ശബരിമല വിമാനത്താവളത്തിന് അനുമതി: വീട് നഷ്ടപ്പെടുന്നവര്‍ക്ക് സഹായവും തൊഴിൽ ഉറപ്പും
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് പദ്ധതി നടപ്പാക്കാൻ […]