വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ പരിരക്ഷ: കേന്ദ്രസര്‍ക്കാരിന് സീനിയര്‍ സിറ്റിസണ്‍ സംഘത്തിന്റെ ആവശ്യം
രാജ്യത്തെ മുഴുവന്‍ 70 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാരെ ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സേവനം ഉറപ്പാക്കണമെന്ന് സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന യോഗം […]