Author name: Anuja Staff Editor

Latest Updates

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (മെയ് 1) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് […]

Wayanad

പാണ്ടിക്കടവ് പാലത്തിന് സമീപമുള്ള പുഴയിൽ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതാ യി റിപ്പോർട്ടുകൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr കല്ലോടി കൂളിപ്പൊയിൽ

Latest Updates

പവർകട്ട് വേണം, അണക്കെട്ടുകളിലുള്ളത് രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം : കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സർക്കാറിനെ സമീപിച്ചു. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണിപ്പോൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

India

പക്ഷിപ്പനി കേസുകൾ ജാഗ്രതയോടെ നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, സ്ഥിതി നിയന്ത്രണത്തിലെന്ന് വിശദീകരണം

ഇന്ത്യയിലും ആഗോളതലത്തിലും – ഏവിയൻ ഇൻഫ്ലുവൻസ (പക്ഷി പനി) പൊട്ടിപ്പുറപ്പെടുന്നതിൻ്റെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേസുകൾ സ്ഥിരീകരിച്ചവരിൽ നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.സീസണൽ ഇൻഫ്ലുവൻസയുടെ കാര്യത്തിൽ

Wayanad

സിബിഐ ഹൈക്കോടതിയിൽ, ‘സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു, പ്രതികൾക്കെതിരായ ആരോപണം ഗുരുതരം’

പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ക്രൂരമായ

Latest Updates

മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം. മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘ എച്ച്’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ രീതിയിൽ നിന്നും റോഡ്

Latest Updates

എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ ഫലപ്രഖ്യാപന ദിനം നിശ്ചയിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയർസെക്കൻഡറി, വിഎച്ച്എസ് സി ഫലം ഒൻപതിനും

Kerala

ഊട്ടി യാത്ര എളുപ്പമാകില്ല; നിയന്ത്രണങ്ങളുമായി ഹൈക്കോടതി, വാഹനങ്ങളില്‍ പ്രവേശിക്കാന്‍ ഇ-പാസ് വേണം

സഞ്ചാരിപ്രവാഹം പരിധിവിട്ടതോടെ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇതിന്റെ ഭാഗമായി മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്ന

Wayanad

ജോലി തട്ടിപ്പ്: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി

Wayanad

സിദ്ധാർത്ഥൻ്റെ മരണം: 60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; പ്രതികൾ ഹൈക്കോടതിയിൽ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കീഴ്ക്‌കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Wayanad

മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിൽ വെടിവെയ്പ്പെന്ന് സൂചന

മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിലെ ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ട തായി തോട്ടം തൊഴിലാളികൾ. മേഖലയി ൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രദേശ

Kerala

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകൾ മേയ് നാലുവരെ ഓൺലൈനിൽ

ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ ഐടിഐകൾക്കും ഇന്നുമുതൽ മേയ് നാലുവരെ ഡയറക്‌ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസിന് പകരം ഓൺലൈൻ ക്ലാസ്

Wayanad

അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിച്ചു: പ്രതിക്ക് കുരുക്കായത് ഒന്നരവർഷംമുമ്പ് മോഷ്‌ടിച്ച ഫോൺ

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ മൂന്നുമാസംവരെ അന്വേഷണസംഘത്തിന് വലിയസൂചനകളൊന്നും ലഭിച്ചിരുന്നില്ല. മുഖംമൂടി സംഘമാണ് കൊലചെയ്തതെന്ന ഊഹാപോഹങ്ങൾവരെ പ്രചരിച്ചിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിച്ചു. വയനാട് ജില്ലയിലെ

Kerala

ശമ്പള പരിഷ്കരണം മൂന്നാം ഗഡുവും ഉടൻ ഉണ്ടാവില്ല

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്ബളപരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു നല്‍കുന്നതില്‍ അനിശ്ചിതത്വം.ഈ ഏപ്രിലില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒന്നും രണ്ടും കുടിശിക രണ്ടാം പിണറായി സർക്കാർ അനന്തമായി

Kerala

താപനില ക്രമാതീതമായി വർദ്ധിക്കുന്നു; തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടി

തി രുവനന്തപുരം:സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയും പകൽ താപനില ക്രമാതീതമായി വർദ്ധിക്കുന്നതും കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി

Kerala

സാധാരണയേക്കാൾ അഞ്ച് ഡി ഗ്രിസെൽഷ്യസ് വരെ ചൂട് കൂടും: അതീവ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് 12 ജില്ലകളിലും ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും അന്തരീക്ഷ താപനില സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി

Latest Updates

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ടസെക്ഷനുകീഴിൽ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മിൽ, കുഴിപ്പിൽ കവല, വെള്ളമുണ്ട എച്ച്.എസ് (മാങ്ങോട്,എട്ടേനാൽ ടൗൺ ഭാഗത്തും), വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം; ഒരാൾ മരണപ്പെട്ടു

