Kerala

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ് നിയമനം; ആകർഷകമായ ശമ്പളം

കേരള പി.എസ്.സി.യുടെ കീഴിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. സ്ഥിര നിയമനമായ ഈ അവസരത്തിലേക്ക് തിരഞ്ഞെടുത്തവർക്ക് പ്രതിമാസം 39,300 രൂപ മുതൽ 83,000 […]

Kerala

“ഒരു സ്വപ്‌നം കൂടി സാക്ഷാത്കരിക്കുന്നു, നാളെ മുതല്‍ ഇന്ത്യ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക്”; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നവരാത്രി ആശംസകൾ നേർന്നു. നവരാത്രിയുടെ ആദ്യ ദിനമായ നാളെ മുതൽ “ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ” ആരംഭിക്കുമെന്ന് അദ്ദേഹം

Wayanad

അറിഞ്ഞില്ലേ? വിവിധ സ്കൂളുകളിൽ അധ്യാപക നിയമനങ്ങൾ; ഒഴിവുകൾ കാത്തിരിക്കുന്നു

📍 തൃശ്ശിലേരി – ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്‌ടി കൊമേഴ്‌സ് (ജൂനിയർ) അധ്യാപക നിയമനത്തിന്‍റെ അഭിമുഖം സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

Kerala

GST പരിഷ്കരണം നാളെമുതല്‍; സാധാരണക്കാര്‍ക്ക് വൻനേട്ടം; വിലകുറയുന്നവയും കൂടുന്നവയും

രാജ്യത്ത് ചരക്ക്-സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും. നിലവിൽ നാലു നിരക്കുകളായ 5%, 12%, 18%, 28% എന്നവ

Latest Updates

ചരിത്രത്തിലെ ഏറ്റവും വലിയ വില! ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഇന്ന് എത്ര നല്‍കണം

ഇന്നും സ്വർണവിലയിൽ മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസം ആരംഭിച്ച റെക്കോർഡ് നിരക്കിലാണ് വിപണി തുടരുന്നത്. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 82,240 രൂപയാണ്.

Wayanad

സിദ്ധാര്‍ഥന്റെ മരണം: ഡീന്‍ ഡോ.എം.കെ.നാരായണന് തരം താഴ്‌ത്തലോടുകൂടി സ്ഥലംമാറ്റം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഡീൻ ഡോ. എം.കെ. നാരായണനെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരംതാഴ്ത്തി സ്ഥലംമാറ്റാൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഡീൻ പദവിയിൽ നിന്ന്

Wayanad

കാട്ടുപന്നി ശല്യം നിയന്ത്രണത്തിൽ; വയനാട് പട്ടികയിൽ ഏറ്റവും താഴെ

തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കിയതിനുശേഷം, സംസ്ഥാനത്ത് 2022 മെയ് മുതൽ 2025 ജൂലൈ 31 വരെ 4734 കാട്ടുപന്നികളെ കൊന്നൊടുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.പാലക്കാട് ജില്ലയിലാണ്

Wayanad

വയനാട് തരുവണ സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്ബത്തിക തിരിമറി

തരുവണ സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള ബാങ്കിൽ നടന്ന ഇടപാടുകളിലാണ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.

Kerala

NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക

Kerala

കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്‌എച്ച്‌ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്‌പെൻഷൻ

വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍

Latest Updates

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്

പ്രശസ്ത നടന്‍ മോഹന്‍ലാല്‍ക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനകള്‍ക്കും, തലമുറകളെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല ചലച്ചിത്ര യാത്രയ്ക്കുമാണ് രാജ്യത്തെ പരമോന്നത

Wayanad

വയനാട് മെഡിക്കൽ കോളേജിൽ ആദ്യ എം.ബി.ബി.എസ്. പ്രവേശനം; ജയ്പൂർ സ്വദേശിനി ചരിത്രത്തിലെത്തി

വയനാട് മെഡിക്കൽ കോളേജിൽ ആദ്യ എം.ബി.ബി.എസ്. പ്രവേശനം; ജയ്പൂർ സ്വദേശിനി ചരിത്രത്തിലെത്തിവയനാട് ഗവ. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിക്കൊണ്ട് രാജസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥിനി. ജയ്പൂരിൽ

Kerala

ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ കുറഞ്ഞു; സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ആശങ്ക

ഇപ്പോൾ വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന വലിയൊരു വെല്ലുവിളി മുന്നോട്ട് വന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അധ്യാപക തസ്തികകളുടെ നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.

