Kerala

Latest Kerala News and Updates

Kerala

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് ഉടന്‍ പ്രാബല്യത്തില്‍ വരും.

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നു സൂചന. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ. അക്ബര്‍ ചുമതലയേറ്റ ഉടനെ, ഇതുമായി ബന്ധപ്പെട്ട […]

Kerala

മണ്‍സൂണ്‍ സാന്നിധ്യം കുറഞ്ഞു, ജില്ലയില്‍ 13% മഴക്കുറവ്

മണ്‍സൂണ്‍ ആരംഭിച്ച് രണ്ടുമാസം പിന്നിട്ടപ്പോൾ, ജില്ലയിൽ കാര്യമായ മഴ ലഭിക്കാതെ വരികയാണ്. ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 14 വരെ, 13 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍

Kerala

എംപോക്സ് നിയന്ത്രണം: കേരളം ഉള്‍പ്പെടെ രാജ്യത്തെ ആശുപത്രികളും വിമാനത്താവളങ്ങളും ഉന്നത ജാഗ്രതയില്‍

എംപോക്സ് 116 രാജ്യങ്ങളില്‍ വ്യാപിച്ച സാഹചര്യത്തില്‍, മുന്‍കരുതലുകള്‍ കർശനമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. വൈറസ് നിയന്ത്രണത്തിന് ആശുപത്രികളിലും വിമാനത്തവാളങ്ങളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കാൻ നടപടികള്‍ ആരംഭിച്ചു.

Kerala

റഹീമിന്റെ മോചന നടപടികൾ പുരോഗമിക്കുന്നു; ഫയൽ ഗവർണറേറ്റിൽ നിന്നും പ്രോസിക്യൂഷന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അതിവേഗത്തിലാക്കി. റിയാദ് ഗവർണറേറ്റിൽ നിന്നും പബ്ലിക് പ്രോസിക്യൂഷന് ഫയലുകൾ കൈമാറി. റഹീമിന്റെ മോചനം ലക്ഷ്യമാക്കി റിയാദിലെ ഇന്ത്യൻ എംബസിയിലെ

Kerala

തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 24 വയസ്സുള്ള നാവായിക്കുളം സ്വദേശിനിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട്ടിലെ വാർത്തകൾ തൽസമയം

Kerala

അര്‍ജുൻ ദൗത്യം; തെരച്ചില്‍ പുനരാരംഭിക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനായിയുടെ തിരച്ചിൽ പുനരാരംഭിക്കാനുള്ള നിർദ്ദേശം കർണാടക ഹൈക്കോടതി നൽകി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ

Kerala

കാലവര്‍ഷ ദുരന്തം: പരീക്ഷകള്‍ മാറ്റിവെച്ചു, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 2 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുതിയ തീയതികള്‍ പിന്നീട്

Kerala

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കാൻ നിയമസഭ മുൻഗണന;വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ വകുപ്പ്, പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിനായി പുതിയ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനം മുഴുവനും ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം

Kerala

അർജുനായുള്ള രക്ഷാപ്രവർത്തനം നിലയ്ക്കരുത്; കേരളം

കേരളം കർണാടക സർക്കാരിനോട് ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. അപകട സ്ഥലത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ, കാർവാർ എംഎൽഎ, ഉത്തര കന്നഡ കളക്ടർ, നേവി സംഘം

Kerala

നിപ ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

നിപ രോഗപ്പകര്‍ച്ചയില്ലെങ്കിലും ജാഗ്രത ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്, സമ്പര്‍ക്കപ്പട്ടികയിലെ ഒരാളാണെന്ന് വ്യക്തമാക്കി. 472 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്,

Kerala

കേന്ദ്ര പദ്ധതികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തിന് കരുത്താർജ്ജം വേണം

കേന്ദ്ര ബജറ്റില്‍ അവശ്യ ഇനങ്ങള്‍ ഉള്‍പ്പെടുത്തി, എണ്ണക്കുരുക്കുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതി കേരളത്തിനും ഗുണം ചെയ്യും. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ആനുകൂല്യം നല്‍കുമെന്നാണ്

