Author name: Anuja Staff Editor

Kerala

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി […]

Kerala

കേരളത്തിന് ആശ്വസിക്കാം, കൊടും ചൂട് ശമിക്കുന്നു; ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസം. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരുംസാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

Latest Updates

ശബരിമല ദര്‍ശനം; മണ്ഡല കാലത്ത് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.അടുത്ത മണ്ഡലകാലം മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Latest Updates

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി വി. ശിവൻകുട്ടി

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച്‌ പൂർത്തിയായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും

സംസ്ഥാനത്ത് വോനലവധിക്ക് ശേഷം സ്കൂളുകൾ ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന്

Latest Updates

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

സംസ്ഥാനത്ത് ഉഷ്‌ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി

Wayanad

വീട്ടുപരിസരത്ത് നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

നടവയൽ നെയ്ക്കുപ്പ മുണ്ടക്കൽ അജീഷിന്റെ കാറും ബൈ ക്കുമാണ് കാട്ടാന തകർത്തത്. വീട്ടിലേക്കുള്ള വഴിയരികിൽ നിർത്തിയിട്ടതായി രുന്നു വാഹനങ്ങൾ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർവീസുകളിൽ മാറ്റം

തി രുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കും എന്നും റെയിൽവേ അറിയിച്ചു.

Wayanad

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ ആശ്വാസം ലഭിച്ചേക്കും!

തി രുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്.മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ

Kerala

വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണക്ഷീരവികസന വകുപ്പ്

സം സ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണക്ഷീരവികസന വകുപ്പ്.കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും

Kerala

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ലേ?, വിഷമിക്കണ്ട ഇനി എല്ലാത്തിനും ഉത്തരം കിട്ടും.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്ന പരാതി പലർക്കും ഉണ്ടാകും.എപ്പോഴാണ് അത് ലഭിക്കുക എന്ന ആശയക്കുഴപ്പത്തിലാകും പലരും.അതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത

Wayanad

അധ്യാപകർക്ക് ഇനി എ.ഐ കരുത്ത്

കൽപറ്റ: ജില്ലയിലെ അധ്യാപകർക്ക് ഇനി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് -എ.ഐ) കരുത്തും. എ.ഐ യുടെ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദ മായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പാണ്

Kerala

അബ്‌ദുൾ റഹീമിൻ്റെ മോചനം സാധ്യമാകും, ദിയാധനം സ്വീകരിക്കാൻ സ്പോൺസറുടെ കുടുംബം തയ്യാറായി, മാപ്പ് നൽകും

ဂါ യാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീമിൻ്റെ മോചനം സാധ്യമാകും.അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ

Wayanad

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി ടൗൺ, ഗാന്ധിപാർക്ക് ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കോഴിക്കോട് റോഡ്, പായോട്, ഭാഗങ്ങളിൽ നാളെ (മെയ് 4) രാവിലെ

Wayanad

‘മസിനഗുഡി വഴി ഊട്ടി’ യാത്രയില്ല, തിരിച്ചടി വയനാടിന്; കൈത്താങ്ങില്ലാതെ ടൂറിസം മേഖല

കൽപറ്റ ‘മസിനഗുഡി വഴി ഊട്ടി’ യാത്രയ്ക്ക്മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെവെട്ടിലായത് വയനാട് ടൂറിസം മേഖല.ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവുംരൂക്ഷമയാതോടെയാണു കോടതിഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണംഏർപ്പെടുത്തിയത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Latest Updates

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ മാർഗനിർദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതൽ പുലർച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒൻപതു

Wayanad

റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം മറച്ചുവെച്ചത് നീതികേട്: ആനിരാജ

വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കു മ്പോഴും റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി മറച്ചുവെച്ചത് വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr വയനാട്ടിലെ വോ ട്ടർമാരോടുള്ള നീതികേടെന്ന്

Latest Updates

സസ്പെൻസ് അവസാനിച്ചു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും

കൽപ്പറ്റ: സസ്പെൻസ് അവസാനിച്ചു വയനാടിന് പുറമെരാഹുൽ റായ്ബറേലിയും ജനവിധി തേടും.അമേഠിയിൽ നെഹ്‌റു കുടുംബത്തിൻ്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Wayanad

നെല്ലിയമ്പത്ത് വീട് കത്തി നശിച്ചു

പനമരം: നെല്ലിയമ്പം സ്വദേശി സെൽമ യുടെ വീടാണ് കത്തി നശിച്ചത്. . ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിക്കുകയും വീടിന്റെ അകത്തുായിരുന്ന ഗൃഹോപകരണങ്ങളും മറ്റും ഭാഗികമായി കത്തിനശിക്കുകയും

India

ഇലക്ട്രിക് സ്ക്‌കൂട്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! ഈ മോഡലുകൾക്ക് കാൽ ലക്ഷം രൂപ വരെ കുറച്ച് ഒല

തിരഞ്ഞെടുത്ത മോഡൽ ഇലക്ട്രിക്സ്കൂട്ടറുകളുടെ വില കുത്തനെ വെട്ടിക്കുറച്ച് ഒല. എസ് വൺ പ്രോ, എസ് വൺ എയർ, എസ് വൺ എക്സ് എന്നീ മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.

