വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; രാപ്പകൽ സമരം സംഘടിപ്പിച്ചു
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ഉണ്ടായതിനാൽ മരണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഡീൻ അടക്കമുള്ളവരെ പ്രതിപട്ടികയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട്, വയനാട് […]