Wayanad

സ്ത്രീവിരുദ്ധ പരാമർശം: ടി സിദ്ദിഖ് എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെററിനറി കോളേജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ […]

Kerala

നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി:   വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം

Wayanad

പ്രളയത്തിൽ തകർന്ന പാലത്തിൻ്റെ പുനർനിർമാണം തുടങ്ങി

തലപ്പുഴ : വരയാൽ നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിനു പരിഹാരമാകുന്നു. വർഷങ്ങൾക്കുമുമ്പുള്ള പാലത്തിന്റെ പുനർനിർമാണപ്രവൃത്തി തുടങ്ങി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ

Wayanad

വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് സഹായവുമായി സി.എം.പി

നടവയൽ/പാക്കം : വന്യജീവി ആക്രമണത്തിൽ പരിക്കേറ്റുകഴിയുന്നവർക്ക് സഹായവുമായി സി.എം.പി. വന്യജീവി ആക്രണത്തിനിരയായി കിടപ്പിലായ മുഴുവൻപേർക്കും പതിനായിരം രൂപവീതം നൽകാൻ സി.എം.പി. തീരുമാനിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

വാഹന ഉടമകൾ നിർബന്ധമായും ഇക്കാര്യം ചെയ്യണം, അല്ലെങ്കിൽ വൻ പണികിട്ടും

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ

Wayanad

പ്രൗഢഗംഭീരമായ താലപ്പൊലി ഘോഷയാത്ര ബത്തേരി നഗരത്തെ വലംവെച്ചു

സുൽത്താൻബത്തേരി :മാരിയമ്മൻ ക്ഷോത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രൗഢഗംഭീരമായ താലപ്പൊലിഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ഏഴുനാൾ നീണ്ട മാരിയമ്മയുടെ ഉത്സവത്തിന്റെ സമാപനദിനത്തിൽ വൻ ഭക്തജനപ്രവാഹമാണ് ബത്തേരിയിലുണ്ടായത്. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

വനംവകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താൽക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രൻ

Wayanad

വന്യമൃഗശല്യത്താൽ താമസം മാറ്റി; എന്നിട്ടും കാട്ടുപോത്ത് ജീവനെടുത്തു

കൂരാച്ചുണ്ട് : വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ഏതാനും വർഷം മുമ്പ് താമസം അഞ്ച് കിലോമീറ്റർ അകലേക്ക് മാറ്റിയതാണ് അബ്രഹാം. എന്നിട്ടും ആദ്യതാമസ സ്ഥലത്തിനടുത്തുള്ള കൃഷിയിടത്തിൽവെച്ചുതന്നെ കാട്ടുപോത്ത് ആക്രമണത്തിൽ ജീവൻ

Latest Updates

ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും തകരാർ: അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല

ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പണിമുടക്കി.മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന്

Wayanad

തൊഴിലാളികളുടെ മുകളിലേക്ക് കാർ പാഞ്ഞുകയറി

മാനന്തവാടി: നിരവിൽപുഴയിൽ റോഡരികിൽ പൈപ്പ് ലൈൻ പ്രവർത്തികൾ ചെയ്ത് കൊണ്ടിരുന്ന തൊഴിലാളികളുടെ മേലെ വാഹനം ഇടിച്ചു കയറി 4 പേർക്ക് പരിക്ക്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ നഗ്നത പ്രദർശനം ; യുവാവ് റിമാൻഡിൽ

മേപ്പാടി: ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ എടക്കര അയനിക്കാട്ടിൽ എ. ഷജീർ (32)നെയാണ് പോക്സോ കേസിൽ

Wayanad

ക്ലാർക്ക് നിയമനം നടത്തുന്നു

മീനങ്ങാടി : ഗവ. പോളിടെക്നിക് കോളേജിൽ ക്ലാർക്ക് തസ്‌തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന് കോളേജിൽ. ഫോൺ: 04936247420.

Wayanad

സിദ്ധാർത്ഥിന്റെ മരണം: പൂക്കോട് സർവകലാശാല ഡീൻ എം കെ നാരായണനും ട്യൂട്ടർക്കും സസ്പെൻഷൻ

കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സര്‍വകലാശാല ഡീന്‍ എം.കെ.നാരായണനും ട്യൂട്ടര്‍ കെ. കാന്താനാഥനെയെും പുതിയ വൈസ് ചാൻസലർ ഡോ.

Kerala

ലാപ്ടോപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Wayanad

സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: വെള്ളമുണ്ടയിൽ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കക്കട്ടിൽ നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Wayanad

വെള്ളമുണ്ടയിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ടയിൽ വാഹനാപകടത്തിൽ  ഒരാൾ മരണപ്പെട്ടു. കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുന്‍ (25) ആണ് മരിച്ചത്. സഹയാത്രികന്‍ വിപിന്‍ (27) ന് പരിക്കേറ്റു. വെള്ളമുണ്ട പത്താം മൈലിൽ

Wayanad

വനിതകൾക്കുള്ള സൗജന്യ കളരി പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

എടവക: വനിതകൾക്കുള്ള 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സൗജന്യ കളരി പരിശീലനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ദ്വാരക എയുപി സ്‌കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലയിലെ

Wayanad

വിദ്യാർത്ഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

കോട്ടത്തറ: വിദ്യാർത്ഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണം ഏറ്റു. രാവിലെ ഒമ്പതരയ്ക്ക് മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു അപ്പോഴാണ് സംഭവം നടന്നത്. കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം

Wayanad

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.   സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, മൂന്ന് വര്‍ഷ ഡിപ്ലോമ,

Kerala

റേഷൻ കടകൾക്ക് പുതിയ പ്രവർത്തന സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയംപുനഃക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലക ളിൽ വൈകിട്ടുമാണ് പ്രവർത്തിക്കുക. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സസ്പെൻഷൻ

കൽപ്പറ്റ: വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥനെ മർദ്ദിച്ച വിവരം അധികൃതരരെ അറിയിച്ചില്ലെന്ന കാരണത്താൽ അന്നേ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌തു . വയനാട്

Latest Updates

വനിതാ ദിനത്തിനോട് അനുബന്ധിച്ച്, കിടിലൻ !! ടൂർ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

മാർച്ച് 8 മുതൽ 15 വരെ പ്രത്യേക നിരക്കിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ആകും. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-

Wayanad

മേപ്പാടിചുളിക്കയിൽ വീണ്ടും പുലി

മേപ്പാടി : ചുളിക്ക എസ്റ്റേറ്റിൽ പുലി വീണ്ടും പശുവിനെ കൊന്നു. തിങ്കളാഴ്ച പുലർച്ചെ ആറാംനമ്പർ പാടിയിലെ യാഹു മുല്ലപ്പള്ളിയുടെ മൂന്നരവയസ്സുള്ള പശുവിനെയാണ് പുലി തൊഴുത്തിൽക്കയറി കൊന്നത്. പശുവിന്റെ

Wayanad

ബത്തേരി ടൗണിൽ ഇന്ന് ഗതാഗതം നിയന്ത്രണം

ബത്തേരി: മാരിയമ്മൻ കോവിൽ ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ടാണ് ബത്തേരി ടൗണിൽ അഞ്ചുമണി മുതൽ ഗതാഗത നിയന്ത്രണം തുടങ്ങുന്നത് കൽപ്പറ്റ ഭാഗത്തുനിന്നും മൈ സൂർ, ഊട്ടി, പുൽപള്ളി ഭാഗ