Kerala

കേരള ലോട്ടറി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഭാഗ്യശാലികളുടെ എണ്ണം കുറയും, പുതിയ മാറ്റം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ലോട്ടറി മേഖലയിലെ ജിഎസ്ടി നിരക്കിൽ വലിയ മാറ്റം വരുന്നു. 28 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് ഇനി മുതൽ 40 ശതമാനമാക്കും. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

Latest Updates

സ്വര്‍ണവില റെക്കോര്‍ഡ് മറികടന്നു; വന്‍ കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം

കേരളത്തിലെ സ്വര്‍ണവിപണി വീണ്ടും റെക്കോര്‍ഡ് തലത്തില്‍ വില ഉയർന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും ചേര്‍ന്നാണ് വിലക്കയറ്റത്തിന് കാരണമായത്. ഇന്ന് സംസ്ഥാനത്ത് ഒരു

Wayanad

കാഫ്‌റ്റ് ഫാം ടൂറിസത്തെ അഖിലേന്ത്യാ തലത്തില്‍ വളര്‍ത്താന്‍ സഹായിക്കും: പ്രിയങ്ക ഗാന്ധി എം.പി

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന ഫാം ടൂറിസം പദ്ധതിയെക്കുറിച്ച്‌ വയനാട് എം.പി പ്രിയങ്ക ഗാന്ധി നേരിട്ട് സന്ദർശിച്ച്‌ പഠിച്ചു. മലനിരകളിലെ

India

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ട് ആരംഭിച്ചു: യോഗ്യത, അപേക്ഷാ പ്രക്രിയ, ആനുകൂല്യങ്ങള്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

ഇന്ത്യയിൽ ഇ-പാസ്‌പോർട്ട് സേവനം ആരംഭിച്ചതോടെ പാസ്‌പോർട്ടിന്റെ സുരക്ഷയും കാര്യക്ഷമതയും ഒരു പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ

Kerala

പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് വമ്ബൻ അവസരം; ജയില്‍ വകുപ്പില്‍ സ്ഥിര ജോലി നേടാം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പ് (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) വനിതകൾക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലാണ് റിക്രൂട്ട്മെന്റ്

Kerala

മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.വി. തോമസ്

മെഡിക്കൽ കൗൺസിലിന്റെ കീഴിലുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അനാവശ്യമായി വൈകുന്നതിൽ രാജ്യത്തെ ആയിരക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ ആശങ്കയിൽ ആണെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ.

Kerala

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ വരാന്‍ പോകുന്നത് സുപ്രധാന മാറ്റം

കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷന്‍ രജിസ്റ്ററുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ പൊലീസ് ആസ്ഥാനത്തോട് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 59കാരന് രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി.ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ,

Wayanad

മുത്തങ്ങയിലെ അതിക്രമത്തിനു മാപ്പില്ല; ദുരിതം വിവരിച്ച്‌ സി.കെ. ജാനു

മുത്തങ്ങ ഭൂസമരകാലത്ത് ആദിവാസികള്‍ക്കെതിരെ നടന്ന പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ സ്ഥാപക അധ്യക്ഷ സി.കെ. ജാനു വ്യക്തമാക്കി.മുത്തങ്ങ സംഭവത്തില്‍ ഏറെ വേദനയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി

Wayanad

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും സാധന സാമഗ്രികള്‍ മോഷ്ടിച്ചു;മൂന്ന് പേര്‍ പിടിയില്‍

പേരിയ സ്വദേശി ദിലീപിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലമ്പിങ് സാധനങ്ങൾ, ഇൻവെർട്ടർ, സിസിടിവി ക്യാമറകൾ, കൂടാതെ വില കണക്കാക്കാനാകാത്ത ചെമ്പ് പാത്രങ്ങളും വിളക്കുകളും

Kerala

രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

ഇന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി

Wayanad

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് ജില്ലയിൽ :സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമാണ് ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുള്ളതെങ്കിലും, നേതാക്കളെ കാണാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ്

