സൂഡിയോക്ക് വെച്ചടി വെച്ചടി കയറ്റം..!!! ജനപ്രിയ ബ്രാൻഡ് ആയി മാറിയത് പുഷ്പം പോലെ
90 ടീഷർട്ടുകള്‍ ആണ് ഒരു മിനിറ്റില്‍ വില്‍ക്കുന്നത്, ഓരോ 60 മിനിറ്റിലും വില്‍ക്കുന്നത് 20 ഡെനിമുകള്‍. ടാറ്റ ഗ്രൂപ്പിന്റെ രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള വസ്ത്ര ബ്രാൻഡായ സൂഡിയോയിലാണ് ഇങ്ങനെ […]