കല്പറ്റ:പിണങ്ങോട് കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി അപകടത്തിൽ പെട്ടു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr രണ്ട് പേരെയും രക്ഷപ്പെടുത്തി

Kerala

രണ്ടുദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ

പോളിങ് കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും വോട്ടിങ് കുറവിലെ ‘ഹാങ്ങോവറിൽ’ മുന്നണികൾ. ചൂടും വോട്ടർ പട്ടികയിലെ പോരായ്മയും മുതൽ പുതുതലമുറയുടെ വിമുഖത വരെ അക്കമിടുമ്ബോഴും വോട്ടുകുറഞ്ഞത് ആരെ

Latest Updates

അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു

കടുത്ത ചൂടിനെ തുടർന്ന് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയ പശ്ചാ ത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി. വ നിതാ-ശിശു വികസന വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലയിലെ

Wayanad

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ

പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ

Kerala

സ്വര്‍ണവില കുറഞ്ഞു;റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു

Kerala

മൊബൈൽ നിരക്ക് കൂട്ടാനൊരുങ്ങി കമ്പനികൾ

കൊ ച്ചി: മൊബൈൽ കാളുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾഒരുങ്ങുന്നു. മൊബൈൽ ഫോൺ ചാർജുകൾ ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രധാന കമ്ബനികളായ റിലയൻസ് ജിയോ, ഭാരതി

Latest Updates

കർഷകർക്ക് സന്തോഷകാലം;വില കുതിക്കുന്നത് ഈ നാണ്യവിളകൾക്ക്ക

ഏലം റീ പൂളിംഗിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സ്പൈസസ് ബോർഡ് നീക്കം വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. ഗ്വാട്ടിമാലയിലെ ഏലത്തോട്ടങ്ങളിലെ കീട ബാധയാൽ ഉത്പാദനം കുറഞ്ഞാൽ ഇന്ത്യൻ ഏലത്തിന്

Latest Updates

വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്ക്കെത്തുന്നു ഒരു ഹ്യൂമണോയ്‌ഡ് റോബോട്ട്

വീ ട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും.അതും വെറും 5 ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? 2025 ഓടെ അത്തരം

Wayanad

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ (ഏപ്രിൽ 29) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ

Kerala

പഠിക്കണ്ടേ? വിദ്യാഭ്യാസ വായ്പയെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

വി ദ്യാഭ്യാസം ഒരു കാരണത്താലും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നായി ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ വിദ്യാഭ്യസത്തിനുള്ള ചെലവുകളും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് പ്രതിവർഷം വിദ്യാഭ്യാസ

Kerala

സ്കൂ‌ൾതലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി കേരളം

സ്കൂൾതലത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി. സംസ്ഥാനത്ത് അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുന്നു എന്ന് വിലയിരുത്തിയതിനെ തുടർന്ന് ബോണസ് മാർക്ക്

Latest Updates

ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി; കേരളം കടമെടുക്കുന്നത് 2000 കോടി

കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിൻ്റെ ഇ-കുബേർ പ്ലാറ്റ്ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്. വയനാട് ജില്ലയിലെ

Kerala

നവകേരള ബസ് അടുത്താഴ്‌ മുതൽ സർവീസ് ആരംഭിക്കും; കൂടുതൽ നവകേരള മോഡൽ ബസ്സുകൾ വരുമോ?

തി രുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോൾ ഈ ബസ്സ്

Wayanad

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക്

Wayanad

മൈലമ്പാടിയിൽ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി

മൈലമ്പാടിയിലെ തോട്ടത്തിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ പ്രദേശവാസിയായ കല്ലടയിൽ വിനോദാണ് കടുവയെ കണ്ടത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! വയനാട് ജില്ലയിലെ വാർത്തകൾ

Kerala

വന്ദേ മെട്രോ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ; പരീക്ഷണ ഓട്ടം ജൂലൈ മുതൽ

ന്യൂ ഡൽഹി: സെമി-ഹൈ സ്‌പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതൽ

തി രുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ

India

സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും പൂർണ തൃപ്‌തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്‌ചവെച്ചതായും, ചില

Wayanad

കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്.

India

ഇന്ത്യയിൽ വാട്‌സാപ്പ് ഉടൻ നിർത്തും…!

ഇന്ത്യയിൽ വാട്‌സാപ്പ് നിർത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ…എന്തുകൊണ്ട് വാട്‌സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങൾ അറിയാം… സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും…ഇന്ന് ഏറ്റവും

India

വജ്രം ഇനി കിട്ടാക്കനിയല്ല!! മിനിറ്റുകൾ കൊണ്ട് നിർമ്മിച്ചെടുത്ത് ഗവേഷകർ; എങ്ങനെയെന്നറിയണോ?

