Kerala

ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും:100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 താത്ക്കാലിക ജീവനക്കാരെ […]

Kerala

ജനങ്ങള്‍ സഹകരിക്കണം,എസിയുടെ ഉപയോഗം കൂടിയതോടെ ഫ്യൂസ് പോകുന്നത് സ്ഥിരമാകുന്നു;കെഎസ്ഇബി

തിരുവനന്തപുരം: സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്.

Kerala

ലോക്സഭ തെരഞ്ഞെടുപ്പ് ; വീട്ടിൽ നിന്നും വോട്ട് ചെയ്യാം

കൽപറ്റ :തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മുൻകൂട്ടിഅപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിൽ ഉള്ളവർക്കും ഇന്നു മുതൽ വീട്ടിൽ നിന്നും വോട്ട് (ഹോം വോട്ടിങ്) ചെയ്യാം. ഉദ്യോഗസ്‌ഥർ വോട്ടർമാരുടെ

Latest Updates

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്),

Latest Updates

റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില മുന്നേറുന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്

Kerala

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും

Kerala

ഇടവിട്ടുള്ള മഴയത്ത് ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്

Wayanad

വയനാടിന്റെ അഭിമാനമായി സജന സജീവൻ ;ഇന്ത്യൻ വനിതാ ടീമിൽ സജനക്ക് സ്ഥാനം

മാനന്തവാടി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ മാനന്തവാടി സ്വദേശി സജന സജീവൻ ഇടം നേടി.സജനയുടെ നേത്യത്വത്തിലുള്ള ടീമാണ് ആദ്യമായി കേരള ത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്.

Wayanad

അധികാരത്തിലെത്തിയാൽ കർഷകകടങ്ങൾ എഴുതിത്തള്ളും; രാഹുൽഗാന്ധി

പുൽപ്പള്ളി: ഇന്ത്യാ മുന്നണി അധികാരത്തിൽവന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. മോദി സർക്കാർ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ്

Latest Updates

ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

ചുരം ഒന്നാം വളവിൽ ടിപ്പർ ലോറിയുടെ ടയർ പൊട്ടി, ഗതാഗത തടസ്സം നേരിടുന്നുവാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്ന് പോകുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നീലഗിരി: വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ

India

റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നിവയുടെ

Wayanad

രാഹുൽഗാന്ധി വയനാട്ടിൽ എത്തി

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ജില്ലയിൽ. ബത്തേരിയിൽ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കുന്നു. പതാകകൾ ഇല്ലാതെയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ റോ ഡ്ഷോയിൽ പങ്കെടുക്കുന്നത്. വയനാട് ജില്ലയിലെ

Latest Updates

ലോക്സഭാ തെരഞ്ഞെടുപ്പ്;വന്യമൃഗശല്യവും ആരോഗ്യവും മുഖ്യവിഷയം

മാനന്തവാടി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 54631 വോട്ടിന്റെ കനത്ത ഭൂരിപക്ഷം നൽകി രാഹുൽ ഗാന്ധിക്ക് കരു ത്ത് പകർന്ന മാനന്തവാടി മണ്ഡലം, 2021ലെ നിയമസഭ തെര ഞ്ഞെടുപ്പിൽ

Wayanad

ഫുട്പാത്തിലെ സ്ലാബുകൾക്കിടയിൽ കാൽനടയാത്രികൻ്റെ കാൽ കുടുങ്ങി

സുൽത്താൻബത്തേരി : ഫുട്പാത്തിലെ സ്ലാബിനിടയിൽ കാൽ കുടുങ്ങി കാൽനടയാത്രികന് പരിക്ക്. മാനിക്കുനി കോളനിയിലെ ലിബിന്റെ (26) ഇടതുകാലിനാണ് പരിക്കേറ്റത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

കേരളത്തില്‍ കനത്ത ചൂട്, അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 17 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന

Wayanad

സ്ത്രീധന പീഡനം: ജാമ്യമെടുത്ത് മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

