Kerala

Latest Kerala News and Updates

Kerala

ഡ്രൈവിങ് ടെസ്റ്റ് എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ

നിർദേശിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ വിവരമറിയുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂള്‍ സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചക്ക് ശേഷം വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു […]

Kerala

വിരലിന് പകരം നാവിന് ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതില്‍ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ

Kerala

ഗതാഗത മന്ത്രിയുമായി നടന്ന ചർച്ച ഒത്തുതീർപ്പായി; സമരം പിൻവലിച്ച് ഡ്രൈവിങ് സ്കൂ‌ൾ ഉടമകൾ

ഡ്രൈവിങ് സ്കൂള്‍ സംഘടനകള്‍ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയില്‍ ഒത്തുതീർപ്പായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.എംഐടി വാഹനം

Kerala

കിഫ്ബിയും പെൻഷൻ കമ്ബനിയും പൂട്ടുന്നു; സൂചന നൽകി ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ട്

കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോർട്ട്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് കിഫ്ബി തുടങ്ങിയതെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തോടെ ഇതു നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇതോടൊപ്പം പെന്‍ഷന്‍ കമ്ബനിയും നിര്‍ത്തലാക്കും.

Kerala

പ്ലസ് ടു ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ജൂണിൽ

കേരള ബോർഡ് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 12 മുതല്‍ 20 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്പരീക്ഷാ ടൈംടേബിളും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഒന്നോ അതിലധികമോ

Kerala

ലിറ്ററിന് 15 രൂപ ; പുതിയ ശുദ്ധജല വിതരണ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.പദ്ധതി പ്രകാരം ഒരു ലിറ്ററിന് 15

Kerala

സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങള്‍ കൂടുന്നു;പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്.രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍

Kerala

വൈറല്‍ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു, ഒരു മരണം കൂടി, ആശങ്ക, 5 മാസത്തിനിടെ 7 മരണം

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച്‌ ഒരു മരണം കൂടി. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്.മഞ്ഞപിത്തം കരളിനെ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ

Kerala

പുഷ്‌പപ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി

ഗൂഡല്ലൂർ: നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പുഷ്‌പപ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഊട്ടിയിൽ 126-ാമത് പുഷ്പപ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം, പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ (20632) സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ.വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വയനാട് ജില്ലയിലെ

Kerala

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം: ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ 41

Kerala

അക്കാദമി ഹജ്ജ് ക്യാമ്പ് തിങ്കളാഴ്‌ച നടക്കും

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസു ഉലമാ ഇസ്ലാമിക് അക്കാദമിയി ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് 13ന് തിങ്കളാഴ്‌ച നടക്കും. ജില്ലയിൽ നിന്നും സർക്കാർ മുഖേനയും വിവിധ ഗ്രൂപ്പുകൾ വഴിയും

Kerala

സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്

സ്വര്‍ണ പണയം ഉള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) റിസര്‍വ് ബാങ്ക് നിര്‍ദേശം.

Kerala

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

തി രുവനനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.01 ശതമാനത്തിൻ്റെ കുറവാണിത്.2970 സെന്ററുകളിലായി 4,27, 153 വിദ്യാർഥികളാണ് ഇത്തവണ

Kerala

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട്

Kerala

സംസ്ഥാനത്ത് വിപണിയിൽ ഇനി ഈസിയായി എസി കിട്ടില്ല; ചൂട് വർദ്ധിച്ചതോടെ എസിക്കും ക്ഷാമം രൂക്ഷമാകുന്നു

ദി നംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് എ സികൾക്ക് വിപണിയിൽ

Kerala

സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് 10 മടങ്ങ് വർധിപ്പിച്ച് കേന്ദ്രം, വിപണിയിൽ നിന്നും വാങ്ങുന്നവ രോഗങ്ങൾക്ക് കാരണമായേക്കും

സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് വർധിപ്പിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).നേരത്തെ അനുവദിച്ചിരുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ അളവിൽ കീടനാശിനികളുടെ അളവ്

Kerala

എന്താണ് വെസ്റ്റ് നൈൽ? രോഗപ്രതിരോധവും ചികിത്‌സയും എങ്ങനെ?