രത്നങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വജ്രം സ്വാഭാവികമായി രൂപപ്പെടാൻ കോടിക്കണക്കിന് വർഷങ്ങളും കൃത്രിമമായി ഉത്പാദിപ്പിക്കാൻ ആഴ്‌കളും എടുക്കും. മറ്റേതൊരു പ്രതൃതിദത്ത പദാർത്ഥങ്ങളെക്കാളും 58 മടങ്ങ് കഠിനമാണ് വജ്രം.എന്നാൽ കേവലം

India

അപ്ഡേറ്റ് ചെയ്ത‌തും ഡിസ്പ്ലേയിൽ ‘പച്ചവര’; പണികിട്ടിയവർക്ക് സൗജന്യമായി സ്ക്രീൻ മാറ്റിത്തരുമെന്ന് സാംസങ്

കു റച്ച് ദിവസങ്ങൾക്ക് മുമ്ബായിരുന്നു, സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്‌സി എസ്22 സീരീസ് സ്‌മാർട്ട്ഫോണുകളിലെ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതിയുമായി ഉപയോക്താക്കൾ എത്തിയത്. വയനാട് ജില്ലയിലെ വാർത്തകൾ

India

അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങൾ; ആപ്പിൾ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

ആ പ്പിൾ വരും വർഷങ്ങളിൽ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങൾ 3 വർഷത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ ഒരുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

India

ഭവനവായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഏത് ബാങ്കിൽ? കടം വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയും അതിനായി ഒരു ഭവനവായ്‌പ തേടുകയും ചെയ്യുകയാണെങ്കിൽ, തീർച്ചയായും രാജ്യത്ത് ഭവന വായ്‌പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. വയനാട് ജില്ലയിലെ

Latest Updates

ഇന്റലിജൻസ് റിപ്പോർട്ടിൽ പകച്ച് പിണറായി, പരാജയം തുറിച്ചു നോക്കുമ്ബാൾ ‘ഇരട്ടച്ചങ്കി’ടിക്കുന്നു!

കോ ട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാന കച്ചിത്തുരുമ്ബും കൈവിട്ടുപോകുന്നതിന്റെ നിരാശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും അങ്കലാപ്പും അതിനു തെളിവ്. വയനാട് ജില്ലയിലെ വാർത്തകൾ

Wayanad

വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്ബിന് ആശങ്ക

കൽപറ്റ: യുഡിഎഫിൻ്റെ രാഹുൽ ഗാന്ധിക്ക് 2019ൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്.കോൺഗ്രസിന്റെ്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ്

Kerala

പോളിങ് ശതമാനം കുത്തനെകുറഞ്ഞു; ആശങ്കയിൽ മുന്നണികൾ

തി രുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സ‌ഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു.71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ

India

വിവാഹസമയത്ത് വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല;സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹ സമയം വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചു നൽകാൻ

Latest Updates

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കയറ്റം

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ്റെ വിപണി വില 6685 രൂപയാണ്.18 കാരറ്റ് സ്വർണത്തിൻ്റെ വില

India

ഓൺലൈൻ മീറ്റിംഗുകൾ ഇനി കൂടുതൽ സുഗമം! കിടിലൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് ടൂളായ ഗൂഗിൾ മീറ്റിൽ നിരവധി ഫീച്ചറുകൾ ഈ ഇടയായി കൊണ്ടവരുന്നുണ്ട്. ചില ഫീച്ചറുകൾ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ നിർദ്ദേശിച്ച ഫീച്ചറുകളാണ്. വയനാട് ജില്ലയിലെ

Kerala

പോളിങ് ശതമാനത്തിലെ കുറവ് നെഞ്ചിടിപ്പ് കൂട്ടി; മുന്നണികളുടെ സൂക്ഷ്മ‌മ വിലയിരുത്തൽ ഇന്ന് നടക്കും

പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019നേക്കാൾ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019ൽ 77.84 ശതമാനമായിരുന്നെങ്കിൽ ഇത്തവണ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ്

Kerala

വോട്ടുയന്ത്രങ്ങൾ ഇനി സ്ട്രോങ് റൂമുകളിൽ

തി രുവനന്തപുരം: വോട്ടുയന്ത്രങ്ങൾക്ക് ഇനി ഒരുമാസക്കാലം സ്ട്രോങ് റൂമുകളിൽ വിശ്രമം. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്.വടകര പാർലമെൻറ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ്

Wayanad

ജില്ലയിൽ രാത്രിവൈകിയും പോളിങ് നടന്നു

കല്പറ്റ : വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനാലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിയതിനാലും ജില്ലയിൽ പലയിടങ്ങളിലും പോളിങ് വൈകി. മാനന്തവാടി നിയോജകമണ്ഡലത്തിൽ ആറരയ്ക്കുശേഷം 12 ബൂത്തുകളിലായി 844 പേരാണ് വോട്ടുചെയ്തത്.

Exit mobile version