ലോകസഭ തിരഞ്ഞെടുപ്പ്: സ്മൃതി ഇറാനി വയനാട്ടിലെത്തും
കൽപ്പറ്റ: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ്റെ നാമ നിർദേശ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് കെ […]
കൽപ്പറ്റ: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ്റെ നാമ നിർദേശ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് കെ […]
രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമ ർപ്പിക്കും. നാളെ ജില്ലയിലെത്തുന്ന രാഹുൽ, പ്രവർ ത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കള ക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും. വയനാട്
ലോകസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരി ക്കാൻ തയ്യാറെടുപ്പ് ഊർജിതമാക്കി പ്രവർത്തകർ. അദ്ദേഹം ഹെലികോപ്റ്ററിറങ്ങുന്ന റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ വലിയ സ്വീകരണമാണ് പ്രവർത്തകരുടെ നേതൃത്വത്തിലൊരുക്കുന്നത്.
അനുമതിയില്ലാതെ പോസ്റ്റർ പതിക്കൽ, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്‌പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്‌ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃത പ്രചാരണ
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ തെര ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരും വ്യക്തിക ളും പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാ യി ഏപ്രിൽ
കൽപറ്റ: രാഹുൽഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ജില്ലയിലെ
തൊണ്ടർനാട് : ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താ വളത്തിൽ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈൽ
മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്‌തു. കാലിന് പരിക്ക്
വെള്ളമുണ്ട : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി (36)നെയാണ് വെള്ളമുണ്ട പോലീസ്
കൽപറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് എൽഡിവൈഎഫ് കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ അഭ്യർഥിച്ചു. കൽപറ്റയിൽ നടന്ന കൺവൻഷൻ എൽഡിഎഫ്
ജീപ്പ് വാടകയ്ക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത്നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഉത്തർപ്രദേശ് സ്വദേശികളായ സഹോദരന്മാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്
മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റതായി പരാതി. വരടിമൂല സ്വദേശി പി.ഡി രാഹുലിനാണ് മർദനമേറ്റത്. കാലിന് പരിക്ക് ഉണ്ടെന്ന് പറ
കോട്ടത്തറ: 2023 – 2024 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും ആയിരത്തോളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന തലത്തിൽ 24
കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയാണ് കുറച്ചത്. 30.50 രൂപയാണ് സിലിണ്ടറിനു കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില
അമ്പലവയൽ : വടുവഞ്ചാൽ പാതയുടെ വശങ്ങളിൽ അപകടം പതിയിരിക്കുന്നു. പാതയോരത്ത് ടൈൽസ് വിരിക്കാനായി കുഴിയെടുത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. പണി തുടങ്ങിയതിൽപ്പിന്നെ കൃഷിവിജ്ഞാനകേന്ദ്രത്തിനു മുന്നിൽ നാല് ബൈക്ക് യാത്രികരാണ്
കല്പറ്റ : ജില്ലയിലെ തിരഞ്ഞെടുപ്പുരംഗം ആവേശച്ചൂടിലേക്ക്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശനിയാഴ്ച വയനാട്ടിലെത്തും. വൈകീട്ട് 3.30-ന് ബത്തേരിയിലും 4.30-ന് മാനന്തവാടി
മാനന്തവാടി : ഒരുദിവസംപോലും ഒഴിയാതെയെത്തുന്ന കാട്ടാനകളിൽനിന്ന് ജീവൻ തിരിച്ചുകിട്ടുന്നതുതന്നെ ഭാഗ്യം. ആന നടന്ന വഴിയിലുള്ള കാപ്പിച്ചെടികളുടെ കമ്പുകൾ മിക്കവയും ഒടിഞ്ഞിരിക്കുന്നു. പ്ലാവിലും മറ്റുമരങ്ങളിലും ആനകൾ കുത്തി അരിശംതീർത്തിട്ടുണ്ട്.
