കെ.എസ്.ആർ.ടി.സിയിൽ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ല;മന്ത്രി ഗണേഷ് കുമാർ
കെ .എസ്.ആർ.ടി.യിൽ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു.ബി.ജെ.പി ഒറ്റ സീറ്റിൽ പോലും കേരളത്തിൽ […]