അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ ഭൂമിയിലുള്ളതും അപകടാവസ്ഥയിലുമായ മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ അവരവരുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷമുള്ള […]