Kerala

മൂന്ന് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ; അടുത്ത മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ

Kerala

സ്വർണവിലയിൽ വമ്പൻ ഇടിവ്

മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻതോതിൽ ഇടിവ് രേഖപ്പെടുത്തി. സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ നടത്തിയ വമ്പൻ ഇളവാണ് ഇതിനു

Kerala

കേരള ഹൈക്കോടതി സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി

മതം മാറ്റിയ യുവാക്കൾക്ക് സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. പുതിയ മതം സ്വീകരിച്ച ശേഷം സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ ഹർജി

Kerala

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ാം ദിവസത്തിലേക്ക്; ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്കു പ്രവേശിച്ചു. കാലാവസ്ഥാ പ്രതിസന്ധി തുടരുന്നതിനാൽ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന ഡ്രോൺ പരിശോധന

Kerala

സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന്റെ വില 760 രൂപ കുറഞ്ഞ് 51,200 രൂപയായി. ഗ്രാമിന് 95 രൂപ

Kerala

അര്‍ജുനെ കണ്ടെത്താന്‍ സ്‌കൂബ ഡൈവേഴ്‌സിന്റെ തിരച്ചില്‍ തുടരുന്നു; നദിയില്‍ കണ്ടെത്തിയ തടി സൂചന നല്‍കുന്നു

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. സ്‌കൂബ ഡൈവേഴ്‌സിന്റെ സംഘം ഗംഗാവലി പുഴയിൽ മുങ്ങി പരിശോധന തുടരുന്നു. 8 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് അര്‍ജുന്റെ

Kerala

പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന്

പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രഖ്യാപനo ഇന്ന്. അലോട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌കൂളില്‍ പ്രവേശന നടപടികള്‍ പൂർത്തിയാക്കാം. തുടർന്ന്, ജില്ലാന്തര സ്‌കൂളുകൾക്കും

Kerala

ലോറിയിൽ അർജുനുണ്ടോ? ആകാംക്ഷയോടെ പത്താം ദിവസത്തെ നിർണായക പരിശോധന

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്നലത്തെ തിരച്ചിലിൽ ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നിർണായക ദിവസമാകും. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

ഗതാഗത നിയമലംഘനം തടയാൻ പുതിയ ആപ്പ്; മന്ത്രി കെ.ബി. ഗണേഷ്കുമാർ

ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് കണ്ടെത്തി, തെളിവ് സഹിതം അധികൃതർക്ക് കൈമാറാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഈ ആപ്പിലൂടെ ലൈൻ

Kerala

സ്വര്‍ണവിലയുടെ ഇടിവ്: പണമിടപാട് സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

കസ്റ്റംസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് സംഭവിച്ചതോടെ പണമിടപാട് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന

Kerala

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് രണ്ട് ജില്ലകള്‍ക്ക് മാത്രം പ്രത്യേക ജാഗ്രതാ നിര്‍ദേശം

അടുത്ത മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്കും

Kerala

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; നദിയിലുണ്ടായ സോണാർ സിഗ്നലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് (30) തിരച്ചിൽ തുടരുന്നു. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തി. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ

Kerala

പ്രതീക്ഷ കൈവിടാതെ; അര്‍ജുനിനെ തേടി എട്ടാം ദിവസവും തെരച്ചില്‍; പുഴയില്‍ കൂടുതല്‍ ഉപകരണങ്ങളുമായി സൈന്യം

ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എട്ടാം ദിവസവും തുടരുന്നു. ഇന്നേക്കും കൂടി റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തുന്നതാണ്

Kerala

നിപ്പ: സമ്പര്‍ക്കപട്ടികയില്‍ ഉയര്‍ന്ന സുരക്ഷാ അളവുകള്‍, അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിലുളളവരുടെ എണ്ണം 406 ആയി ഉയർന്നു. പുതുക്കിയ റൂട്ട് മാപ്പിന്റെ കണക്കാണിത്. 139 ആരോഗ്യപ്രവർത്തകരുള്‍പ്പെടെ 196 പേരെ ഹൈറിസ്ക്

