താത്ക്കാലിക ഒഴിവ്
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 29, 30 തിയതികളില്‍ രാവിലെ […]
To Know all the latest news in Wayanad
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 29, 30 തിയതികളില്‍ രാവിലെ […]
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയുടെ ഭാഗമായി പ്രവർത്തിക്കാൻ ജില്ലയിലെ സന്നദ്ധ സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) പുനഃസംഘടിപ്പിക്കുന്നതിന്
കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് – കിഴക്കൻ അറബിക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്.മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി മാറിയതിന്
സംസ്ഥാനത്ത് കനത്തമഴയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ത ദ്ദേശസ്വയം ഭരണ വകുപ്പ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും.കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. ദുരുപയോഗം
വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴി ൽ അമ്പലവയൽ, കൊണിയൻമുക്ക്, രണ്ടെന്നാൽ, താന്നിയാഡ്, മംഗലാടി, ഭാഗ ങ്ങളിൽ നാളെ (മെയ് 24) രാവിലെ 9 മുതൽ
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് അറിയിച്ചു. പടിഞ്ഞാറത്തറ,
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്ത മഴ മുന്നറി യിപ്പായ ഓറഞ്ച് അലർട്ട് ഏഴ്
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ ( വ്യാഴം) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ തരുവണ ടൗൺ, വെള്ളമുണ്ട ഏ ട്ടേന്നാല്,
സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ
പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വിഭാഗത്തിൽ ഒഴിവുള്ള സോഷ്യോളജി സീനിയർ ത സ്തികയിലും ജൂനിയർ വിഭാഗത്തിൽ ഒഴിവുള്ള ഹി സ്റ്ററി, ഹിന്ദി, മലയാളം, പൊളിറ്റിക്സ്,
കെഎസ്‌ഇബിയെ കുത്തുപാളയെടുപ്പിക്കുന്നതില്‍ ആസൂത്രണമില്ലായ്മ വലിയ തോതിലുണ്ട്.ആസൂത്രണമില്ലാതെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും വേനല്‍ക്കാലത്ത് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ വൈദ്യുതി വാങ്ങല്‍ക്കരാർ വൻബാധ്യത ആകുന്ന അവസ്ഥയാണ്. ദിവസേന ഏകദേശം നാലുകോടി രൂപയാണ്
മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി,
പൂക്കോട് :വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതികളുടെ ജാമ്യാപേക്ഷകളില്‍ സിബിഐ
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ
നാളെ വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിലുള്ള പ്രദേശങ്ങളിലും ഇല്ലത്ത്മൂല പ്രദേശങ്ങളിലും നാളെ ( മെയ് 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
വൈത്തിരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ ചില്ലകൾ അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് സെക്രട്ടറി
ബത്തേരി :ഇവിടെ ആർക്കും വേണ്ടാത്ത വയനാടൻ പനങ്കുരുവിന് ഉത്തരേന്ത്യയില്‍ സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് ഡിമാൻഡ്.കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റുമതി നടത്തുന്നത്. ലഹരി വസ്തുക്കളില്‍ വീര്യം
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ജൂൺ നാലി ന് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിറക്കി. മദ്യശാലകൾ, ബാറുകൾ, കള്ളുഷാ പ്പുകൾ, ഹോട്ടലുകൾ/
മാനന്തവാടി: കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും, ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രഡിറ്റേഷനിൽ മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ്. അക്രഡിറ്റേഷനിലെ നാലാം സൈക്കിളിൽ ആണ് കോളേജ്
വയനാട്: മോട്ടോര്‍ വാഹന വകുപ്പ് അധ്യയന വര്‍ഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നുപരിശോധനയുടെ ഭാഗമായി ജില്ലയിലെ വയനാട് ജില്ലയിലെ
ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വിശ്വസിക്കരുതെന്ന് നിര്‍ദേശവുമായി കെഎസ്ഇബി. വാട്‌സ് ആപ്പിലൂടെ ഇത്തരമൊരു വ്യാജ
തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ
മഴപെയ്തുക്കൊണ്ടിരിക്കുമ്ബോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ്
മാനന്തവാടി: മെയ് 23 മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിട്ടുംമാനന്തവാടി താലൂക്കില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ കാത്തിരിപ്പു തുടരുന്നു. മാനന്തവാടി സബ്
കൽപറ്റ: ജില്ലയിൽ ഈ മാസം എലിപ്പനി സ്ഥിരീകരിച്ച് 13 പേരും ലക്ഷണങ്ങളോടെ 28 പേരും ചികിത്സ തേടിയതായും ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
വൈത്തിരി: ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറ ണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഇന്ന് പുല ർച്ചെ
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനത്തേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി
ബോച്ചെ ടിയുടെ വിൽപ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെ ന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമായും കണ്ട് ആക്ഷേപങ്ങ ളാണ്
വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 28 മുതല്‍ 30 വരെ കളമശ്ശേരിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ല്‍
ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രയ്‌നീ) (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകള്‍ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടു.ആശുപത്രികളില്‍ പ്രത്യേക ഫീവർ
വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 3
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. 86 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 117 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 86 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള റാന്‍ഡമൈസേഷനാണ് കളക്ടറേറ്റില്‍ നടന്നത്.
ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന്
ക്ഷണിച്ചുപൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58
വയനാടിൻ്റെ വിദ്യാഭ്യാസത്തിന് പുതിയ വഴിത്തിരിവായി knowlid ലേണിംഗ് ആപ്പ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ മുൾസിപ്പൽ ചെയർമാൻ ടി.കെ രമേശൻ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി
പനമരംഇലക്ട്രിക്കൽസെക്ഷൻപരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളിൽ നാളെ (മെയ്17) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി
കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി
പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പാസായവര്‍ മെയ്
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍
കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനി ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, ജ്യോതി ഹോസ്‌പിറ്റൽ ഭാഗങ്ങളിൽ നാളെ
ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിന്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ്
സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും.മുഴുവൻ
പടിഞ്ഞാറത്തറ ∙ വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ
കൽപറ്റ: സി.ബി.എസ്.ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഫലം പുറത്തുവന്നപ്പോൾ വയനാട്ടിൽ പരീക്ഷ യെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. ആകെ 28 സി. ബി.എസ്.ഇ സ്കൂളുകളാണ് ജില്ലയിലുള്ളത്.