Wayanad

പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ സര്‍ക്കാര്‍ സഹകരിക്കുന്നില്ല: അമൃതാനന്ദമയി മഠം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠം തയ്യാറാക്കിയ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം സർക്കാർ അനാവശ്യമായ നിബന്ധനകള്‍ മൂലം തടസ്സപ്പെടുകയാണെന്ന് മഠം അധികൃതർ വ്യക്തമാക്കി.15 കോടി

Kerala

വിവിധ തസ്തികകളില്‍ പി.എസ്.സി നിയമനം: അപേക്ഷകള്‍ ഒക്ടോബര്‍ 3വരെ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷൻ നമ്പർ 266-356/2015 പ്രകാരമുള്ള വിജ്ഞാപനം http://psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ

Wayanad

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അര്‍ഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: കുടുംബ പെൻഷന്‍റെ കാര്യത്തിൽ രണ്ടാനമ്മക്ക് നിയമപരമായ അവകാശമില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങള്‍ പ്രകാരം ‘അമ്മ’ എന്നത് ജൈവിക

Kerala

ക്രിമിനല്‍ കേസുകളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പ്രവേശനമില്ല

കേരള സർവകലാശാല കോളേജ് പ്രവേശനത്തിന് കർശന നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും പരീക്ഷാ ക്രമക്കേട് മൂലം ഡീബാർ ചെയ്യപ്പെട്ടവർക്കും ഇനി കോളേജുകളിൽ പ്രവേശനം ലഭിക്കില്ല. പഠനം

Kerala

സ്വര്‍ണത്തില്‍ പ്രതീക്ഷ കൈവിടാൻ വരട്ടെ, വിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ മാറ്റമറിയാം

സംസ്ഥാനത്ത് സ്വർണവില രണ്ടാം ദിവസവും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയുമായി. ഇന്നലെ പവന് 160

Kerala

സംസ്ഥാനത്തെ ചെറുകിട റൈസ് ഫ്‌ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സംസ്ഥാനത്തെ ചെറുകിട റൈസ് ഫ്‌ളോർ, ഓയിൽ മില്ലുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന് സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തൊഴിൽ സാധ്യതകളുടെ

Kerala

കേരള ജല അതോറിറ്റിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയ്ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) മുഖേന പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഒഴിവുകൾ പ്രതീക്ഷിക്കുന്നതിനാൽ താൽപര്യമുള്ള

Wayanad

വയനാട് കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചുള്ള വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി; നേതൃമാറ്റത്തിന് സമ്മര്‍ദം ചെലുത്തുന്നു

വയനാട് കോണ്‍ഗ്രസ് ജില്ലാതല രാഷ്ട്രീയത്തിലെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കെതിരെ എംപി പ്രിയങ്ക ഗാന്ധി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായി വിവരം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒഴിവാക്കണമെന്ന്

Wayanad

തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിര്‍മിക്കുക ലക്ഷ്യം: എംഎല്‍എ

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടമായ മറിപ്പുഴയില്‍നിന്ന് നാഷണല്‍ ഹൈവേ 66 വരെയായി 30 മീറ്റർ വീതിയുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് ലിന്‍റോ ജോസഫ് എംഎല്‍എ വ്യക്തമാക്കി.

Wayanad

നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പം എത്തും. ഒരു ദിവസത്തെ സ്വകാര്യ സന്ദർശനമായിരിക്കും

Kerala

മാരകമായ ‘തലച്ചോറ് തിന്നുന്ന അമീബ’, കേരളത്തില്‍ ജീവനെടുത്തത് 19 പേരുടെ! സംസ്ഥാനം അതീവ ജാഗ്രതയില്‍

കേരളത്തിൽ അപൂർവ്വമായെങ്കിലും അതീവ മാരകമായ അമീബിക് മസ്തിഷ്ക ജ്വരം (Primary Amebic Meningoencephalitis – PAM) ഭീഷണി ഉയർത്തുകയാണ്. ഈ വർഷം ഇതുവരെ 61 പേര്‍ക്ക് രോഗം

Latest Updates

റെക്കോര്‍ഡ് നിരക്കിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഇന്നലെ 82,080 രൂപയിലെത്തി റെക്കോർഡ് നിരക്ക് സൃഷ്ടിച്ച സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞതോടെ വില 81,920 രൂപയായി.

