ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ 6 മുതല്‍ 2024 ഡിസംബര്‍ 4 വരെ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. […]
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ 6 മുതല്‍ 2024 ഡിസംബര്‍ 4 വരെ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. […]
റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിലെ
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജനും ഒ.ആർ. കേളുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം 1592 വീടുകള്‍ സന്ദര്‍ശിച്ചു ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ആരോഗ്യ
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലില്‍ തിങ്കളാഴ്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹവും ഒരു
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി 1162 അവശ്യ
ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 593 കുടുംബങ്ങളിലെ 645 പുരുഷന്‍മാരും 664 സ്ത്രീകളും 427 കുട്ടികളും ഉള്‍പ്പെടെ 1736 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍മല
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരുടെ വായ്പകള്‍ എഴുതി തള്ളും. മരണപ്പെട്ടവരുടെയും ഈട് നല്‍കിയ വീടും വസ്തു വകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 200 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപ കൂടിയതോടെ 6470 രൂപയായി.
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ വീടും കടയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ.എൻ.എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം സംസ്ഥാന
തിരുവനന്തപുരത്ത് 24 വയസ്സുള്ള നാവായിക്കുളം സ്വദേശിനിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട്ടിലെ വാർത്തകൾ തൽസമയം
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും ശക്തമായി തുടരും. സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെട്ട സംഘം സൂചിപ്പാറ, പരപ്പന്‍പാറ മേഖലകളില്‍ പ്രധാനമായും തെരച്ചില്‍ നടത്തും. ഇന്നലെ ജനകീയ
കേരള തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദപാത്തിയുടെ ഫലമായി, സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കുന്നുമ്മൽ അങ്ങാടി ഭാഗത്ത് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മഴുവന്നൂർ, പാലയാണ്, കക്കടവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ആഗസ്റ്റ് 12 തിങ്കൾ)
കൽപ്പറ്റ: വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താൻ നടക്കുന്ന ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഡിഎന്‍എ പരിശോധനയുടെ ഫലങ്ങൾ
ജനകീയതെരച്ചലിൽ രണ്ടായിരം പേർ പങ്കെടുത്തു. വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ
കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 599 കുടുംബങ്ങളില്‍ നിന്നായി 658 പുരുഷന്‍മാരും 673 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടെ 1770 പേര്‍
2024 ആഗസ്റ്റ് 11 മുതൽ ആഗസ്റ്റ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ (പരമാവധി 50 kmph വരെ)
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് ഇന്നത്തെ നിരക്ക്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA ഈ
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നല്‍കും. കഴിഞ്ഞ വർഷം പോലെ തന്നെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ 4 അന്തേവാസികളില്‍ ഒരാൾക്ക്
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA ഇന്ന് മലപ്പുറം, പാലക്കാട് ജില്ലകളിൽ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ ഇടപെടല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (ഐ.എ.ജി) കോര്‍ഡിനേഷന്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റില്‍ ജില്ലാ
ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തെരച്ചില്‍ ഇന്നും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തെരച്ചില്‍. വയനാട് ജില്ലയിലെ
വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍
കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 604 കുടുംബങ്ങളില്‍ നിന്നായി 685 പുരുഷന്‍മാരും 672 സ്ത്രീകളും 441 കുട്ടികളും ഉള്‍പ്പെടെ 1798 പേര്‍
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി
*രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ല, കേന്ദ്ര സർക്കാർ നിശ്ചയമായും ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പു
ഒരു പ്രദേശമാകെ ഉരുളെടുത്ത ദുരന്തത്തില്‍ കാണാതായവര്‍ ആരൊക്കെയെന്ന് മനസ്സിലാക്കുക രക്ഷാ ദൗത്യത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു. ഊഹാപോഹങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക ഉണ്ടാക്കുകയെന്ന ഭഗീരഥ പ്രയത്‌നം. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും
കനകക്കുന്നിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. യോഗത്തിന് ശേഷം പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തോടനുബന്ധിച്ച് വലിയ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രധാനമന്ത്രി വയനാടിന്റെ വേദന മനസിലാക്കി സഹായിക്കണമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളാ സർക്കാരിന്റെ
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുടെ സാധ്യത. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന്, ഏതെങ്കിലും ജില്ലയില്‍
വയനാട് | നാനൂറിലധികം പേരുടെ ജീവനെടുത്ത ചൂരല്‍മല, മുണ്ടിക്കൈ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതികളും അവലോകനം
വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായവാഹനം; കുടുക്കപൊട്ടിച്ചും, മാറ്റിവെച്ച തുക കൈമാറിയും നിരവധി പേരുടെ സഹായം വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA വയനാട് ദുരന്തം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച (10.8.24 ) തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
744 കുടുംബങ്ങളിലെ 2243 പേര്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാമ്പുകളിലുള്ളത്.846 പുരുഷന്‍മാരും 860 സ്ത്രീകളും 537
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത്
സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ
ജില്ലയിലെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് കേട്ട മുഴക്കവും പ്രകമ്പനവും; മേഖലവാസികൾ ഭീതിയിലാഴ്ത്തി വയനാട്ടിലെ അമ്പലവയൽ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.
വീഡിയോ : https://www.facebook.com/share/v/howqMUiJYE5Dzjou/?mibextid=xfxF2i വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആകെ ക്യാമ്പ്-26കുടുംബം- 983പുരുഷൻ-1164സ്ത്രീ -1236കുട്ടികൾ -720ഗർഭിണികൾ-10ആകെ-3120 വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA മേപ്പാടിയിലും മറ്റും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ആകെ ക്യാമ്പുകൾ
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താൻ ഇന്ന് ജനകീയ തെരച്ചില്‍ ആരംഭിക്കുന്നു. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധു വീടുകളിലും കഴിയുന്നവരും ഈ തെരച്ചിലിൽ പങ്കുചേരും. ഉരുള്‍പൊട്ടലിൽ കാണാതായവരുടെ ശരീരാവശിഷ്ടങ്ങൾ
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി ഇന്ന് (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10
പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ ഒരു സംഘം ദൗത്യം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. ഒരു സംഘം സൈനികര്‍ വെള്ളിയാഴ്ച യാത്ര തിരിക്കും.