വിദ്യാവാഹിനി ക്വട്ടേഷന്‍ ക്ഷണിച്ചു
നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ […]
To Know all the latest news in Wayanad
നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ […]
ജില്ലാ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ മെയ് 18,19 തിയതികളില്‍ ജനകീയ ശുചീകരണ
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും
കേരള വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യാപേക്ഷയില്‍ സിബിഐ ഇന്ന് നിലപാട് അറിയിക്കും. പ്രതികളുടെ അഭിഭാഷകര്‍ക്ക്
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് ഇന്ന് (മെയ് 14) തുടക്കമാവും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബിആര്‍സി പരിധിയിലെ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ക്ലസ്റ്ററിലെ അയല്‍ക്കൂട്ട- ഓക്‌സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തില്‍ സുല്‍ത്താന്‍ ബത്തേരി സിഡിഎസ് ചാമ്പ്യന്‍മാരായി. അല്‍ഫോണ്‍സാ കോളേജില്‍ നടന്ന
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം.തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30% മാർജിനൽ സീറ്റ് വർധന അനുവദിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ്നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടി, കൂനൂർ, കോ ത്തഗിരി, ഗൂഡല്ലൂർ, മസിനഗുഡി ഉൾപ്പെടെയുള്ള വ്യാപാര കേ ന്ദ്രങ്ങളെ പ്രതികൂലമായി ബാധിച്ചു. ഊട്ടി പുഷ്പമേളക്കായി
തലപ്പുഴ : ചിറക്കരയിലും സമീപപ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണിയാരം, കുറ്റിമൂല, അടിവാരം, പിലാക്കാവ് ഭാഗങ്ങളിൽ ഇന്ന് (മെയ് 13) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി
ചൂടും മഴയും ഇടവിട്ടുണ്ടാകുന്ന ഈ കാലാവസ്ഥയിൽ കൊതുക് ശല്യവും പലയിടത്തും വർധിച്ചുവരുന്നു. വൈറൽ പനികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ചുറ്റുപാടും വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്.
മീനങ്ങാടി: കടുത്ത വേനലിനെ പ്രതിരോധിക്കാൻ മീനങ്ങാടി പഞ്ചായത്തിന് പുതിയ മാതൃക. കടുത്ത വേനലിൽ പാടങ്ങൾ വി ണ്ടുകീറുകയും വിളകൾ കരിഞ്ഞുപോകുകയും ചെയ്തപ്പോ ഴാണ് മണ്ണിന്റേയും കൃഷിയുടേയും പുനരുജ്ജീവനത്തിന്
മാനന്തവാടി: നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമാ ണത്തിലെ മെല്ലെപ്ക്പ്പോ നടക്കില്ലെന്നും ഒരു മാസത്തിനകം നിർമാണ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നഗരസഭ ഭരണസമിതി ഭാരവാഹികൾ വാർത്തസ
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,
വൈദ്യുത ലൈനിൽഅറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (മെയ് 12) മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക് ജംഗ്ഷൻ, പോസ്റ്റ് ഓഫിസ് ജംഗ്ഷൻ, ക്ലബ് കുന്ന് റോഡ്, കോഴിക്കോട് റോഡ്
മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടുന്ന കാരണങ്ങളാണ്.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശൈലിയിലും കൃത്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയെത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഇന്നലത്തെ
ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി
വെള്ളമുണ്ട ∙ പുളിഞ്ഞാൽ – മൊതക്കര റോഡ് നിർമാണം അനന്തമായി നീളുന്നതിൽ ആശങ്കയോടെ നാട്ടുകാർ. റോഡ് കരാറുകാരൻ കോടതിയെ സമീപിച്ചതും റോഡ് അധികൃതരും ജലഅതോറിറ്റിയും തമ്മിലുള്ള അഭിപ്രായ
കൽപറ്റ ∙ വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജലാശയങ്ങളെല്ലാം വരണ്ട മനുഷ്യനും വളർത്തുമൃഗങ്ങൾക്കും കുടിവെള്ളത്തിനു നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. വയനാട്
വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈ മാസം 16 മുതല്‍ 25 വരെ സമര്‍പ്പിക്കാം. 29 ന് ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 5 ന് ആദ്യ
സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി നിയന്ത്രണവിധേമെന്നും ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെഎസ്ഇബി. അതേസമയം ചില മേഖലകള്‍ കേന്ദ്രീകരിച്ചുളള വൈദ്യുതി നിയന്ത്രണം തുടരും. കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴ ലഭിച്ചതോടെ
കൽപറ്റ: ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മഴക്കാല രോഗപ്രതിരോധ പ്രവർത്ത നങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കാനും കലക്ടർ ഡോ. രേണുരാജ് നിർദേശം നൽകി. വരൾച്ചാ ദുരിതാശ്വാസ- മ
ടൂറിസ്റ്റ് പ്രവേശന നിയന്ത്രണത്തിന് ഏർപ്പെടുത്തിയ ഇ പാസ് ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ സാധാരണക്കാരായ യാത്രക്കാർക്കും തിരിച്ചടിയായി. കേരളത്തിലെ മലപ്പുറം, പാല ക്കാട്, കോഴിക്കോട്, വയനാട് ഭാഗത്തേക്ക് പോയിവരുന്ന
പനമരം: വേനൽകനത്തതോടെ കൂടൽക്കടവ് തടയണ സഞ്ചാരികൾക്ക് പ്രിയമേറുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയാണുണ്ടായത്. ലൈഫ് ജാക്കറ്റും, റ്റ്യൂബുമൊക്കെയായി നീന്തൽ പഠിക്കാനും ഇവിടെ ഒട്ടേറെപ്പേരാണ് എത്തുന്നത്. റോഡെിന്റ ഇരുഭാഗങ്ങളിലും അരക്കിലോമീറ്ററോളം
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈനാട്ടി, സിവിൽ, ജില്ലാ ബാങ്ക് പരിസരങ്ങളിൽ ഇന്നും നാളെയും ( മെയ് 11, 12) രാവിലെ 8 മുതൽ വൈകിട്ട് 5
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല്‌സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല കോളനികളിലെ വിദ്യാര്‍ത്തികളെ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി. സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന
കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു.
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ എട്ടിന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ്
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്ക്‌കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്.ടെസ്റ്റിനായി ഉപയോഗിക്കുന്ന
ബത്തേരി: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വർധിച്ചതോടെ ജില്ലയിൽ നിന്ന് പനങ്കുരു ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നു.സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് അടക്കമുള്ളവയിൽ ഉപയോഗിക്കാനായാണ് പനങ്കുരു കൊണ്ടുപോകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനത്തേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇക്കുറി ഫലം വരുന്നത്. വയനാട്
ബത്തേരി ∙ ഹരിത പ്രോട്ടോക്കോൾ നന്നായി നടപ്പാക്കുന്ന ജില്ലയെന്നു പേരെടുക്കുമ്പോഴും മിക്ക വഴിയോരങ്ങളിലും കുന്നുകൂടുന്ന വസ്തുക്കൾ ഏറെ. ഉപയോഗശൂന്യമായ വസ്തുക്കളും നിർമാണ സാമഗ്രികളും പഴകി ദ്രവിച്ച വാഹനങ്ങളും
പനമരം: വിദ്യാലയ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നീര്‍വാരം ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു.മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസിന്റെ പരിധിയില്‍
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 53,000ന് മുകളിൽ എത്തി. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. 53,080 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 30
കാരാപ്പുഴ വലത്കര കനാലിന്റെ ഭാഗമായ ചെണ്ടക്കുനി യിൽ നിന്നും തുടങ്ങി കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ഇന്ന് മുതൽ പരീക്ഷണാടിസ്‌ഥാനത്തിൽ ആദ്യമായി ജല വിതരണം തുടങ്ങുന്നു. പരിസരവാസികളും കുട്ടികളും
സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനുള്ള ഡിജിലോക്കർ കോഡുകള്‍ സ്കൂളുകളിലേക്ക് അയച്ചതായി ബോർഡ് അറിയിച്ചു.ഡിജി ലോക്കർ കോഡ് ആക്ടിവേഷൻ ചെയ്യാൻ ആറക്ക അക്സസ്
കണിയാമ്പറ്റ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലെ നീരട്ടാടി റോ വാട്ടര്‍ പമ്പിങ്ങ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള കിണറിലെയും ലീഡിങ്ങ് ചാനലിലെയും ചെളി നീക്കം ചെയ്യുന്നതിനാല്‍ മേയ് 7 മുതല്‍
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളിൽ നാളെ (മെയ് 9) രാവിലെ 9
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്‌സുകളിലേക്ക് മെയ് 31 വരെ
മേപ്പാടി: കൊടും ചൂടിൽ പുഴയും തോടും കാട്ടരുവികളും വര ണ്ടുണങ്ങിയതിനാൽ മേഖലയിൽ കടുത്ത ജലക്ഷാമം. എളമ്പി ലേരി പുഴ വറ്റി തടയണയിൽ വെള്ളമില്ലാത്തതിനാൽ ഗ്രാമപ ഞ്ചായത്തിന്റെ കുടിവെള്ള
തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വില പിടിപ്പുള്ളതോ
വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ (മെയ് 6) രാവിലെ 8.30 *
ഡ്രൈവിങ് ടെസ്റ്റിന് ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിലാണ് ഇത് ഉൾക്കൊള്ളിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