മാനന്തവാടി: സ്ത്രീധന പീഡനക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം എടപ്പാള്‍ ആന്തൂര്‍ വളപ്പില്‍ മുഹമ്മദ്ഷാഫിയെയാണ്(40)തൊണ്ടര്‍നാട് പോലീസ് മലപ്പുറം ചങ്ങരംകുളത്തുനിന്നു അറസ്റ്റുചെയ്ത്. 2022ലാണ് തേറ്റമല

Wayanad

വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

കൽപറ്റ∙ ‌ചെന്നലോട് കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ (12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം

Wayanad

അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

അമ്പലവയൽ ∙ അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം

Latest Updates

അബ്ദുള്‍ റഹീമിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ലുലു ഗ്രൂപ്പ്, വീട് നിര്‍മിച്ച് നല്‍കും

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികള്‍ ചേര്‍ന്ന് സമാഹരിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത

Latest Updates

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം വാഹനാപകടം

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ

Kerala

കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ചെന്നൈ: അവധിക്കാല തിരക്ക് പരി​ഗണിച്ച് കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ റയിൽവെ. താംബരം–മംഗളൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19,

Kerala

വളരെ വിഷമത്തോടു കൂടിയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്: വിനീത് ശ്രീനിവാസൻ

പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിനെതിരെ വിമർശനവുമായി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പ്രതിസന്ധി കാലത്ത് പിവിആർ അടക്കമുള്ള തിയറ്ററുകളുടെ കൂടെ നിന്നവരാണ് താനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും.

Latest Updates

ഇന്ന് ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു

കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത്‌ എന്നാണ്‌ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്‌

Latest Updates

ലോക്സഭ തെരഞ്ഞെടുപ്പ് ;മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വീടുകളിൽ വോട്ടുചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട പോസ്റ്റൽ ബാലറ്റ് പേപ്പറിന് അർഹരായ മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാ ർ എന്നിവർക്കുള്ള പോളിങ്ങ് ഏപ്രിൽ 16

India

ഫോൺ ചാർജ് ചെയ്യാൻ വെറുതെ പോക്കറ്റിലിട്ടോ കയ്യിൽ പിടിച്ചോ കുറച്ചുനേരം കാത്തിരുന്നാൽ മതി; സുപ്രധാന കണ്ടെത്തലുമായി ഐഐടി

തിരക്കിനിടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മറന്നു പോകുന്നവരായിരിക്കും പലരും. ഇത്തരക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും വളരെയധികം അനുഗ്രഹമാവുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ

India

മുന്നറിയിപ്പുമായി കേന്ദ്രം; (+92) നമ്പറിൽ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യരുത്

വാട്‌സ്ആപ്പിൽ വിദേശ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളിൽ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ൽ ആരംഭിക്കുന്ന കോളുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്.

Latest Updates

യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലേക്ക് വരുന്നു

വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുക.

Wayanad

വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

ലക്കിടി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കു കയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr അവധി ദിവസമായതിനാൽ

Wayanad

വയനാട്ടിലെ രൂക്ഷമായ വരൾച്ച; ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട്ടിലുംപ്രത്യേകിച്ച്പുൽപ്പള്ളി – മുള്ളൻകൊല്ലിഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായവരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണഅതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിന്റെ ശ്രദ്ധയിൽപ്പെടുത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Latest Updates

ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

മേപ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മേപ്പാടി കുന്ദമംഗ ലംവയൽ തോട്ടുങ്ങൽ വീട്ടിൽ അൻവർ സാദിഖിനെയാണ്(36) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്ചയാണ്

Latest Updates

കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂ‌ളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക്

Latest Updates

ഇടുക്കി – മൈസൂരു 220 കെ.വി. ലൈൻ പൊട്ടി വീണു

പനമരം: 200 കെവി ലൈൻ പൊട്ടിവീണു, ഇടുക്കിയിൽ നിന്നും മൈസൂരുവിലേക്ക് പോകുന്ന ലൈനാണ് പൊട്ടിവീണത്.നീർവാരം, പരിയാരം പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. പുഞ്ചവയൽ ദാസന കരാർ റോഡിൽ നിർവാരം