കോ ഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ സ്ഥിരീകരിച്ചതോടെ പലരിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്.കൊതുകിലൂടെ പടരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം. ജപ്പാൻ

Kerala

അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ

Kerala

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്

തി രഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍

Kerala

സൈബർ തട്ടിപ്പിൽ വീഴല്ലേ, മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഇരകളാകുന്നവരിൽ വിദ്യാസമ്‌ബന്നരും ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവരുമുണ്ട്.ഇപ്പോഴിതാ സൈബർ തട്ടിപ്പുകളിൽ

Kerala

കേരളത്തിലെ റബർ തോട്ടങ്ങളിൽ കണ്ണീരിന്റെ ടാപ്പിംഗ് ; വില കൂടുന്നില്ല ആശങ്കയിൽ കർഷകർ

കേരളത്തിലെ റബര്‍ കര്‍ഷകരെ വലച്ച്‌ വില വീണ്ടും താഴേക്കിറങ്ങുന്നു. മാര്‍ച്ചില്‍ ആര്‍.എസ്.എസ് നാലാംഗ്രേഡിന് വില കിലോയ്ക്ക് 185 രൂപയിലെത്തിയിരുന്നു.വേനല്‍ച്ചൂടില്‍ ടാപ്പിംഗ് നിലച്ചതോടെ കഴിഞ്ഞമാസം വില ഒരുവേള 187

Kerala

അനധികൃത വ്യാപാരം; മ്യൂച്ചൽ ഫണ്ട് കമ്പനികളിൽ നിരീക്ഷണ സംവിധാനം വരുന്നു

ഊഹക്കച്ചവടവും അനധികൃത വ്യാപാരവും തടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്ബനികള്‍ക്കുള്ളില്‍ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

Kerala

വിനോദ യാത്ര പോയാലോ!!!കേരളത്തിൽ ഇനി സ്വകാര്യ ട്രെയിനുകൾ

ഇനി യാത്രയൊക്കെ ട്രെയിനില്‍ ആയാലോ .അതും വിനോദയാത്രയ്ക്ക് വേണ്ടി കേരളത്തില്‍ നിന്നും സ്വകാര്യ ട്രെയിനുകള്‍ .ബസ്സും കേറി ഇറങ്ങി പോകണ്ട ട്രെയിനില്‍ കേറി നാടും നഗരവും ചുറ്റാം.

Kerala

അങ്കണവാടി ജീവനക്കാർക്ക് പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം

സർവീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി.തുച്ഛമായ പെൻഷൻ ലഭിക്കായതോടെ, ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും

Kerala

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പരീക്ഷാഫലം പ്രഖ്യാപിച്ചു

Kerala

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി

Kerala

കേരളത്തിന് ആശ്വസിക്കാം, കൊടും ചൂട് ശമിക്കുന്നു; ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസം. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരുംസാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർവീസുകളിൽ മാറ്റം

തി രുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കും എന്നും റെയിൽവേ അറിയിച്ചു.

Kerala

വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണക്ഷീരവികസന വകുപ്പ്

സം സ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണക്ഷീരവികസന വകുപ്പ്.കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും

Kerala

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ലേ?, വിഷമിക്കണ്ട ഇനി എല്ലാത്തിനും ഉത്തരം കിട്ടും.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്ന പരാതി പലർക്കും ഉണ്ടാകും.എപ്പോഴാണ് അത് ലഭിക്കുക എന്ന ആശയക്കുഴപ്പത്തിലാകും പലരും.അതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത

Kerala

അബ്‌ദുൾ റഹീമിൻ്റെ മോചനം സാധ്യമാകും, ദിയാധനം സ്വീകരിക്കാൻ സ്പോൺസറുടെ കുടുംബം തയ്യാറായി, മാപ്പ് നൽകും

ဂါ യാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീമിൻ്റെ മോചനം സാധ്യമാകും.അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ

Kerala

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സസ്പെൻഷനും സ്ഥലംമാറ്റവും

കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന്

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്തുതുള്ള ഹർജിയിൽ വിധി ഇന്ന്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഡ്രൈവിങ് സ്ക്‌കൂൾ പരിശീലകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി

Kerala

ഒന്നിൽ തുടങ്ങും അക്ഷരപഠനം: സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാർഗരേഖ, അധ്യാപകർക്ക് പ്രത്യേക പരിശീലനം

തി രുവനന്തപുരം: മാതൃഭാഷാസ്നേഹികളുടെ ആവശ്യം ലക്ഷ്യംകണ്ടു. ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി.പുതിയ സ്കൂ‌ൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു. വയനാട് ജില്ലയിലെ

Kerala

കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിർണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ

Kerala

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

കേരളത്തിൽ ഉഷ്‌ണതരംഗവും ചൂടും വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യത ; ഐഐടിഎം

കേരളത്തിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ.ചൂട് കൂടുന്ന സാഹചര്യം കേരളം ഗൗരവമായി കാണേണ്ടതാണെന്ന് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി (ഐഐടിഎം)

Kerala

വരുന്നു 11,560 കോടി ചെലവിൽ കേരളത്തിലെ രണ്ടാം മെട്രോ റെയിൽ

തി രുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകും.11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന 46.7 കിലോമീറ്റർ മെട്രോ

Kerala

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

തി രുവനന്തപുരം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് നാല്, അഞ്ച് തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും

Kerala

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ലോഡ് ഷെഡിങിൽ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മന്ത്രി

Kerala

ഊട്ടി യാത്ര എളുപ്പമാകില്ല; നിയന്ത്രണങ്ങളുമായി ഹൈക്കോടതി, വാഹനങ്ങളില്‍ പ്രവേശിക്കാന്‍ ഇ-പാസ് വേണം

സഞ്ചാരിപ്രവാഹം പരിധിവിട്ടതോടെ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇതിന്റെ ഭാഗമായി മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്ന

Kerala

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകൾ മേയ് നാലുവരെ ഓൺലൈനിൽ

ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ ഐടിഐകൾക്കും ഇന്നുമുതൽ മേയ് നാലുവരെ ഡയറക്‌ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസിന് പകരം ഓൺലൈൻ ക്ലാസ്

Kerala

ശമ്പള പരിഷ്കരണം മൂന്നാം ഗഡുവും ഉടൻ ഉണ്ടാവില്ല

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്ബളപരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു നല്‍കുന്നതില്‍ അനിശ്ചിതത്വം.ഈ ഏപ്രിലില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒന്നും രണ്ടും കുടിശിക രണ്ടാം പിണറായി സർക്കാർ അനന്തമായി

Kerala

താപനില ക്രമാതീതമായി വർദ്ധിക്കുന്നു; തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടി

തി രുവനന്തപുരം:സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയും പകൽ താപനില ക്രമാതീതമായി വർദ്ധിക്കുന്നതും കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി

Kerala

സാധാരണയേക്കാൾ അഞ്ച് ഡി ഗ്രിസെൽഷ്യസ് വരെ ചൂട് കൂടും: അതീവ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് 12 ജില്ലകളിലും ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും അന്തരീക്ഷ താപനില സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി

Kerala

രണ്ടുദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ

പോളിങ് കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ. ചൂടും വോട്ടർ പട്ടികയിലെ പോരായ്മയും മുതൽ പുതുതലമുറയുടെ വിമുഖത വരെ അക്കമിടുമ്ബോഴും വോട്ടുകുറഞ്ഞത് ആരെ

Kerala

സ്വര്‍ണവില കുറഞ്ഞു;റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു

Kerala

മൊബൈൽ നിരക്ക് കൂട്ടാനൊരുങ്ങി കമ്പനികൾ

കൊ ച്ചി: മൊബൈൽ കാളുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾഒരുങ്ങുന്നു. മൊബൈൽ ഫോൺ ചാർജുകൾ ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രധാന കമ്ബനികളായ റിലയൻസ് ജിയോ, ഭാരതി

Kerala

പഠിക്കണ്ടേ? വിദ്യാഭ്യാസ വായ്പയെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

വി ദ്യാഭ്യാസം ഒരു കാരണത്താലും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നായി ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ വിദ്യാഭ്യസത്തിനുള്ള ചെലവുകളും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് പ്രതിവർഷം വിദ്യാഭ്യാസ

Exit mobile version