കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; 5 ജില്ലകളിൽ മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നവംബർ 13 മുതൽ 15 വരെ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ […]