ആധാര്‍ പൗരത്വ രേഖയല്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീംകോടതി
ആധാർ കാർഡിനെ പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് പ്രാമാണിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാമെങ്കിലും, പൗരത്വം നിർണയിക്കുന്നതിന് അത് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നാണ് […]