സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്
മാനന്തവാടി: പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ത്ഥ്് എന്ന വിദ്യാര്‍ത്ഥി മൃഗീയ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും വെളിച്ചതത്തുകൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്ന് മാനന്തവാടി […]