വയനാടിന്റെ അഭിമാനമായി സജന സജീവൻ ;ഇന്ത്യൻ വനിതാ ടീമിൽ സജനക്ക് സ്ഥാനം
മാനന്തവാടി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ മാനന്തവാടി സ്വദേശി സജന സജീവൻ ഇടം നേടി.സജനയുടെ നേത്യത്വത്തിലുള്ള ടീമാണ് ആദ്യമായി കേരള ത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്. […]
To Know all the latest news in Wayanad
മാനന്തവാടി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ മാനന്തവാടി സ്വദേശി സജന സജീവൻ ഇടം നേടി.സജനയുടെ നേത്യത്വത്തിലുള്ള ടീമാണ് ആദ്യമായി കേരള ത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്. […]
പുൽപ്പള്ളി: ഇന്ത്യാ മുന്നണി അധികാരത്തിൽവന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. മോദി സർക്കാർ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ്
നീലഗിരി: വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ജില്ലയിൽ. ബത്തേരിയിൽ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കുന്നു. പതാകകൾ ഇല്ലാതെയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ റോ ഡ്ഷോയിൽ പങ്കെടുക്കുന്നത്. വയനാട് ജില്ലയിലെ
സുൽത്താൻബത്തേരി : ഫുട്പാത്തിലെ സ്ലാബിനിടയിൽ കാൽ കുടുങ്ങി കാൽനടയാത്രികന് പരിക്ക്. മാനിക്കുനി കോളനിയിലെ ലിബിന്റെ (26) ഇടതുകാലിനാണ് പരിക്കേറ്റത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടി: സ്ത്രീധന പീഡനക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം എടപ്പാള്‍ ആന്തൂര്‍ വളപ്പില്‍ മുഹമ്മദ്ഷാഫിയെയാണ്(40)തൊണ്ടര്‍നാട് പോലീസ് മലപ്പുറം ചങ്ങരംകുളത്തുനിന്നു അറസ്റ്റുചെയ്ത്. 2022ലാണ് തേറ്റമല
കൽപറ്റ∙ ചെന്നലോട് കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ (12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം
അമ്പലവയൽ ∙ അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം
ലക്കിടി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കു കയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr അവധി ദിവസമായതിനാൽ
കൽപ്പറ്റ: വയനാട്ടിലുംപ്രത്യേകിച്ച്പുൽപ്പള്ളി – മുള്ളൻകൊല്ലിഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായവരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണഅതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിന്റെ ശ്രദ്ധയിൽപ്പെടുത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പുൽപ്പള്ളി: നേപ്പാൾ സ്വദേശി വിമൽ കുമാർ 125 ഗ്രാം കഞ്ചാവുമായി പിടിയിൽ. പെരിക്കല്ലൂർ കടവിൽ വച്ച് പുൽപ്പള്ളി പോലീസ് ആണ് പിടികൂടിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
കൽപറ്റ ജെ.എസ്. സിദ്ധാർഥൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിലെത്തും. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്‌റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ
മാനന്തവാടി : മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠയും ആശീർവാദവും 15-ന് നടക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ നടത്തുക. മാനന്തവാടി രൂപതാധ്യക്ഷൻ
വെള്ളമുണ്ട :മാവോയിസ്റ്റ് കേസിൽ പ്രതി രൂപേഷിന് പത്ത് വർഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമി ന് ആറ് വർഷവും എഴാം പ്രതി അനൂപ്
ബത്തേരി: സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സുൽത്താൻ ബത്തേരി എന്നല്ല, ആ സ്ഥലത്തിൻ്റെ
കൽപ്പറ്റ: സ്വർണ്‌ണ വിലയിൽ റെക്കോർഡ് വർധനയാണ്ഉണ്ടാകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില വർധിക്കുന്നത്. പത്ത് ദിവസങ്ങളായി സ്വർണത്തിൽ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്.