Kerala

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സസ്പെൻഷനും സ്ഥലംമാറ്റവും

കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന്

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്തുതുള്ള ഹർജിയിൽ വിധി ഇന്ന്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഡ്രൈവിങ് സ്ക്‌കൂൾ പരിശീലകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി

Kerala

ഒന്നിൽ തുടങ്ങും അക്ഷരപഠനം: സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാർഗരേഖ, അധ്യാപകർക്ക് പ്രത്യേക പരിശീലനം

തി രുവനന്തപുരം: മാതൃഭാഷാസ്നേഹികളുടെ ആവശ്യം ലക്ഷ്യംകണ്ടു. ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി.പുതിയ സ്കൂ‌ൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു. വയനാട് ജില്ലയിലെ

Latest Updates

സുരക്ഷിതത്വമാണ് പ്രധാനം,കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് കോ വ്യക്തമാക്കി ഭാരത് ബയോടെക് കമ്ബനി. കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസൈനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സ‌ിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.

Wayanad

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയെല്ലാം

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരട്ട മുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് എന്നിവടങ്ങളിൽ നാളെ (മെയ് 3) രാവിലെ ഒൻപത്

Latest Updates

മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല

മന്ത്രി ഗണേശിന്റെ്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ

Latest Updates

അവധിക്കാല ക്ലാസുകളും വേണ്ട; സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

സംസ്ഥാനത്ത് ഉഷ്ണ‌ തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ തീരുമാനം.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മെയ് ആറു

Latest Updates

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ്

Kerala

കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിർണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ

Wayanad

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്ക്‌കൂളുകളുടെ പ്രതിഷേധം ഇന്ന്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.ഡ്രൈവിങ് ടെസ്റ്റ് കർശന

India

കോവാക്സിൻ പാർശ്വഫലം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ഇന്ത്യയിൽ അവതരിപ്പിച്ച കോവാക്ിന് ഗുരുതര പാർശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോൺഗ്രസ്

Kerala

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Latest Updates

കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂ ഡൽഹി: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽഹരജി.സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വയനാട്

Wayanad

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താ ൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ് ഫോമർ പരിധിയിൽ ഇന്ന് നാളെ രാവിലെ 9 മുതൽ വൈകു ന്നേരം

Kerala

കേരളത്തിൽ ഉഷ്‌ണതരംഗവും ചൂടും വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യത ; ഐഐടിഎം

കേരളത്തിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ.ചൂട് കൂടുന്ന സാഹചര്യം കേരളം ഗൗരവമായി കാണേണ്ടതാണെന്ന് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി (ഐഐടിഎം)

Wayanad

രാത്രിയിൽ വൈദ്യുതി പോകുന്നുണ്ടോ? കെഎസ്ഇബി ലൈൻ ഓഫ് ചെയ്യുന്നതാണോ? എന്താണ് പ്രശ്നം

വേ നൽക്കാലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.അതേസമയം കെ

India

കോവിഷീൽഡ് വാക്‌സിനിൽ കടുത്ത പാർശ്വഫലം, വാക്‌സിൻ നിർമിച്ച കമ്ബനി ഇലക്ടറൽ ബോണ്ടായി ബിജെപിക്ക് നൽകിയത് 50 കോടി രൂപ

യുകെ ഫാർമ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സ‌ിൻ കോവിഷീൽഡ് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്.ഈ വാക്സ‌ിൻ നിർമിച്ച ഇന്ത്യൻ കമ്ബനി

Kerala

വരുന്നു 11,560 കോടി ചെലവിൽ കേരളത്തിലെ രണ്ടാം മെട്രോ റെയിൽ

തി രുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകും.11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന 46.7 കിലോമീറ്റർ മെട്രോ

Latest Updates

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ അടച്ചിടും; ഡ്രൈവിംഗ് സ്കൂളുകൾ സമരത്തിലേക്ക്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈ വിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്

Latest Updates

എച്ച് മാത്രമല്ല ഇനി റോഡ് ടെസ്റ്റും കഠിനം, വിധിയെഴുതാൻ മെമ്മറി കാർഡും; പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

സം സ്ഥാനത്തെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ അടിമുടി മാറ്റം വരികയാണ്.പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (മെയ് 2) മുതൽ നിലവിൽ വരും. റോഡ്

Wayanad

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപംബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു

Wayanad

സ്വർണ വിലയിൽ ആശ്വാസം

കുതിച്ചുയർന്ന സ്വർണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില.ഏപ്രിൽ 19നായിരുന്നു സ്വർണത്തിന്

Latest Updates

പാചകവാതക വില കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യസിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്.ഗാർഹികാവശ്യത്തിനായുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

Latest Updates

പുഞ്ചവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി

പനമരം പുഞ്ചവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. സമീപത്തെ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നു. പനമരം പോലീസും സ്ഥലത്തെത്തി. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

തി രുവനന്തപുരം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് നാല്, അഞ്ച് തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും

India

എ.ടി.എമ്മിൽ കാർഡ് കുടുങ്ങും! പുതിയ തട്ടിപ്പ്; പണം പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എ.ടി.എം. തകരാറിലാക്കി ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഇത്തരം തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇത്തരം തട്ടിപ്പുകൾ

Kerala

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ലോഡ് ഷെഡിങിൽ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr മന്ത്രി

Wayanad

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു….

തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു…. മെയ് ദിനം മെയ് മാസം ഒന്നിനാണ് ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം

Latest Updates

പൈനാപ്പിൾ വില സർവകാല റെക്കോർഡിൽ

പൈനാപ്പിൾ വില കുത്തനെഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. വയനാട് ജില്ലയിലെ

Wayanad

കൽപ്പറ്റയിൽ ആധാർ മേള

കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ2024 മെയ് നാല് വരെ ആധാർ മേള നടക്കുന്നു. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ് മാസ്റ്റർ അറിയിച്ചു. വയനാട്

Exit mobile version