Kerala

അര്‍ജുന്‍ തിരച്ചില്‍: നിര്‍ണായക സിഗ്‌നല്‍ കണ്ടെത്തി, തീവ്രപ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ തിരയുന്ന ശ്രമത്തില്‍ നിര്‍ണായക സൂചന ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മണ്ണിനടിയില്‍ 8 മീറ്റർ താഴ്ചയില്‍

Kerala

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഇല്ലാത്തതിനാൽ, റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ തീരുമാനിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

നിപ ബാധ; തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്

പാണ്ടിക്കാട്ടെ നിപ ബാധയുടെ തുടര്‍ നടപടികള്‍ തീരമാനിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട് എത്തിയതായി അധികൃതർ

Kerala

ക്ഷേമപെൻഷൻ വിതരണം 24 ന് ആരംഭിക്കും

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം 2024 ജൂലൈ 24 ന് ആരംഭിക്കും. പെൻഷൻ നൽകുന്നതിനായി 900 കോടി രൂപ ലഭ്യമാക്കുവാനാണ് തീരുമാനം. ഓരോ ഗുണഭോക്താവിന് 1600 രൂപ വീതം

Kerala

നിപ;മുൻകരുതലുകൾ പാലിക്കുക, പ്രതിരോധ മാർഗങ്ങൾ ഇങ്ങനെ

കോഴിക്കോട്: നിപ വൈറസ് രോഗം വീണ്ടും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം, മലപ്പുറം സ്വദേശിയായ 14 കാരനാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 2018 മുതൽ ഇതുവരെ കേരളത്തിൽ

Kerala

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയില്‍; വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണ് എത്തിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഴക്കാല ശുചീകരണം ശരിയായ രീതിയിൽ നടപ്പാക്കാത്തതും മാലിന്യങ്ങൾ നീക്കം

Kerala

അമീബിക് മസ്തിഷ്‌ജ്വര ലക്ഷണങ്ങളോടെ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ജ്വര ലക്ഷണങ്ങളോടെ ചികിത്സയിലുള്ള മൂന്നര വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

സംസ്ഥാനത്ത് പനിബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പനിബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പ്രതിദിനം 13,000ത്തോടടുത്താണ് രോഗികളുടെ എണ്ണം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN വൈറല്‍ പനിക്കൊപ്പം ഡെങ്കി, എലിപ്പനി,

Kerala

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ പരിശോധനയില്‍ പോസിറ്റീവ്

മലപ്പുറത്ത് ചികിത്സയിലുള്ള ഒരു രോഗിക്കാണ് സംസ്ഥാനതല പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. വയനാട്

Kerala

നിപ ബാധയെന്ന് സംശയം; 14കാരന്റെ നില അതീവ ഗുരുതരം

നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 14കാരന്റെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. മലപ്പുറം ചെമ്ബ്രശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയുടെ

Kerala

കണ്ണൂരില്‍ വീണ്ടും മസ്തിഷ്‌ക്കജ്വരം; സ്ഥിരീകരിച്ചത് മൂന്നര വയസ്സുകാരന്

കണ്ണൂർ ജില്ലയിലെ മൂന്നര വയസ്സുകാരന് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (നെയ്ഗ്ലെറിയ) ബാധ സ്ഥിരീകരിച്ചു. കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്

Kerala

നെയ്യാറ്റിൻകരയിൽ വാട്ടർ ടാങ്കിൽ നിന്നുള്ള രോഗബാധയുടെ ഉറവിടം കണ്ടെത്തി; സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൂടുന്നു

നെയ്യാറ്റിൻകരയിൽ വാട്ടർ ടാങ്കിൽ നിന്നുള്ള കോളറ ബാധയുടെ ഉറവിടം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ

Kerala

200 വര്‍ഷത്തെ പഴക്കം; കണ്ടെത്തിയത് മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങള്‍ അടങ്ങിയ അപൂര്‍വ നിധി

ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലെ നിധി ശേഖരമാണിതെന്നു കോഴിക്കോട് പഴശ്ശിരാജ

