ആശാ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേക കാൻസർ സ്ക്രീനിംഗിന്
സംസ്ഥാനത്ത് ജനകീയ കാൻസർ പ്രതിരോധ ക്യാംപയിന്റെ ഭാഗമായി എല്ലാ ആശാ പ്രവർത്തകരക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേക കാൻസർ സ്ക്രീനിംഗ് സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് […]