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുമായുള്ള ചർച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി
മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ കൈ മാറി.ഐസി സി അംഗം
വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ റിസോർട്ട് ജീവനക്കാരൻ ആയ മലപ്പുറം, പൊന്നാനി കരുമംകണ്ടത്തിൽ വീട്ടിൽ കെ നിതീഷ് (28) പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപദ്രവിച്ചു.
ജലക്ഷാമത്താൽ കടുത്ത വരൾച്ച നേരിടുന്ന, ബാണാ സുര ഡാമിന്റെ താഴ്വാരത്തുള്ള വാരാമ്പറ്റ,കൊച്ചാറ ആദിവാസി കോളനി,അത്തിക്കൊല്ലി, ആറുവാൾ ഭാഗ ത്തുള്ള പ്രദേശവാസികൾക്ക് ഉപകാരപ്രദമാകും വിധം വയനാട് ജില്ലയിലെ വാർത്തകൾ
പുല്പള്ളി: വിവാദങ്ങൾക്കും നീണ്ടകാലത്തെ നിയമപോരാട്ടങ്ങൾക്കുമൊടുവിൽ പുല്പള്ളിക്കാരുടെ ചിരകാലസ്വപ്നമായ ബസ് സ്റ്റാൻഡ് വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങി. പുല്പള്ളി ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിനായി സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പാട്ടത്തിന്
ന്യൂഡൽഹി: ആൻഡ്രോയിഡ്ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം
ന്യൂഡൽഹി: തിരഞ്ഞെടുത്ത മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ വെട്ടിക്കുറച്ച് ഒല. എസ് വൺ പ്രോ, എസ് വൺ എയർ, എസ് വൺ എക്‌സ് എന്നീ മോഡലുകളുടെ
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെയ്ക്കുപ്പ എകെജി, നെയ്ക്കുപ്പ ഫോറസ്റ്റ്, മണൽ വയൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (മാർച്ച് 15) രാവിലെ 9 മണി
ജില്ലയിൽ മഞ്ഞ,പിങ്ക് റേഷൻകാർഡ് ഉടമക ളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ മാർച്ച് 15, 16,17 തീയതികളിൽ റേഷൻ വിതരണം ഉണ്ടാ യിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അ റിയിച്ചു.
മക്കിയാട്: മക്കിയാടും സമീപ പ്രദേശങ്ങളിലും പൊതുജനത്തെ ഭീതിയിലാക്കിയ പുലിയെ പിടികൂടാനുള്ള ന ടപടികൾ ആരംഭിച്ചതായി മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ അറിയിച്ചതായി സിപി ഐഎം
കൽപ്പറ്റ: കുറെ നാളുകളായി വന്യജീവി പ്രശ്നത്താൽ കഴിയുകയാണ് വയനാട്. രൂക്ഷമായ ഈ സാഹചര്യത്തിൽഇത് വിലയിരുത്താൻ വിദഗ്ധസംഘം വയനാട്ടിലെത്തി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ബത്തേരി:ബത്തേരിയിൽ നിന്നും പഴയ ഭക്ഷണങ്ങൾ കണ്ടുപിടിച്ചു.ആരോഗ്യ വിഭാഗം,നഗരത്തിലെ വിവിധ മേഖലകളിൽ പരിശോധനകൾ നടത്തി.നഗരത്തിലെ 15 സ്ഥാപനങ്ങ ളിൽ പരിശോധന നടത്തിയതിൽ ഷാർജ ഹോട്ടൽ ബീനാച്ചി, സത്കാര മെസ്
തോൽപ്പെട്ടി: മതിയായ രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന 1.600 കിലോഗ്രാം സ്വർണം വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്
മാനന്തവാടി: വയനാട്ടിലെ ഏറ്റവും വലിയ ഉത്സവ മാമാങ്കം ആയ മാനന്തവാടി വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പള്ളിയറ ക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നെള്ളിപ്പ് നടന്നു. താലപ്പൊലിയുടെ
വാഴവറ്റ : മൂർത്തിമൂല പാലത്തിന് സമീപത്തായി ഒരു മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാധരൻ (
കല്പറ്റ : ഒരു കിലോമീറ്റർ ബസ്ഓടിയാൽ ശരാശരി 28 രൂപ വരുമാനം കിട്ടാത്ത ട്രിപ്പുകൾ നിർത്താനുള്ള നിർദേശം ജില്ലയിലും കെ.എസ്.ആർ.ടി.സി. നടപ്പാക്കിത്തുടങ്ങി. ഓരോ സർവീസിന്റെയും ട്രിപ്പ് ഷീറ്റുകൾ
മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മാനന്തവാടി ടൗണിലെ സിറ്റി
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്ഇബി മാനന്തവാടി സെക്ഷനുകീഴിൽ വരുന്ന രണ്ടേനാൽ, താനിയാട് ഭാഗങ്ങളിൽ , വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr നാളെ (മാർച്ച്
കൽപ്പറ്റ: കഴിഞ്ഞ കുറേ ദിവസങ്ങളായി അടച്ചിട്ട എക്കോ ടൂറിസം കേന്ദ്രങ്ങൾ,ഉടനെ തന്നെ തുറക്കണം എന്ന് ആവശ്യം വയനാട് ഡെസ്റ്റിനേഷൻ മേക്കർസ് ( ഡബ്ല്യു ഡി എം )ആവശ്യപ്പെട്ടു.
പുൽപ്പള്ളി: എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായ ആനിരാജ ഇന്ന് പുൽപ്പള്ളി മേഖലയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. അവർ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുകയും വോട്ട്
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടുകാരെ വളരെയധികം ഭീതിലാഴ്ത്തിയ കടുവ അവസാനം കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിന്സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവകുടുങ്ങയത്. ഇന്നലെ രാത്രി 9.15 ഓടെയാണ്സംഭവം.
കൽപറ്റ: 1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാറിനോട് ആവ ശ്യപ്പെടാൻ കേരള-കർണാടക-തമിഴ്‌നാട് സർക്കാറുകൾ തീരു മാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി
കേരളത്തിലെ വന മേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാ നുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011ലെ കണക്കനുസരിച്ച് ആ റുമടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വി സ്തൃതി കുറയുകയും
മാനന്തവാടി: വയനാടിന് അഭിമാന നേട്ടവുമായി ബഷീർ എന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഹെഡ് അക്കൗണ്ടന്റ്. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് മാസ്റ്റേഴ്സ് വിഭാഗത്തിൽ
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പുതിയ ലൈബ്രറി സംവിധാനം ഒരുക്കിയിരിക്കുകയാണ്. 756 പുസ്തകങ്ങൾ ഉള്ള പുതിയ ലൈബ്രറി റൂം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. 13 ലക്ഷം
ബത്തേരി: കേരള ഇസ്ലാമിക് കൗൺസിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കേരള ഇസ്ലാമിക് കൗൺസിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് കിറ്റ് 80 കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കരുതൽ ഒരുക്കി.
തരുവണ: സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ തിരെ എസ്‌ഡിപിഐ തരുവണയിൽ പ്രതിഷേധം നടത്തി. ഇന്ത്യ എന്ന ആശയത്തിനും നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തിനും വൈരുധ്യമായ സിഎഎ
പേരാമ്പ്ര : മൂന്നുപതിറ്റാണ്ടായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ റോഡ് നിർമാണത്തിന് പ്രതീക്ഷയേകി സാധ്യതാപഠനം നടത്താൻ സർക്കാർ ഉത്തരവ്. പൂഴിത്തോടുമുതൽ പടിഞ്ഞാറത്തറവരെ 27
പുല്പള്ളി : സീതാമൗണ്ടിലെ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിലിന്റെ വീടിന്റെ പുറകിലെ പറമ്പിലാണ് കടുവയെ കണ്ടത്. വയനാട് ജില്ലയിലെ വാർത്തകൾ
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും
കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്
മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, ബി സ്ട്രീറ്റ്, ടി.ടി.ഐ ഭാഗങ്ങളിൽ നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി
വൈത്തിരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. മിക്ക