വീട് നിർമ്മാണ അനുമതിയിൽ സുതാര്യത ഉറപ്പാക്കി സർക്കാർ
സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീടെടുക്കാൻ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിലായാലും, ഗ്രാമ പഞ്ചായത്തിൽ 10 സെൻ്റ്, നഗരത്തിൽ 5 സെൻ്റ് സ്ഥലമുണ്ടെങ്കിൽ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി […]