മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും
തി രുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെൻറ് […]
തി രുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെൻറ് […]
കൽപറ്റ ∙ പൊള്ളുന്ന വെയിലിൽ താപ സമ്മർദം താങ്ങാനാകാതെ ജില്ലയിൽ കന്നുകാലികൾ ചാകുന്നു. പനമരം, മുള്ളൻകൊല്ലി, എടവക, നെന്മേനി, വെങ്ങപ്പള്ളി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ഇതുവരെ 6 കന്നുകാലികളാണ്
അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ
റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്,
തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി
ടെലികോം മേഖലയിലെ കുതിപ്പ് തുടര്‍ന്ന് ജിയോ. ഏറ്റവും പുതിയ ട്രായുടെ ഡാറ്റയില്‍ വന്‍ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്.മറ്റൊരു കമ്ബനിക്കും അവകാശപ്പെടാനില്ലാത്ത അത്ര നേട്ടമാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന് ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി
ദുർഗന്ധം വമിക്കുന്ന മലിന ജലം ജനവാസ മേഖ ലയിലെ തോട്ടിലൂടെ ഒഴുക്കിവിട്ട കാക്കവയൽ ന്യൂ ഫോം റെസ്റ്റോറൻ്റ് അടച്ചുപൂട്ടണമെന്ന് ആ രോഗ്യ വകുപ്പ് നിർദേശം. വയനാട് ജില്ലയിലെ
കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ( സിഐഎസ് സിഇ) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം
ഗൂഡല്ലൂർ ∙ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് വേണമെന്നുള്ള നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി വർധിപ്പിച്ചു. വയനാട്
ചെറിയ സാമ്ബത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ട വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെതുമെന്നും പോസ്റ്റ്
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.അടുത്ത മണ്ഡലകാലം മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ മാർഗനിർദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതൽ പുലർച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒൻപതു
കൽപ്പറ്റ: സസ്പെൻസ് അവസാനിച്ചു വയനാടിന് പുറമെരാഹുൽ റായ്ബറേലിയും ജനവിധി തേടും.അമേഠിയിൽ നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് കോ വ്യക്തമാക്കി ഭാരത് ബയോടെക് കമ്ബനി. കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസൈനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രി ഗണേശിന്റെ്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ
സംസ്ഥാനത്ത് ഉഷ്ണ തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ തീരുമാനം.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മെയ് ആറു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ്
ന്യൂ ഡൽഹി: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽഹരജി.സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വയനാട്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈ വിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്
സം സ്ഥാനത്തെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ അടിമുടി മാറ്റം വരികയാണ്.പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (മെയ് 2) മുതൽ നിലവിൽ വരും. റോഡ്
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യസിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്.ഗാർഹികാവശ്യത്തിനായുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
പനമരം പുഞ്ചവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. സമീപത്തെ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നു. പനമരം പോലീസും സ്ഥലത്തെത്തി. വയനാട് ജില്ലയിലെ വാർത്തകൾ
പൈനാപ്പിൾ വില കുത്തനെഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. വയനാട് ജില്ലയിലെ
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (മെയ് 1) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സർക്കാറിനെ സമീപിച്ചു. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണിപ്പോൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം. മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘ എച്ച്’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ രീതിയിൽ നിന്നും റോഡ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയർസെക്കൻഡറി, വിഎച്ച്എസ് സി ഫലം ഒൻപതിനും
വെള്ളമുണ്ടസെക്ഷനുകീഴിൽ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മിൽ, കുഴിപ്പിൽ കവല, വെള്ളമുണ്ട എച്ച്.എസ് (മാങ്ങോട്,എട്ടേനാൽ ടൗൺ ഭാഗത്തും), വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കടുത്ത ചൂടിനെ തുടർന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയ പശ്ചാ ത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി. വ നിതാ-ശിശു വികസന വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലയിലെ
ഏലം റീ പൂളിംഗിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സ്പൈസസ് ബോർഡ് നീക്കം വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. ഗ്വാട്ടിമാലയിലെ ഏലത്തോട്ടങ്ങളിലെ കീട ബാധയാൽ ഉത്പാദനം കുറഞ്ഞാൽ ഇന്ത്യൻ ഏലത്തിന്
വീ ട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും.അതും വെറും 5 ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? 2025 ഓടെ അത്തരം
കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിൻ്റെ ഇ-കുബേർ പ്ലാറ്റ്ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്. വയനാട് ജില്ലയിലെ
കോ ട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാന കച്ചിത്തുരുമ്ബും കൈവിട്ടുപോകുന്നതിന്റെ നിരാശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും അങ്കലാപ്പും അതിനു തെളിവ്. വയനാട് ജില്ലയിലെ വാർത്തകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ്റെ വിപണി വില 6685 രൂപയാണ്.18 കാരറ്റ് സ്വർണത്തിൻ്റെ വില
വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നയാൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിപിപാറ്റ്) പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച
17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് തടഞ്ഞ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ.ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ
കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് തയ്യാറായി. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍
കെ .എസ്.ആർ.ടി.യിൽ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു.ബി.ജെ.പി ഒറ്റ സീറ്റിൽ പോലും കേരളത്തിൽ
കൊ ച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽ ചാഞ്ചാടിയ സ്വർണവിലയിൽ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം
ഹോർലിക്സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്’ എന്ന ലേബലിലായിരിക്കും ഹോർലിക്സിനെ ഇനി മുതൽ അവതരിപ്പിക്കുക.നേരത്തെ ‘ഹെൽത്ത് ഫുഡ്
തി രുവനന്തപുരം: വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിൻ്റെ സസ്പെൻഷൻ ഹൈക്കോടതി ശരിവച്ചു. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിസിയെ
തി രുവനന്തപുരം: സ്വർണത്തിന് അടുക്കാൻ കഴിയാത്ത വില. എവിടുന്നെങ്കിലും കടം വാങ്ങിയെങ്കിലും അൽപ്പം സ്വർണം വാങ്ങാമെന്ന് കരുതിയാൽ നാട്ടിൽ മുഴുവൻ കള്ളൻമാരുടെ ശല്യം.സ്വർണവിലയും കവർച്ചയും വർദ്ധിച്ചെങ്കിലും നാട്ടിലെ
ലോ ക്സഭാ ഇലക്ഷന് കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ.. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. ഇന്ന് സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണം നടത്തും. വയനാട് ജില്ലയിലെ വാർത്തകൾ
തി രുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് കേരളം ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് (ഏപ്രിൽ 26) സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലെയും വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ
തി രുവനന്തപുരം; സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെ.സി.പി.) എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്ബർ 51/2024) തസ്തികയിലേക്കുള്ള വിജ്ഞാപന പ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിന്
തി രുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വയനാട് ജില്ലയിലെ
തി രുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ. ഇന്ന് സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