Wayanad

പനമരം പ്രദേശത്തെ വിറപ്പിച്ച കള്ളനെ പിടികൂടി

സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് മാസമായി പനമരവും പരിസരപ്രദേശങ്ങളും വിറപ്പിച്ച കള്ളന്‍ പോലീസ് വലയിലായി. പേരാമ്പ്ര കൂത്താളി സ്വദേശി നവാസ് മൻസിൽ മുജീബ് ആണ് പ്രത്യേക അന്വേഷണ

Wayanad

വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്ങ്

വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ജാസി ഗിഫ്റ്റ് ഷോ മുഖേന സമാഹരിച്ച

Wayanad

‘തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്’; വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ നിര്‍ണാക തെളിവ് പുറത്ത്

പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ വനിതാ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന

Wayanad

വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പുനരധിവാസം ഫേസ് വണ്‍, ഫേസ് ടു എ, ഫേസ് ടു ബി

Kerala

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; കണ്ണുതള്ളി ഉപഭോക്താക്കള്‍, ഇനിയും ഉയരുമോ?

കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയര്‍ന്ന് ചരിത്രത്തിലെ മറ്റൊരു റെക്കോര്‍ഡ് പിന്നിട്ടിരിക്കുന്നു. ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയായപ്പോള്‍, പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയായി.

Kerala

ഹൈടെക്ക് ആകാൻ ഒരുങ്ങി ഹൈക്കോടതിയും; കോടതി നടപടികള്‍ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശം

കേരള ഹൈക്കോടതി ഇനി കോടതി നടപടികളുടെ വിവരങ്ങള്‍ വാട്‌സാപ്പിലൂടെ അറിയിക്കും. ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കുന്ന ഈ സംവിധാനം വഴി അഭിഭാഷകര്‍ക്കും കേസുകളുമായി ബന്ധപ്പെട്ടവര്‍ക്കും കോടതി നടപടികള്‍

Wayanad

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി

കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി

Kerala

സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം തടയാൻ എ.ഐ കൺട്രോൾ റൂമുകൾ: സുപ്രീംകോടതി നിർദ്ദേശം

പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കസ്റ്റഡി മർദ്ദനവും കൊലപാതകങ്ങളും തടയാൻ എ.ഐ നിയന്ത്രിത നിരീക്ഷണ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സി.സി.ടി.വി ക്യാമറകൾ പല സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമല്ലാത്തതും പലപ്പോഴും

Kerala

കേരള പൊതുമേഖല സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് നിയമനം

കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്കായി അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ഗ്രേഡ് II തുടങ്ങി വിവിധ

Wayanad

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ

Kerala

കെഎസ്‌ആര്‍ടിസിയില്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു; ഉത്തരവ് പുറത്തിറക്കി

കെഎസ്‌ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.വായ്പ്പാട്ടിലോ സംഗീതോപകരണങ്ങളിലോ കഴിവുള്ള ജീവനക്കാരും കുടുംബാംഗങ്ങളും ട്രൂപ്പിൽ പങ്കെടുക്കാനായി

Wayanad

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് വയനാട്ടിലുണ്ടായ ആത്മഹത്യകള്‍; ഇരകളെ കയ്യൊഴിഞ്ഞ് കെപിസിസി നേതൃത്വം

വയനാട് ആത്മഹത്യകളിൽ പാർട്ടി ഉത്തരവാദിത്വം നിറവേറ്റിയതായി കെപിസിസി യോഗംതിരുവനന്തപുരം: വയനാട് കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകളിൽ പാർട്ടി ചെയ്ത നടപടികളെക്കുറിച്ച് കെപിസിസി യോഗത്തിൽ വിശദീകരണം ഉയർന്നു. എൻ.എം. വിജയന്റെ

India

ഒരു ഗ്ലാസ്സ് ഗ്രാമ്പൂ വെള്ളം മതി, ഈ 4 രോഗങ്ങളെ അകറ്റാം!ഗ്രാമ്പൂ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ

ഗ്രാമ്പൂ വെള്ളം ഒരു വീട്ടുവൈദ്യമായി മാത്രമല്ല, ആരോഗ്യസംരക്ഷണത്തിന് ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ശീലവുമാണ്. ദഹനത്തിന് മാത്രമല്ല, വയറുവേദന, വയറുവീക്കം, അമിതവാതം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഇതിന് കഴിയും.

Exit mobile version