Wayanad

125 ഗ്രാം കഞ്ചാവുമായി നേപ്പാൾ സ്വദേശി പിടിയിൽ

പുൽപ്പള്ളി: നേപ്പാൾ സ്വദേശി വിമൽ കുമാർ 125 ഗ്രാം കഞ്ചാവുമായി പിടിയിൽ. പെരിക്കല്ലൂർ കടവിൽ വച്ച് പുൽപ്പള്ളി പോലീസ് ആണ് പിടികൂടിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം;സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിൽ

കൽപറ്റ ജെ.എസ്. സിദ്ധാർഥൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിലെത്തും. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്‌റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ

Latest Updates

സ്വന്തം റെക്കോർഡ് ഭേദിച്ച് സ്വർണം; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ

Wayanad

അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠ 15-ന്

മാനന്തവാടി : മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠയും ആശീർവാദവും 15-ന് നടക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ നടത്തുക. മാനന്തവാടി രൂപതാധ്യക്ഷൻ

India

കേരളം പോകുന്നത് വൻ കടക്കെണിയിലേയ്ക്ക്

ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വായ്‌പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി

Latest Updates

ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കേരളം. എന്നാൽ

Wayanad

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; പ്രതിക്ക് 10 വർഷം തടവ് ശിക്ഷ

വെള്ളമുണ്ട :മാവോയിസ്റ്റ് കേസിൽ പ്രതി രൂപേഷിന് പത്ത് വർഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമി ന് ആറ് വർഷവും എഴാം പ്രതി അനൂപ്

Kerala

ലോകസഭാ തെരഞ്ഞെടുപ്പ്: സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനത്തിന് അപേക്ഷ നൽകാം

കല്പറ്റ : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമനം നടത്തുന്നു. താല്പര്യമുള്ള എൻസിസി, എൻഎസ്എസ്, എസ് പി സി, കാടറ്റുകൾ , വയനാട് ജില്ലയിലെ

Kerala

മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനം യാഥാർഥ്യമാകുന്നു. റഹീമിൻ്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34

Latest Updates

കശ്മ‌ീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെപുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വയനാട് ജില്ലയിലെ

Kerala

വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിൽ കേരളം ഒന്നാമതായി; മുഖ്യമന്ത്രി

കൊല്ലം: വിദ്യാഭ്യാസ ആരോഗ്യമേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Kerala

14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത; കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: കടുത്ത ചൂടിന്ആശ്വാസമായി കാലാവസ്ഥാ പ്രവചനം. കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ

Wayanad

സുൽത്താൻ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര്മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ

ബത്തേരി: സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സുൽത്താൻ ബത്തേരി എന്നല്ല, ആ സ്ഥലത്തിൻ്റെ

Wayanad

സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

കൽപ്പറ്റ: സ്വർണ്‌ണ വിലയിൽ റെക്കോർഡ് വർധനയാണ്ഉണ്ടാകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില വർധിക്കുന്നത്. പത്ത് ദിവസങ്ങളായി സ്വർണത്തിൽ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്.

Wayanad

വൻ തീപിടുത്തം, ഏക്കർ കണക്കിന് വനം കത്തി നശിച്ചു

മുത്തങ്ങ: വൺ തീപിടുത്തത്തിൽ ഏക്കർ. വനം കത്തി നശിച്ചു തീപിടുത്തം ഉണ്ടായത് മുത്തങ്ങ കാരാശ്ശേരി വനാതിർത്തിയിലാണ്. അഗ്നിബാധ പ്രധാനമായും ഉണ്ടായിട്ടുള്ളത് . വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

കേരളത്തിൽ ഇനി ഒൻപതാം ക്ലാസ്സിലും സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’ (സേ) പരീക്ഷയും നടപ്പിലാക്കും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ

Exit mobile version