മുത്തങ്ങ: വൺ തീപിടുത്തത്തിൽ ഏക്കർ. വനം കത്തി നശിച്ചു തീപിടുത്തം ഉണ്ടായത് മുത്തങ്ങ കാരാശ്ശേരി വനാതിർത്തിയിലാണ്. അഗ്നിബാധ പ്രധാനമായും ഉണ്ടായിട്ടുള്ളത് . വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
ബത്തേരി: മുട്ടിക്കൊമ്പൻ എന്ന കാട്ടാനയുടെ ശല്യം ഏറെ വരികയായിരുന്നു വടക്കനാട്, വല്ലുവാടി,കരിപ്പൂര്, പണയമ്പം,ഭാഗങ്ങളിൽ. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി ഇങ്ങനെ നാശം വിതയ്ക്കുന്ന കാട്ടാനയെ മൂന്ന് അംഗ
പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് ആണ് നട തുറന്നത്. തീർത്ഥാടകർക്ക്
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകള്‍ ഏപ്രില്‍ 12, 18, 23 തിയതികളില്‍ ചെലവ് നിരീക്ഷകൻപരിശോധിക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അതത് ദിവസങ്ങളിൽ രാവിലെ
കേണിച്ചിറ : മദ്യലഹരിയിൽ ആയിരുന്ന യുവാവ് കൃഷിയിടത്തിന് തീയിട്ടു. നശിപ്പിച്ചു. മോട്ടറുകൾ പൂർണ്ണമായി കത്തി നശിക്കുകയും, തീ ആളി പടർന്നപ്പോൾ വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ച്
മുള്ളൻകൊല്ലി അടിസ്‌ഥാന വർഗമായ കർഷകർ നേരിടുന്ന കെടുതികൾ നേരിൽ കണ്ടു മനസ്സിലാക്കാൻ ലോക്സഭാ സ്ഥാനാർഥികൾ വരൾച്ച മേഖലയിലെത്തണമെന്നു കർഷകർ ആവശ്യപ്പെട്ടു. ഓരോ തവണയും ഒട്ടേറെ വാഗ്ദാനങ്ങൾ മാത്രംനൽകുന്ന
പുൽപള്ളി: വിദേശത്തേക്കു മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫ് ക്ഷാമമേറി. ഈസ്റ്ററിനു പുറമെ ഇനി പെരുന്നാളിനും പോത്തിറച്ചി കിട്ടാത്ത അവസ്‌ഥ. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പാർട്ടികൾ
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രത്തിൽ സ്ഥിരം പ്രശ്‌നക്കാരനായിരുന്ന വടക്ക നാട് കൊമ്പൻ എന്ന ആനയെ 2019ൽ പിടികൂടുമ്പോൾ ഒപ്പമു ണ്ടായിരുന്ന ആനയാണ് മുട്ടിക്കൊമ്പൻ. കൂട്ടാളി പോയശേഷം സ്ഥിരമായി
കൽപറ്റ: ജില്ലയെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണ മെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹികൾ ഭാരവാഹിക ൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖല കരിഞ്ഞുണങ്ങുകയാണ്. വയനാട് ജില്ലയിലെ വാർത്തകൾ
കൽപ്പറ്റ: 19.516 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കാരക്കാമല പുഴക്കൽ റാഷിദ് (28) ആണ് പിടിയിലായത്.
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ
ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ.വിനിൽകുമാറിനെ (47) ആണ് ഇൻസ്പെക്ടർ എസ്എച്ച്‌ഒ ബിജു കെ. ജോസിന്റെ
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടായിരുന്നത്. മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിച്ചു
പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന്, പടിഞ്ഞാറത്തറ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വെച്ച്
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റലക്ച്ച്യുവല്‍ മാരത്തോണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. വോട്ടവകാശമുള്ള
കൽപറ്റ: വയനാട്ടിൽ മണ്ണെടുപ്പും നിലം നികത്തലും വ്യാപക മാകുന്നു. ഏക്കറു കണക്കിന് ചതുപ്പ് നിലമാണ് ജില്ലയിൽ നി കത്തിക്കൊണ്ടിരിക്കുന്നത്. മണ്ണെടുക്കുന്നതും വ്യാപകമാണ്. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ മട്ടിലയം
വടുവഞ്ചാൽ: പരപ്പൻപാറ കോളനിയിലെ 17 ചോലനായ്ക്ക കുടുംബങ്ങളെ കൊടും കാട്ടിനുള്ളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി അധികാരികൾ അട്ടിമറിച്ചെന്നാക്ഷേപം. മൂപ്പൈനാട് എട്ടാം വാർഡിൽ വട്ടത്തുവയലിൽ ആദിവാസിക ൾക്ക്
ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിക്ക് അടുത്ത് കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ
സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്,
ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈ ക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് നേട്ടം. ജൂണി യർ മിക്സ്ഡ് റിലേയിൽ ജില്ലയിൽനിന്നുള്ള മു ഹമ്മദ് നിഷാദ് പിണങ്ങോട്, മഹി സുധി
കൽപറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്.
മുപ്പൈനാട്: രാവിലെ കാട്ടുപോത്ത് മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിൽ എത്തി. 7 30 ഓടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിലെ റിപ്പോർട്ട് പ്രകാരം
പൂക്കോട്: വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കെ. സിബിഐ സംഘം ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും
കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ്
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി മരിച്ച കേസിൽ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശകമ്മിഷൻ തിങ്കളാഴ്ച കോളേജിലെത്തും. 12-ാം തീയതിവരെ ദേശീയ
മുംബൈ: വയനാട് ലോക്‌സഭാ മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്‌തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി
ഗൂഡല്ലൂർ : നീലഗിരിയിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നവരിൽനിന്ന് 2.82 കോടി രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ പണവും സമ്മാനങ്ങളും കൊണ്ടുവരുന്നത് തടയാൻ നീലഗിരി ലോക്സഭാ
തിരുവനന്തപുരം: കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസ് വേണ്ടെന്നാണ്
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെര ഞ്ഞെടുപ്പ് ജോലികൾക്കും നിയോഗിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് /ഇല ക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവക്ക് നാളെ കൂടി അപേക്ഷിക്കാം.
കൽപ്പറ്റ: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴ എത്തുന്നു. ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷി ക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളു ടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്.
കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ
അമ്പലവയൽ കാലവും സമയവുംനോക്കാതെ കർഷകർക്ക് തെങ്ങിൻതൈ വിതരണം ചെയ്യാൻ കൃഷി വകുപ്പ്. വേനൽമഴ ലഭിക്കാതെ താപനില ഗണ്യമായ ഉയർന്ന് ജില്ല ചുട്ടുപൊള്ളുമ്പോഴാണ് കൃഷി വകുപ്പിന്റെ തൈവിതരണം. നിലവിലുള്ള
ഒന്നാം ഘട്ടത്തിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ 774 പ്രിസൈഡിങ് ഓഫീസർമാർ, 778 ഒന്നാം പോളിങ് ഓഫീസർ ഉൾപ്പെടെ 1552 പേർക്കാണ് പരിശീലനം നൽകിയത്. വയനാട്