Wayanad

വെന്തുരുകി നാട് ; നീർച്ചാലുകളടക്കം വരണ്ടു

പുൽപള്ളി: കാലാവസ്ഥാ വളരെ വലിയ രീതിയിൽ ഗ്രാമങ്ങളെ ബാധിക്കുന്നു.കടുത്ത രീതിയിലുള്ള വരൾച്ചയിൽ ആണ് ഗ്രാമം . തോടുകളും കുളങ്ങളും കിണറുകളും വറ്റി. കർണാടകാതിർത്തിയിലെ മുള്ളൻകൊല്ലിയുടെ തീരപ്രദേശത്ത് പകൽ

Wayanad

സർക്കാർ ജീവനക്കാർ അടിമകൾ അല്ല

മാനന്തവാടി: സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പ്രതിമാസ ശമ്പളം കേരള സർക്കാർ ചരിത്രത്തിൽ ആദ്യമായി തടഞ്ഞു വെച്ചിരിക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതാണ്, കൃത്രിമമായി സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വരുത്തി

Wayanad

വികസനത്തിനായി എം.എൽ.എ, ഫണ്ട് അനുവദിച്ചു

മാനന്തവാടി: ഒ.ആർ കേളു എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മാനന്തവാടി ഗവ. മെഡിക്കൽ കോളേജിന് ഉപകരണങ്ങളും, ഫർണിച്ചറുകളും വാങ്ങുന്നതിന് 2. 67 കോടി രൂപ അനുവദിച്ചു.

Wayanad

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവന്തപുരം : നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്‌തു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട്

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു

കൽപ്പറ്റ :പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. -രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിൻ്റെ തെളിവെടുപ്പ്. വയനാട് ജില്ലയിലെ വാർത്തകൾ

Wayanad

എം എസ് എഫ്- കെഎസ്‌യു പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്

പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലേക്ക് എം.എസ്.എഫ് -കെ.എസ്.യു പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തി

Wayanad

സിദ്ധാർത്ഥിന്റെ മരണം: പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ പോലീസ് സൗകര്യം ചെയ്തുവെന്ന് അഡ്വ. ടി.സിദ്ദിഖ്

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനും ഒളവില്‍ പോവാനും പൊലീസ് സൗകര്യം ചെയ്തുകൊടുത്തുവെന്ന്

Wayanad

വൈത്തിരി പാർക്കിന് ഒരു പൊൻതൂവൽ കൂടി

റിപ്പോർട്ടർ ചാനലിന്റെ ലീഡേർഷിപ്പ് അവാർഡ് 2024 പുര്‌സ്ക്കാരം വൈത്തിരി പാർക്ക് അധികൃതർ ഏറ്റുവാങ്ങി.വയനാട്ടിലെ ആദ്യത്തെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ വൈത്തിരി പാർക്കിൽ വെറും 699 രൂപയക്ക്

Kerala

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ; പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊതുനിർദ്ദേശങ്ങൾ * രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. * വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ

Wayanad

അശാസ്ത്രീയമായ പരീക്ഷ ടൈംടേബിൾ തിരുത്തണം

കല്പറ്റ : എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾക്കിടയിൽ ഹൈസ്കൂളുകളോട് ചേർന്നുള്ള പ്രൈമറി, സെക്കൻഡറി വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിലെ പരീക്ഷകൾ നടത്താനുള്ള സർക്കാർ നീക്കം പരീക്ഷാനടത്തിപ്പുകൾ താളം തെറ്റിക്കുമെന്ന് കേരള

Wayanad

40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?

തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരിൽ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ

Wayanad

നെന്മേനി റാട്ടക്കുണ്ടിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

സുൽത്താൻബത്തേരി : കുന്താണി റാട്ടക്കുണ്ടിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഞായറാഴ്ച രാത്രി 7.30-ഓടെയാണ് തൊവരിമല എസ്റ്റേറ്റിനു സമീപം കൂട് സ്ഥാപിച്ചത്. ശനിയാഴ്ച വൈകുന്നേരം

Wayanad

“മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ…”; പട്‌നയെ ജനസാഗരമാക്കി ജനവിശ്വാസ് മഹാറാലി

‘മോദിയെ മാറ്റൂ, ബി.ജെ.പി.യെ മാറ്റൂ, ജനാധിപത്യത്തെ രക്ഷിക്കൂ, മതേതരത്വത്തെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന് ആഹ്വാനംചെയ്ത് ലക്ഷങ്ങൾ പങ്കെടുത്ത ജനവിശ്വാസ് മഹാറാലി പട്നയിൽ സമാപിച്ചു. ബിഹാറിലെ അഞ്ചു

Latest Updates

വാട്സാപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ ഇതാ ഒരു പുതിയ മാർഗം

കൂടുതലാളുകളും  ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. കമ്മ്യൂണിക്കേഷൻ വളരെ വേഗത്തിൽ നടക്കുന്നതിനാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സപ്പ്  നിർബന്ധമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാട്സപ്പ് അവതരിപ്പിക്കുന്ന ഫീച്ചറുകളെല്ലാം വളരെ

Wayanad

വ്ലോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ

ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന

Kerala

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എൽസി വിഭാഗങ്ങളിലായി

Wayanad

മലയോരങ്ങളിലേക്ക് റോപ് വേ നിർമിക്കാൻ കേന്ദ്രം

വട്ടവടയിൽ ആദ്യം : വയനാടും ശബരിമലയും പട്ടികയിൽ വയനാട്: റോഡ് സൗകര്യമില്ലാത്ത മലയോര പ്രദേശങ്ങളിലേക്ക് റോപ് വേ നിർമിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. ‘പർവതമാലാ പരിയോജന

Wayanad

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒഴുക്കന്മൂല തൊടുവയൽ റോഡ്, പീച്ചങ്കോട് ക്വാറി റോഡ്എന്നിവിടങ്ങളിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുമായും, കരിങ്ങാരി ഭാഗം സ്പേസർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, വയനാട് ജില്ലയിലെ വാർത്തകൾ

Kerala

ക്യാൻസർ മരുന്നുകൾക്ക് വില കുറയും; ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ – പി രാജീവ്

തിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോട് കൂടി  കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

Wayanad

ക്യാമ്പസുകളിലെ ‘തീവ്രവാദ സംഘടന’കളുടെ ഇടിമുറികൾ തകർക്കും

കോഴിക്കോട്: കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കും. കേരളത്തിലെ കാമ്പസുകളിലെ

India, Kerala

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത

തിരുവനന്തപുരം: കേരള കടൽ തീരത്തും തെക്കന്‍ തമിഴ് നാട്ടിലെ കടൽ  തീരത്തും ഞായറാഴ്ച രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ്

Wayanad

മൃഗവേട്ടയ്ക്ക് ശ്രമം: സുഗന്ധഗിരിയിൽ പ്രതികൾ പിടിയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ സുഗന്ധഗിരിയിൽ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ

Wayanad

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു

മാനന്തവാടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ദ്വാരക പോളിടെക്നിക്ക് കോളേജില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ്

Wayanad

ഇന്ന് ലോക വന്യജീവി ദിനം

വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും പ്രാധാന്യം നൽകി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനം, ലോക വന്യജീവിദിനം. 2013ൽ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യർ

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; ഒടുവിൽ ക്യാമ്പസിലെ വിദ്യാർത്ഥികൾ പ്രതികരണവുമായി രംഗത്തെത്തി

വൈത്തിരി : വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി ക്യാംപസിലെ വിദ്യാർഥികൾ. സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സിദ്ധാർഥൻ്റെ ഹോസ്‌റ്റലിലെ വിദ്യാർഥികൾ

Wayanad

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; അണയാതെ പ്രതിഷേധം

വൈത്തിരി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു. മരണത്തിനുത്തരവാദികളായവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് പൂക്കോട് സർവകലാശാല

Exit mobile version