യോഗസ്ഥർക്കും പിഴ

കെ എസ്.ആർ.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാൻ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാർക്കു തുക

Kerala

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്’മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

കനത്ത മഴയില്‍ അമ്മതൊട്ടിലില്‍ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി.സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നാഴ്ച പ്രായം

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്‌ ഗതാഗത കമ്മീഷണർ ഇറക്കിയ

Kerala

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം; ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കാലാവസ്ഥ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Kerala

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാൾക്ക് കോവാക്സിൻ ദോഷകരമായി ബാധിച്ചെന്ന റിപ്പോർട്ട് തള്ളി ഐസിഎംആർ

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌.ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ല.

Kerala

ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രത നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ

Kerala

കുട്ടികളുടെ സ്കൂ‌ളിലേക്കുള്ള യാത്ര: ‘വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം; നിദേശങ്ങളുമായി എംവിഡി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി പ്രതേയ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍

Kerala

കെഎസ്ആർടിസിയുടെ പുത്തൻ പരിഷ്കരണം, കോളടിക്കുന്നത് യാത്രക്കാർക്ക്

യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പുത്തന്‍ പരിഷ്‌കരണങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി.നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍

Kerala

എളുപ്പല്ലാട്ടാ… കിട്ടോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ഡ്രൈവിങ് ലൈൻസിന് അപേക്ഷകർ കുറയുന്നു

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 2024-ല്‍ മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ് നേടിയത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലും മേയ് വരെയുള്ള കാലയളവില്‍ രണ്ടുലക്ഷത്തിലേറെ പേർ

Kerala

പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉൾപ്പെടെ 41 മരുന്നുകളുടെ വില കുറച്ചു

പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില കുറച്ചു.പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്നങ്ങള്‍

Kerala

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാധ്യതയേറെ; മന്ത്രി വീണാ ജോർജ്

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം

Kerala

വിരമിക്കുന്നത് 16,000 ലധികം ഉദ്യോഗസ്ഥർ; ആനുകൂല്യം നല്‌കാൻ പണമില്ലാതെ സംസ്ഥാന സർക്കാർ

കടുത്ത ധനപ്രതിസന്ധിക്കിടെ ആനുകൂല്യങ്ങള്‍ക്ക് മാത്രമായി 9000 കോടിയോളം വേണം. ഇതോടെ വീണ്ടും കടമെടുക്കാന്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ധനവകുപ്പ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!* https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന

Kerala

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്

Kerala

കനത്ത മഴ: ഊട്ടിയാത്ര ഒഴിവാക്കാൻ നിർദേശം

നീലഗിരിയില്‍ കനത്ത മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മെയ് 20 വരെ വിനോദസഞ്ചാരികള്‍ ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.അടുത്ത മൂന്ന് ദിവസം ജില്ലയില്‍

Kerala

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകൾ നൽകി പുനരാരംഭിക്കുന്നതിനു തീരുമാനം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന്

Kerala

സ്കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി, ‘ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉടൻ നൽകണം’

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി.ജൂൺ മൂന്നിന് സ്ക്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ

Exit mobile version