Kerala

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,

Kerala

സ്വര്‍ണവില വീണ്ടും മുകളിലേക്ക്: പുതുക്കിയ നിരക്കുകൾ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഈ വർധനവോടെ 22

Kerala

പച്ചക്കറി വിലക്കയറ്റം;പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി റിപ്പോർട്ട്. 3.36 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയർന്നത്, പ്രത്യേകിച്ച് പച്ചക്കറി അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആണ്

Kerala

കാലവര്‍ഷം കലിതുള്ളുന്നു, ഇന്ന് ഇടിമിന്നലും കാറ്റോടു കൂടിയ മഴയും; ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മഴ ശക്തമാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

എത്ര വയ്യെങ്കിലും ജോലിക്ക് പോകും ആമിഴഞ്ചൻ തോട്ടിൽ കാണാതായ ജോയിയെ പറ്റി അമ്മ കണ്ണീരോടെ പറയുന്ന വാക്കുകൾ ഇങ്ങനെ

‘എത്ര വയ്യെങ്കിലും ജോലിക്ക് പോകും’ – കണ്ണീരോടെ അമ്മ മെല്‍ഹി, മകൻ ജോയിയെ കുറിച്ച് പറയുന്നു. 1500 രൂപ കൂലിയ്ക്കായി ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വാരാൻ ഇറങ്ങിയ

Kerala

മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ടുളള അപകടസാദ്ധ്യത കണ്ടാല്‍ ഉടൻ പരിഹരിക്കപ്പെടും, പുതിയ നീക്കവുമായി കെഎസ്‌ഇബി

കെഎസ്‌ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ നേരത്തെ തന്നെ പൊതു ജനങ്ങൾക്ക് അറിയിക്കാൻ പുതിയ വാട്‌സ്‌ആപ്പ് സംവിധാനം നിലവിൽ വന്നു. പ്രത്യേകിച്ചും മഴക്കാലത്ത്, വൈദ്യുതി ലൈനുകളിൽ നിന്നും

Kerala

കേരളത്തിൽ പനി പടരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

കേരളത്തിൽ പനി പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രി എല്ലാ മേഖലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

സര്‍വകാല റെക്കോഡില്‍ കാപ്പിപ്പൊടി വില

കാപ്പിക്കുരുവിന്‍റെ വില വർധിച്ചതോടെ കാപ്പിപ്പൊടിയുടെയും വില വർധിക്കുന്നു. ഒരു കിലോ കാപ്പിപ്പൊടിയുടെ വില ഇപ്പോൾ 600 മുതൽ 640 രൂപവരെ ഉയര്‍ന്നിരിക്കുന്നു. കമ്ബോള വില വർധിക്കുകയും കാപ്പിക്കുരു

Kerala

ഇനിമുതല്‍ ഓരോ ആറുമാസവും ശമ്ബളത്തില്‍ നിന്ന് കുറയുന്നത് വലിയൊരു സംഖ്യ, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ തൊഴിൽ നികുതി ഒക്ടോബർ ഒന്നുമുതൽ കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. ആറാം ധനകാര്യകമ്മീഷന്റെ ശുപാർശയനുസരിച്ചാണ് ഈ നിർദേശം നടപ്പിലാക്കിയത്. പുതിയ

Kerala

പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമം: മന്ത്രി വി. ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. പ്രീഡിഗ്രി,

Kerala

സീബ്രാലൈനിൽ ശ്രദ്ധിച്ച് വാഹനമോടിക്കാതെപോയാൽ പണി കിട്ടും മോട്ടോർ വാഹനവകുപ്പ്

സീബ്രാലൈനിൽ ഉൾപ്പെടെ ശ്രദ്ധിച്ച്‌ വാഹനമോടിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മോട്ടോർ വാഹനവകുപ്പ്. കര്‍ശന പരിശോധന നടത്തി തെറ്റ് ഡ്രൈവറുടെ ഭാഗത്താണെന്ന് ബോധ്യപ്പെട്ടാൽ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള

Exit mobile version